ശരീരത്തിൽ കാലക്രമേണ നടക്കുന്ന വൃദ്ധിക്ഷയങ്ങളുടെ ഫലമായാണ് മനുഷ്യന് പ്രായമേറുന്നത്. അതിനനുസരിച്ച് ശാരീരികവും മാനസികവുമായ ശേഷികൾക്കും കുറവ് വരുന്നുണ്ട്. വ്യക്തിയുടെ ആയുർദൈർഘ്യം കൂടിവരുകയാണ്. അതോടൊപ്പം യൗവനം, വാർധക്യം എന്നീ അവസ്ഥകളുടെ നിർവചനവും മാറിയിട്ടുണ്ട്. ഒരുപക്ഷേ, ഈ അവസ്ഥകളെ കൂടുതലായി അഭിസംബോധന ചെയ്യാൻ മാറുന്ന കുടുംബ - സാമൂഹിക സാഹചര്യങ്ങൾ പ്രേരിപ്പിക്കുന്നുണ്ടാകാം.
പരിഗണിക്കണം മധ്യവയസ്സിനെ
കൗമാരവും യൗവനവും വാർധക്യവുമൊക്കെ വേണ്ടത്ര പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും മധ്യവയസ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നില്ല.ഒരുപക്ഷേ, ഏറ്റവും അധികം കടമകളും ബാധ്വതകളും നിർവഹിക്കേണ്ടതും അതിനനുസരിച്ച് കൂടുതൽ മാനസികസമ്മർദം പേറുകയും ചെയ്യുന്ന കാലമാണിത്. ഒരു ഭാഗത്ത് മക്കളും പേരക്കിടാങ്ങളും മറുവശത്ത് പ്രായമേറിയ മാതാപിതാക്കളുമായി കുടുംബത്തിലെ സവിശേഷ സ്ഥാനമാണ് മധ്യവയസ്കരുടെത്.
ഉപജീവനമാർഗവും സമ്പാദ്യവും ഉറപ്പാക്കുക, കുടുംബം, വീട് എന്നിവ സ്ഥാപിക്കുക, മക്കൾക്ക് വിദ്യാഭ്യാസവും തണലും നൽകുക, സാമൂഹികമായ അംഗീകാരം നേടുക, ഭാവിയിലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക, കൂട്ടായ്മകളിലും സാമൂഹിക സൃഷ്ടിയിലും അണി ചേർക്കുക എന്നിങ്ങനെ ബഹു മുഖമാണ് ഇവരുടെ കർമമേഖല. ഇക്കൂട്ടരാണ് നമ്മുടെ പ്രധാന വർക്ക് ഫോഴ്സ്.
ഉത്തരവാദിത്വങ്ങൾ പെരുകുമ്പോൾ
Bu hikaye Mathrubhumi Arogyamasika dergisinin October 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Arogyamasika dergisinin October 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്