പല്ലുകളുടെ സൗന്ദര്യം
Mathrubhumi Arogyamasika|December 2022
ശാസ്ത്രവും കലയും സമന്വയിപ്പിച്ചുകൊണ്ട് പല്ലിനും മോണയ്ക്കും നൽകുന്ന ചികിത്സകളാണ് കോസ്മെറ്റിക് ഡെന്റിസ്റ്ററിയിലുള്ളത്. ഇവ പല്ലുകളുടെ സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തും
ഡോ.വി.പി.പ്രഭാസിങ് പ്രൊഫസർ എച്ച്.ഒ.ഡി.കൺസർവേറ്റീവ്ഡെന്റിസ്റ്ററി അമൃതഡെന്റൽകോളേജ്, കൊച്ചി
പല്ലുകളുടെ സൗന്ദര്യം

നിരയൊത്ത പല്ലുകളുള്ള സുന്ദരമായ പുഞ്ചിരി വ്യക്തികളുടെ ആത്മവിശ്വാസം വളർത്തുന്നതിനും അവരുടെ വ്യക്തിത്വത്തിന്റെ ആകർഷണീയതയ്ക്കും സഹായകരമാണ്. ദന്തചികിത്സാശാസ്ത്രപ്രകാരം പല്ലുകളുടെയും മോണയുടെയും ശരിയായ ആകൃതിയും ആരോഗ്യവും നല്ല പുഞ്ചിരിക്ക് അത്യന്താപേക്ഷിതമാണ്.

പല്ലുകളുടെ സൗന്ദര്യവുമായി ബന്ധപ്പെട്ട ദന്തശാസ്ത്രവിഭാഗമാണ് കോസ്മെറ്റിക് ഡെന്റിസ്റ്ററി. ഇതിൽ ശാസ്ത്രവും കലയും സമന്വയിപ്പിച്ചുകൊണ്ട് പല്ലിനും മോണയ്ക്കുമുള്ള ചികിത്സാപദ്ധതികളാണ് ഉൾപ്പെടുന്നത്.

ഈ ചികിത്സയിൽ പ്രധാനമായും പല്ലുകളുടെ രൂപഭംഗി വർധിപ്പിക്കുന്ന കോംപോസിറ്റ് ഫില്ലിംഗ് (Composite Filling). വെനീറിങ്(Veneering), പല്ലുകളുടെ നിറം വർധിപ്പിക്കുന്ന ബ്ലീച്ചിങ് (Bleaching/Whitening), നിരതെറ്റിയ പല്ലുകളുടെ പുനഃക്രമീകരണത്തിനുള്ള ദന്തക്രമീകരണചികിത്സ (Orthodontics), ഫിക്സഡ് ഓർത്തോഡോണിക്സ് ക്ലിയർ അലൈനർ (Clear Aligner), നഷ്ടപ്പെട്ട പല്ലുകൾ കൃത്രിമ പല്ലുകളുപയോഗിച്ച് പുനർ നിർമിക്കുന്ന ക്യാപ് (Crown/ Cap). ബ്രിഡ് (Bridge). ഇംപ്ലാന്റ (Dental Implant), മോണയുടെ  ആകൃതിയും നിറവും മെച്ചപ്പെടുത്തുന്ന ജിൻജിവെക്ടമി (Gingivectomy), Depigmentation മുതലായ ചികിത്സാരീതികളാ സാധാരണമായി ചെയ്തുവരുന്നത്.

കോസ്മെറ്റിക് ഫില്ലിങ്

പല്ലുകളുടെ ആകൃതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തൽ, പല്ലുകൾ തമ്മിലുള്ള നേരിയ അകലം, മുൻനിരയിലെ പല്ലുകളിൽ വരുന്ന കേടുകൾ, പല്ലുകളിലെ പൊട്ടലുകൾ എന്നീ അവസ്ഥകൾക്കുള്ള ചികിത്സാരീതിയാണ് കോസ്മെറ്റിക് ഫില്ലിങ് അഥവാ കോംപോസിറ്റ് ഫില്ലിങ് (Composite Filling). പല്ലിന്റെ ഭാഗങ്ങൾ ഒട്ടും തന്നെ നീക്കം ചെയ്യാതെ, ഒറ്റ സിറ്റിങ്ങിൽ ചെയ്യാവുന്ന ചികിത്സാരീതിയാണിത്.

Bu hikaye Mathrubhumi Arogyamasika dergisinin December 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mathrubhumi Arogyamasika dergisinin December 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MATHRUBHUMI AROGYAMASIKA DERGISINDEN DAHA FAZLA HIKAYETümünü görüntüle
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 dak  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 dak  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 dak  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 dak  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 dak  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 dak  |
May 2023