ആടലോടകം ചൂർണവും സൂപ്പും
Mathrubhumi Arogyamasika|December 2022
ഔഷധപാരമ്പര്യത്തിന്റെ മുഖ്യകണ്ണികളിലൊന്നായ ആടലോടകം ഉപയോഗിച്ച് ചൂർണവും പൽപ്പൊടിയും സൂപ്പുമൊക്കെ തയ്യാറാക്കാം
ഡോ.കെ.എസ്.രജിതൻ സീനിയർകൺസൾട്ടന്റ് ഔഷധിപഞ്ചകർമ ആശുപത്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂർ rajithanks@gmail.com
ആടലോടകം ചൂർണവും സൂപ്പും

നമ്മുടെ ഔഷധപാരമ്പര്യത്തിന്റെ മുഖ്യകണ്ണികളിലൊന്നാണ് ആടലോടകം. കുറ്റിച്ചെടിയായ ആടലോടകം രണ്ടുമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്നു. പ്രധാനമായും രണ്ടുതരത്തിലുള്ള ആടലോടകമാണ് കണ്ടുവരുന്നത്. ചെറിയ ആടലോടകവും വലിയ ആടലോടകവും. ചെറിയ ആടലോടകത്തിന്റെ ഇലയിൽ എട്ടുജോടിവരെ ഞരമ്പുകൾ കാണാം. വലിയ ആടലോടകത്തിന്റെ ഇലയിൽ പതിന്നാലിലധികവും. ആടലോടകം അക്കാന്തേസിയെ സസ്യകുടുംബത്തിലാണ് ഉൾപ്പെടുന്നത്.

ആടലോടകചൂർണം

ആടലോടകയില ഉണക്കിപ്പൊടിച്ചത്:100 ഗ്രാം
അരി വറുത്ത് പൊടിച്ചത്:100 ഗ്രാം
കൽക്കണ്ടം പൊടിച്ചത് 200 ഗ്രാം
കുരുമുളകുപൊടി:100 ഗ്രാം
ജീരകപ്പൊടി:100 ഗ്രാം

ഇവയെല്ലാം തന്നെ നല്ലതുപോലെ യോജിപ്പിച്ച് അരിച്ചെടുത്ത് വായുകടക്കാത്ത കുപ്പിയിലാക്കി വയ്ക്കുക. ചുമ, കഫക്കെട്ട്, മൂക്ക് പാലിച്ച ജലദോഷം എന്നീ രോഗങ്ങളിൽ ഒരു ടീസ്പൂൺ വീതം ദിവസം മൂന്നുനേരം കഴിക്കുക.

ആടലോടകക്കാപ്പി

ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിയാക്കിയത്, അര ടീസ്പൂൺ എടുക്കുക. അതിൽ ആവശ്യത്തിന് കാപ്പിപ്പൊടിയും ചേർത്ത് ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ചൂടാറുന്നതിനു മുൻപുതന്നെ അരിച്ചെടുത്ത് ചെറുനാരങ്ങനീരും കൽക്കണ്ടവും ചേർത്ത് കുടിക്കുക.

ചുമ, കഫക്കെട്ട്, ജലദോഷം എന്നിവയുള്ളവർക്ക് ഉത്തമമായ പാനീയമാണ് ആടലോടകക്കാപ്പി.

ആടലോടകയില സൂപ്പ്

Bu hikaye Mathrubhumi Arogyamasika dergisinin December 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mathrubhumi Arogyamasika dergisinin December 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MATHRUBHUMI AROGYAMASIKA DERGISINDEN DAHA FAZLA HIKAYETümünü görüntüle
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 dak  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 dak  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 dak  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 dak  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 dak  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 dak  |
May 2023