കാൻസർ ഉണ്ടാക്കുന്നതിൽ ഓങ്കോജനികവൈറസുകളുടെ പങ്ക് എത്രത്തോളമാണ്?
ലോകമെമ്പാടുമുള്ള മനുഷ്യരിൽ 12 ശതമാനം മുതൽ 20 ശതമാനം വരെ കാൻസറുകൾക്ക് കാരണമാകുന്നത് വൈറസുകളാണ്. മനുഷ്യന്റെ രോഗപ്രതിരോധശേഷി ദുർബലമാകുമ്പോൾ, വൈറസുകൾ പെരുകുകയും അവ കോശങ്ങളെ ഹൈജാക്ക് ചെയ്യുകയും കാൻസറിന് കാരണമാവുകയും ചെയ്യും. മറ്റ് വൈറസുളെയപേക്ഷിച്ച്, ഹ്യൂമൻ ട്യൂമർ വൈറസുകൾ വ്യത്യസ്തമാണ്. ഹ്യൂമൻ ട്യൂമർ വൈറസുകൾ അവയുടെ ആതിഥേയ കോശങ്ങളെ പൂർണമായി നശിപ്പിക്കുകയോ സ്ഥിരമായി അണുബാധകൾ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ഉദാഹരണത്തിന്, എക്സ്റ്റൻ ബാർ വൈറസ്(Epstein Barr virus) അണുബാധ ലിംഫോമ നാസോഫരിംഗൽ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്ത് ലൈംഗികമായി പകരുന്ന ഏറ്റവും സാധാരണമായ വൈറസാണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്(എച്ച്.പി.വി.). ഇത് സെർവിക്കൽ കാൻസർ, മലാശയ കാൻസർ, ഓറോഫാരിങ്കൽ കാൻസർ, ലിംഗത്തിലെ കാൻസർ എന്നിവയ്ക്ക് കാരണമാകും. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകൾ കരൾ കാൻസറിന് കാരണമാകും. HTLV-1. ഹെർ പ്ലസ് വൈറസ് 8 പോലുള്ള മറ്റ് ചില അപൂർവ വൈറസുകൾ ചിലതരം രക്താർബുദത്തിന് കാരണമാകുന്നുണ്ട്. അതിനാൽ, കാൻസർ തടയാൻ ഈ വൈറസുകൾക്കെതിരേ വാക്സിൻ എടുക്കേണ്ടത് വളരെ പ്രധാനമാണ്. വാക്സിനുകൾ വഴി എച്ച്.പി.വി, ഹെപ്പറ്റൈറ്റിസ് ബി അണുബാധകൾ തടയാൻ കഴിയും. ഈ വാക്സിനുകൾ നിലവിൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.
നാലാം സ്റ്റേജിൽ എത്തിയ കാൻസർ നിയന്ത്രിക്കുന്ന കാര്യത്തിൽ എത്രമാത്രം മുന്നേറ്റം ഉണ്ടായിട്ടുണ്ട്?
Bu hikaye Mathrubhumi Arogyamasika dergisinin February 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Arogyamasika dergisinin February 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്