വ്യക്തിബന്ധങ്ങളിൽ, സ്ഥിരമായി മറ്റൊ രാൾക്ക് ശാരീരികമോ വൈകാരികമോ ആയ ദോഷം വരുത്തുന്ന സ്വഭാവരീതികളാണ് വിഷബന്ധത്തിന്റെ സവിശേഷത. പെരുമാറ്റം നിയന്ത്രിക്കൽ, അസൂയ, വാക്കാലുള്ളതും ശാരീരിക വുമായ ദുരുപയോഗം, അവഗണന തുടങ്ങിയവ വിഷബന്ധത്തിന്റെ അടയാളങ്ങളിൽ ഉൾപ്പെടുന്നു. ഇവരെ വിഷക്കൂട്ടുകാർ എന്ന് വിളിക്കാം.
വിഷബന്ധത്തിന്റെ സവിശേഷതകൾ
വ്യക്തിബന്ധങ്ങളിൽ, പങ്കാളി മറ്റെയാളുടെ ചിന്തകളും വികാര ങ്ങളും പ്രവൃത്തികളും ഉപദേശങ്ങളിലൂടെയോ ആധിപത്യത്തിലൂടെയോ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.
ഇകഴ്ത്തൽ,കുറ്റപ്പെടുത്തൽ, കളിയാക്കൽ, നിഷേധാത്മക പരാമർശങ്ങൾ എന്നിവ വാക്കാലുള്ള ദുരുപയോഗത്തിന്റെ രൂപങ്ങളാണ്.
തല്ലുന്നതും തള്ളുന്നതും മുറിവേൽപ്പി ക്കുന്നതും ഉൾപ്പെ ടെയുള്ള ഏതൊരു ശാരീരിക അക്രമവും അപകടസൂചനയാണ്.
മറ്റൊരാളുടെ വാസസ്ഥലവും പ്രവർത്തനങ്ങളും, ആശയവിനിമയങ്ങൾ വരെ, അറിയാനും നിയന്ത്രിക്കാനുമുള്ള അമിതമായ ആവേശം വിഷലിപ്തമായ അസുയയുടെയും കുശുമ്പിന്റെയും ലക്ഷണങ്ങളാണ്.
സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ മറ്റ് പ്രിയപ്പെട്ടവരുമായോ ഉള്ള ബന്ധം പരിമിതപ്പെടുത്താനോ തടയാനോ വിഷ കൂട്ടുകാർ ശ്രമിച്ചേക്കാം.
ഇവരുടെ പെരുമാറ്റവും വൈകാരികാവസ്ഥയും വേഗത്തിലും വിശദീകരണമില്ലാതെയും മാറാം.
Bu hikaye Mathrubhumi Arogyamasika dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Arogyamasika dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്