വീടിനകത്തെ പ്രകാശം പോലെത്തന്നെ പ്രധാനമാണ് പുറത്തെയും. രാത്രി പുറത്തിറങ്ങേണ്ടി വരുമ്പോൾ കാഴ്ച വ്യക്തമാക്കുന്നതു മാത്രമല്ല, അഴക് പൊലിപ്പിക്കുന്നതുമായ വെളിച്ചമാകണം പൂന്തോട്ടത്തിലേത്. മൃദുവായി പരന്നൊഴുകുന്ന വെളിച്ചമാണ് പൂന്തോട്ടത്തിലേക്കു യോജിക്കുക.
സോളർ ലാംപുകൾ വീടിനു പുറത്തെ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്. പ്രകാശം പരത്തുന്ന സോളർ വിളക്കുകൾ വിപണിയിൽ ധാരാളമുണ്ട്. കൂടാതെ, പൂന്തോട്ടത്തിന്റെ ഭംഗി വർധിപ്പിക്കുക എന്ന കർത്തവ്യം കൂടി ഇപ്പോൾ പല സോളർ ഗാർഡൻ ലാംപുകളും ചെയ്യുന്നുണ്ട്. ചെറുകിളികൾ, പൂമ്പാറ്റ, തേനീ ച്ച, തുമ്പി, പൂങ്കുലകൾ തുടങ്ങി പൂന്തോട്ടത്തിലെ പതിവുകാഴ്ചകളെല്ലാം പുതിയ ഗാർഡൻ വിളക്കുകളുടെ രൂപത്തിൽ വിപണിയിൽ എത്തുന്നുണ്ട്. ഇൻബിൽറ്റ് സോളർ പാനലുകളോടു കൂടിയെത്തുന്ന ഇത്തരം വിളക്കുകൾ സ്ഥാപിക്കാനും തുടർന്നുള്ള പരിപാലനവുമൊക്കെ വളരെ എളുപ്പമാണ്.
Bu hikaye Vanitha Veedu dergisinin July 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha Veedu dergisinin July 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.