കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തടിവില കൂടിയിട്ടില്ല. മഹാഗണിയുടേതടക്കം വില കുത്തനെ ഇടിഞ്ഞു. അതേസമയം പുതിയതായി നിർമിക്കുന്ന വീടുകളിൽ തടിയുടെ ഉപയോഗവും ഗണ്യമായി കുറഞ്ഞു. രണ്ടു കാരണങ്ങളാണ് ഈ വിരോധാഭാസത്തിനു പിന്നിൽ. പണിക്കൂലി ഇരട്ടിയിലധികമായി വർധിച്ചതും നല്ല പണിക്കാരെ കിട്ടാനില്ലാത്തതും ഒന്ന്. വീടുപണിക്ക് പണ്ടത്തെപ്പോലെ കൂടുതൽ സമയം നീക്കിവയ്ക്കാൻ ഇല്ലാത്ത തും റെഡിമെയ്ഡ് മെറ്റീരിയലുകൾ സുലഭമായ തും അടുത്തത്. 1,100-1,400 രൂപയാണ് ഇപ്പോൾ ആശാരിയുടെ പണിക്കൂലി. തടികൊണ്ട് വാതി ലും ജനലും കബോർഡുമൊക്കെ നിർമിക്കാൻ അതിന്റേതായ സമയമെടുക്കും. ബജറ്റ് നിയന്ത്രിച്ചും കുറഞ്ഞ സമയത്തിനുള്ളിലും വീടുപണി പൂർത്തിയാക്കാനാഗ്രഹിക്കുന്നവർ സ്വാഭാവികമായും മറ്റു വഴികൾ തേടും. എന്നാൽ കൃത്യമായ മുന്നൊരുക്കവും അൽപം അധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ പണം പാഴാക്കാതെ തന്നെ വീടുനിർമാണത്തിൽ തടി പ്രയോജനപ്പെടുത്താം. ശ്രദ്ധാപൂർവം ഉപയോഗിച്ചാൽ തടിയോളം ഗുണനിലവാരമുള്ളതും ആരോഗ്യകരവുമായ നിർമാണവസ്തുക്കൾ അധികമില്ല എന്നോർക്കണം.
തടി ഉണങ്ങാൻ സമയം വേണം
Bu hikaye Vanitha Veedu dergisinin August 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha Veedu dergisinin August 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി