മേൽക്കൂരയിലെ പൂമ്പാറ്റ
Vanitha Veedu|February 2024
കരിങ്കൽ ചുമരുകളും ഇൻവർട്ടഡ് ശൈലിയിലുള്ള മേൽക്കൂരയും ചേർന്ന് വ്യത്യസ്ത ഭംഗിയേകുന്ന വീടിന്റെ വിശേഷങ്ങൾ
മേൽക്കൂരയിലെ പൂമ്പാറ്റ

ആദ്യത്തെ പ്രോജക്ട്. അത് എല്ലാവർക്കും എപ്പോഴും സ്പെഷലായിരിക്കും. മാളവികയ്ക്കും അങ്ങനെ തന്നെ. ആർക്കിടെക്ചർ അവസാന വർഷം പഠിച്ചു കൊണ്ടിരിക്കെയാണ് അമ്മയുടെ സുഹൃത്തായ സുഗേഷും അഞ്ജലിയും പുതിയ വീടിന്റെ രൂപകൽപന മാളവികയെ ഏൽപ്പിക്കുന്നത്. “മാളവികയുടെ ആദ്യ പ്ലാൻ കണ്ടപ്പോൾ തന്നെ ഞങ്ങളുടെ തീരുമാനം തെറ്റിയില്ല എന്നു മനസ്സിലായി. മാത്രമല്ല, ഞങ്ങൾക്ക് വീടിനെക്കുറിച്ചുള്ള ആഗ്രഹങ്ങളും അഭിപ്രായങ്ങളുമെല്ലാം കൃത്യമായി പറയാൻ പറ്റിയിരുന്നു,'' സുഗേഷ് പറയുന്നു.

 ട്രഡീഷനൽ വേണ്ട; കന്റെം പറിയും. ഇവ രണ്ടിന്റെയും ഇടക്ക് നിൽക്കുന്ന ട്രോപ്പിക്കൽ ശൈലിയോടായിരുന്നു വീട്ടുകാർക്ക് താൽപര്യം. പാലക്കാടൻ ഗ്രാമഭംഗിയുടെ പശ്ചാത്തലത്തിൽ രൂപകൽപന ചെയ്ത ഈ വീട്ടിൽ നിർമാണ സാമഗ്രികൾ തനതായ ഭംഗിയിൽ കൃത്രിമത്വമില്ലാതെ അവതരിപ്പിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

"ദ് ലീനിയർ ഹൗസ്' എന്ന് ആർക്കിടെക്ട് വിളിക്കുന്ന വീട് ഒറ്റനിലയിലാണ് ഒരുക്കിയിട്ടുള്ളത്. വീട്ടുകാർ തമ്മിലുള്ള അടുപ്പം ചോരാതെ സൂക്ഷിക്കുന്ന ഡിസൈൻ ആകണമെന്നതും ഒറ്റ നില മതിയെന്നതും വീട്ടുകാരുടെ ആഗ്രഹമായിരുന്നു.

Bu hikaye Vanitha Veedu dergisinin February 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha Veedu dergisinin February 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA VEEDU DERGISINDEN DAHA FAZLA HIKAYETümünü görüntüle
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
Vanitha Veedu

തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ

കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ

time-read
1 min  |
December 2024
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
Vanitha Veedu

വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി

പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു

time-read
2 dak  |
December 2024
വമ്പൻ നമ്പർ വൺ
Vanitha Veedu

വമ്പൻ നമ്പർ വൺ

നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്

time-read
3 dak  |
December 2024
ഇലകളിൽ തേടാം നിറവൈവിധ്യം
Vanitha Veedu

ഇലകളിൽ തേടാം നിറവൈവിധ്യം

ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം

time-read
2 dak  |
December 2024
രണ്ടാം വരവ്
Vanitha Veedu

രണ്ടാം വരവ്

ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!

time-read
2 dak  |
December 2024
Merry Chirstmas
Vanitha Veedu

Merry Chirstmas

ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ

time-read
1 min  |
December 2024
ടെറസിലും ടർഫ്
Vanitha Veedu

ടെറസിലും ടർഫ്

ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.

time-read
1 min  |
December 2024
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
Vanitha Veedu

പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ

പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ

time-read
2 dak  |
December 2024
Stair vs Stair
Vanitha Veedu

Stair vs Stair

സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്

time-read
1 min  |
December 2024
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
Vanitha Veedu

പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ

ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.

time-read
2 dak  |
December 2024