CATEGORIES
Kategoriler
നിധി ലിമിറ്റഡ് കമ്പനികൾ 10 ശതമാനം പലിശ
സ്ഥിരനിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്ന ഒട്ടേറെ നിധി ലിമിറ്റഡ് കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
നോമിനിക്ക് എന്ത് അവകാശം?
നിങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ നിങ്ങളില്ലാതായാൽ ബുദ്ധിമുട്ടില്ലാതെ അവകാശികൾക്കു ലഭിക്കണമെങ്കിൽ കൃത്യവും വ്യക്തവുമായ വിവരങ്ങൾ നോമിനേഷൻ സമയത്ത് നൽകിയിരിക്കണം.
സമ്പത്തു സൃഷ്ടിക്കാൻ 6 ഓഹരി നിക്ഷേപതന്ത്രങ്ങൾ
ഓഹരിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ റിസ്ക് കുറച്ച്, കൂടുതൽ നേട്ടം കൊയ്യാൻ തന്ത്രങ്ങൾ ആവിഷ്കരിക്കണം
ഏതു ചാഞ്ചാട്ടത്തിലും നേടാം സ്ഥിരതയുള്ള ആദായം
ഓഹരിയിലും കടപ്പത്രത്തിലും നിക്ഷേപിച്ച് ഏതു വിപണി ചാഞ്ചാട്ടത്തെയും മറികടന്ന് ആകർഷകനേട്ടം ഉറപ്പാക്കാൻ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ പരമ്പരാഗത നിക്ഷേപകരെ സഹായിക്കും.
കത്തിക്കാം, ചാമ്പലാക്കാം
നെഗറ്റീവ് ചിന്തകൾ ഒഴിവാക്കി, ആത്മവിശ്വാസം നേടാൻ ഇതാ മികച്ച വഴി.
റീഫണ്ടും, പിന്നെ പൂച്ചെണ്ടും
ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് പ്രീ വാലിഡേറ്റ് ചെയ്തിരിക്കണം.
“സംരംഭകർക്കായി മികച്ച പദ്ധതികൾ, കേരളത്തെ നിക്ഷേപ സൗഹൃദമാക്കി
സംസ്ഥാനത്തെ വ്യാവസായിക സൗഹൃദമാക്കാനും സംരംഭകരെ സഹായിക്കാനും നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചും അതുവഴി സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും വ്യവസായ മന്ത്രി ഇ. പി. ജയരാജൻ സംസാരിക്കുന്നു.
ബിസിനസ് എങ്ങനെ വിജയിപ്പിക്കാം
വേറിട്ടു ചിന്തിക്കുകയും പ്രതിസന്ധികളെ നേരിടാൻ തയാറാകുകയും ചെയ്യുന്നവർക്കുള്ള മേഖലയാണ് സംരംഭകരംഗം. കാലം അത് തെളിയിച്ചിട്ടുണ്ട്.
മൊറട്ടോറിയം ഔദാര്യമല്ല, അവകാശമാണ്
വായ്പകൾക്കുള്ള മൊറട്ടോറിയം ആദ്യം മൂന്നു മാസത്തേക്ക് ആയിരുന്നു. പിന്നീട് അതിന്റെ കാലയളവ് ആറു മാസമായി റിസർവ് ബാങ്ക് ദീർഘിപ്പിച്ചു.
സംരംഭകത്വ വികസന പദ്ധതി സ്റ്റാർട്ടപ്പുകൾക്കും അർഹത
50 ലക്ഷം രൂപ വരെ 7% പലിശനിരക്കിൽ വായ്പ എന്നതാണു മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (സിഎംഇഡിഹ)യുടെ കാതൽ.
പതിരല്ല, പവിഴം!
ഒരാൾക്ക് ഒരു സമ്മാനം നൽകുമ്പോൾ അവരതിന്റെ മൂല്യം തിരിച്ചറിഞ്ഞില്ലെങ്കിൽ പവിഴവും പതിരും ഒരുപോലെ തന്നെ. മൂന്നു ലക്ഷം മൂല്യമുള്ളത് 3,000 രൂപയ്ക്ക വരെ വിട്ടുകളയുന്നവരുണ്ട്.
പഴ്സനൽ ലോണിന്റെ പലിശ കുറയ്ക്കാം
ബാങ്ക് പലിശ കുറഞ്ഞു എന്നു കേൾക്കുമ്പോൾ മുൻവർഷങ്ങളിൽ ലോണെടുത്തവർക്ക് സംശയമാണ്, ഈ ആനുകൂല്യം തങ്ങൾക്കും ലഭിക്കുമോ? അതിനുള്ള മറുപടി.
ടാക്സ് റിട്ടേൺ ഫയലിങ് ഓർത്തിരിക്കാൻ ചില കാര്യങ്ങൾ
2019-2020 വർഷത്ത ആദായനികുതി ഫയൽ ചെയ്യാനുള്ള അവസാന തീയതി നവംബർ 30 ആണ്. അതിനു മുന്നൊരുക്കങ്ങൾ നടത്തുമ്പോൾ നികുതിദായകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ഉൽപന്നം ഏതുമാകട്ടെ, മികച്ച ബ്രാൻഡാക്കാം
ബ്രാൻഡിങ് വഴി മികച്ച വിപണിയും വരുമാനവും നേടാം. എത്ര ചെറിയ സംരംഭത്തിനും സുശക്തമായ ബ്രാൻഡിങ് തന്ത്രങ്ങൾ വഴി വൻകിടക്കാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാകും.
കമ്പനി വിവരങ്ങൾ അറിയാം കബളിപ്പിക്കപ്പെടാതിരിക്കാം
കേന്ദ്ര കോർപറേറ്റ് മന്ത്രാലയം രാജ്യത്തെ എല്ലാ കമ്പനികളെയും സംബന്ധിച്ചുള്ള വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള നിക്ഷേപമോ ഇടപാടുകളോ നടത്തും മുൻപ് ആ കമ്പനിയെക്കുറിച്ചുള്ള ക്യത്യമായ ധാരണ കിട്ടാൻ ഈ വസ്തുതകൾ പരിശോധിക്കാം.
അതിജീവനത്തിന്റെ പുതുവഴി അലങ്കാര മത്സ്യങ്ങൾ
എറണാകുളം ജില്ലയിൽ കാലടി, മാണിക്കമംഗലത്ത് 'മായ ഗപ്പിസ്' എന്ന പേരിൽ അലങ്കാര മത്സ്യസ്ഥാപനം വിജയകരമായി നടത്തുന്ന അയ്യപ്പദാസിന്റെ കഥ.
സ്വർണം എങ്ങോട്ട്? നിക്ഷേപകർ അറിയേണ്ടത്
ലോകത്ത് എവിടെ അനിശ്ചിതത്വം ഉണ്ടായാലും സ്വർണവില ഉയരും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ബഡ്സ് നിയമം നിക്ഷേപ തട്ടിപ്പുകൾക്കു തടയിടുമോ?
തട്ടിപ്പുകൾക്കു തടയിടാനായി അനധികൃത നിക്ഷേപങ്ങൾ നിരോധിച്ചു കേന്ദ്രനിയമം നിലിവിലുണ്ട്. 'ബഡ്സ് എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്.
മൂന്നാം കക്ഷിയെ ഏൽപിക്കണോ ക്രഡിറ്റ് കാർഡ് തിരിച്ചടവ്
ക്രെഡിറ്റ് കാർഡ് തിരിച്ചടവിനായി തേർഡ് പാർട്ടി ആപ്ലിക്കേഷനുകളെ ആശ്രയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക ഉത്കണ്ഠ
കൊറോണ വൈറസ് എല്ലാവരെയും ബാധിച്ചിട്ടില്ലെങ്കിലും രോഗാവസ്ഥ മാനസികമായി ബാധിക്കാത്തവർ കുറവാണ്.
ഇൻഷുറൻസും നിക്ഷേപവും രണ്ടാണ് കൂട്ടിക്കുഴച്ചാൽ ഒന്നും കിട്ടില്ല
ലൈഫ് ഇൻഷുറൻസ് കവറേജിനൊപ്പം തന്നെ നിക്ഷേപവും ആകാമല്ലോ എന്ന വിശ്വാസത്തിൽ മണി ബാക്ക്, എൻഡോവ്മെന്റ് തുടങ്ങിയ പരമ്പരാഗത പോളിസികൾ എടുക്കുന്നവർ നിങ്ങൾക്കുണ്ടാകുന്ന വലിയ നഷ്ടത്തെക്കുറിച്ചു മനസ്സിലാക്കണം.
സേവിങ്സ് അക്കൗണ്ടിലെ നീക്കിയിരിപ്പിന് നേടാം ഉയർന്ന പലിശ
നിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സ്വീപ്-ഇൻ സേവനം പ്രയോജനപ്പെടുത്തിയാൽ അക്കൗണ്ടിൽ ബാക്കി കിടക്കുന്ന തുകയ്ക്ക് സ്ഥിരനിക്ഷേപത്തിന്റെ നിരക്കിൽ പലിശ നേടാം.
സംരംഭകരാകാം സപ്തകോയോടൊപ്പം
വിദേശത്തുനിന്നു മടങ്ങിയെത്തിയവർക്ക് സപ്ലെകോ പ്രവാസി സ്റ്റോർ തുടങ്ങാൻ സഹായം നൽകുന്നു
മികച്ച വരുമാനം നൽകുന്ന വീട്ടുസംരംഭം
25,000 രൂപയുടെ മുതൽമുടക്കിൽ ബിസിനസ് ചെയ്ത് മികച്ച വരുമാനം നേടുന്ന വീട്ടമ്മയുടെ വിജയകഥ.
ഇഎസ്ജി നിക്ഷേപം സുസ്ഥിര നേട്ടത്തിനൊരു മാർഗം
ഒരു നിക്ഷേപ തീരുമാനം എടുക്കുമ്പോൾ സാമ്പത്തിക ഘടകങ്ങൾക്ക് ഒപ്പം പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ ഘടകങ്ങൾ കൂടി പരിഗണിക്കുന്നതിനെ ഇഎസ് ജി നിക്ഷേപം എന്നു നിർവചിക്കാം.
ആദായനികുതി റിട്ടേൺ പെൻഷൻകാർ ശ്രദ്ധിക്കേണ്ടത്
റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി നവംബർ 30 ആണെങ്കിലും കഴിവതും നേരത്തെ ചെയ്യുന്നതാണു നല്ലത്.
നിക്ഷേപത്തട്ടിപ്പുകൾ പെരുകുന്നത് എന്തുകൊണ്ട്? അറിയണം ഈ യാഥാർഥ്യങ്ങൾ
അൽപം കൂടുതൽ നേടാനുള്ള ആഗ്രഹത്തോടൊപ്പം അറിവില്ലായ്മയും കുരുക്കാകുമ്പോൾ അധികൃതരുടെയും കോടതികളുടെയും നിലപാടുകളും തട്ടിപ്പിനു കളം ഒരുക്കുന്നു.
സേവിങ്സ് അക്കൗണ്ടിലെ നീക്കിയിരിപ്പിന് നേടാം ഉയർന്ന പലിശ
നിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സ്വീപ്-ഇൻ സേവനം പ്രയോജനപ്പെടുത്തിയാൽ അക്കൗണ്ടിൽ ബാക്കി കിടക്കുന്ന തുകയ്ക്ക് സ്ഥിരനിക്ഷേപത്തിന്റെ നിരക്കിൽ പലിശ നേടാം.
നെൽവയൽ; ഹെക്ടറിന് 2,000 രൂപ റോയൽറ്റി
നെൽവയലുകൾക്കു രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയാറെടുക്കുകയും ചെയ്യുന്ന നെൽവയൽ ഉടമകൾക്ക് ഹെക്ടറിന് പ്രതിവർഷം 2,000 രൂപ നിരക്കിൽ റോയൽറ്റി ലഭിക്കും.
ഫാഷൻ ജ്വല്ലറി തട്ടിപ്പ് എന്ത്? എങ്ങനെ?
നിക്ഷേപം സ്വീകരിക്കുന്നതിന് വ്യക്തമായ നിയമങ്ങൾ നാട്ടിൽ നിലനിൽക്കേ അതിനെയെല്ലാം നോക്കുകുത്തിയാക്കി ജ്വല്ലറിയുടെ മറവിൽ നിക്ഷേപം സ്വീകരിച്ചു നടത്തിയ തട്ടിപ്പാണ് ഈ കേസിലൂടെ പുറത്തുവന്നിരിക്കുന്നത്.