ഒരു കാട്ടിലാണ് എടവനക്കാടുകാരൻ ഐ.ബി.മനോജിന്റെ വീട്. അതും എറണാകുളം മെട്രോസിറ്റിയിൽ നിന്ന് പത്തിരുപത് കിലോമീറ്റർ മാ ത്രം അകലെ നിൽ. ഈ കാരൻ തന്നെ വളർ വൈപ്പി ബി.ടെക്കു ത്തിയെടുത്തതാണ് കാട്. പൈതൃകമാ യിക്കിട്ടിയ ഒന്നരയേ ക്കർ പുരയിടത്തിൽ ഇപ്പോൾ ഔഷധ സസ്യങ്ങൾ മുതൽ വൻമരങ്ങൾ വരെയു ണ്ട്. കിളികളും ശല ഭങ്ങളും മറ്റനേകം ജീവികളും സ്വൈര വിഹാരം നടത്തുന്ന കാട്. അതിന് ഒത്ത നടുവിലായുള്ള കൊച്ചുവീട്ടിൽ മനോജും കുടുംബവും.
ഒരു ജീവജാലങ്ങളെയും ഉപദ്രവിക്കില്ല, മരങ്ങൾ വെട്ടാറില്ല, കരിയിലകൾ തീയിടാറില്ല. ഈ കാടു കാണാൻ അനേകർ വരുന്നു. ആവശ്യപ്പെടുന്നവർക്ക് ചെറുവനങ്ങൾ, ശലഭോദ്യാനം, മുളങ്കാടുകൾ, ടെറസ് വനങ്ങൾ, കാവ് തുടങ്ങിയവ സൗജന്യമായി വെച്ചുനൽകുന്നുമുണ്ട് മനോജ്. ഒപ്പം നാട്ടിലെ പറമ്പുകളിലും കാവുകളിലുമെല്ലാം കയറിയിറങ്ങി ശേഖരിക്കുന്ന വിത്തുകൾ മുളപ്പിച്ച് സ്കൂളുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും നൽകുന്നു.
1991ൽ തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് കഴിഞ്ഞ മനോജ് കേരള വനം-വന്യ ജീവി വകുപ്പിന്റെ വനമിത്ര, കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിന്റെ കളേഴ്സ് ഹരിത മിത്രം, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് നൽകുന്ന സീർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഫ്രീലാൻസായി ഡേറ്റ എൻട്രി ജോലി ചെയ്ത് വരുമാനം കണ്ടത്തുന്നു. യോഗ അധ്യാപികയായ സ്വപ്നയാണ് ഭാര്യ. മക്കൾ: ഗൗതം, സാരംഗ്, ഈ പരിസ്ഥിതി ദിനത്തിൽ മനോജിന്റെ ചിന്തകൾ കുടുംബ'വുമായി പങ്കുവെക്കുന്നു.
എങ്ങനെയാണ് പരിസ്ഥിതി ബോധം ഉടലെടുക്കുന്നത്?
വ്യക്തി എന്ന നിലക്ക് പ്രഫ.ജോൺസി മാഷാണ് ഗുരു. അടിസ്ഥാന കാര്യങ്ങളൊക്കെ ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. മാഷാണ് കേരളത്തിൽ ആദ്യമായി വിദ്യാർഥികൾക്കുവേണ്ടി പ്രകൃതി സഹവാസക്യാമ്പ് ഒക്കെ ചെയ്തത്. ഡാനിയേൽ ക്യൂന്നിന്റെ മൈ ഇഷ്ട യേൽ, മാസനോബോഫക്കു വൈക്കോൽ വോക്കയുടെ ഒറ്റ പുസ്തകം എന്നീ പുസ്തകങ്ങളും പ്രചോദനമായി.
പുരയിടത്തിൽ കാട് വളർത്തിയതിന്റെ പിന്നിൽ?
Bu hikaye Kudumbam dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...