വീടെന്ന സ്വപ്നത്തിലേക്കുള്ള യാത്രക്കിടെ പലരും മറന്നുപോവുന്ന വേണ്ടത്ര ശ്രദ്ധ നൽകാത്ത ചില മേഖലകളുണ്ട്. അതിലൊന്നാണ് പ്രായമായവർക്ക് ആവശ്യമായി വരുന്ന ചില കാര്യങ്ങൾ. മാതാപിതാക്കൾക്ക് പ്രായമാവുമ്പോഴോ അസുഖം വരുമ്പോഴോ മാത്രമാണ് ഇക്കാര്യങ്ങളിൽ പലതും നാം ഗൗരവത്തിൽ എടുക്കുന്നത്. ആ സാഹചര്യത്തിൽ കുത്തിപ്പൊളിക്കൽ ഒഴിവാക്കാൻ പ്ലാൻ തയാറാക്കുമ്പോൾതന്നെ ചില കാര്യങ്ങളിൽ നമുക്ക് ശ്രദ്ധ നൽകാം. അതിനുള്ള വഴികളറിയാം.
നല്ല പ്രകാശം: വീടുനിർമാണത്തിൽ ശ്രദ്ധി ക്കേണ്ട ഏറ്റവും പ്രധാനമാണ് വായുസഞ്ചാരവും സൂര്യപ്രകാശവും. ഇവ തടസ്സമില്ലാതെ വീടിനകത്തേക്ക് ലഭ്യമാകുന്ന തരത്തിലുള്ള ഡിസൈനും പ്ലാനും ആദ്യമേ മനസ്സിൽ കണ്ടാവണം നിർമാണം മുന്നോട്ടുപോവേണ്ടത്.
വൈദ്യുതി ലൈറ്റ്: ചലനമുണ്ടാകുമ്പോൾ താനേ തെളിയുന്ന, മൂവ്മെന്റ് സെൻസറിങ് ലൈറ്റുകൾ മുറിയിലും ബാത്റൂമിലേക്ക് പോകുന്ന വഴിയിലും സ്ഥാപിക്കുന്നത് നന്നായിരിക്കും. കട്ടിലിൽ ഇരുന്ന് പ്രവർത്തിപ്പിക്കാവുന്ന വിധത്തിൽ ലൈറ്റ് സ്വിച്ച് മാത്രമല്ല, പ്രായമായവർക്കായി കാളിങ് ബെല്ലും സ്ഥാപിക്കണം.
Bu hikaye Kudumbam dergisinin January-2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin January-2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...