കൊറോണ എല്ലാ രാജ്യത്തിനും മരണദാനമായി നൽകിയ രാജ്യമായ ചൈനയിൽ ആറുമാസം മുമ്പ് ദിവസംതോറും പതിമൂവായിരത്തിൽപരം ആളുകൾ മരിച്ചെന്നാ കൊച്ചുമകൾ രേഷ്മ പത്രത്തിൽ വായിച്ചുകേട്ടത്. ഇവി ടാണെങ്കിൽ ഇപ്പം ആളുകൾ മാ ക്കെയൊഴിച്ച് സ്വതന്ത്രരായി ചിരിച്ചുനടക്കുന്നു. എനിക്കുപക്ഷേ അതൊന്നുമാകാൻ വഴിയില്ല. എങ്കിലും ഒന്നുരണ്ടുദിവ സമായി തൊണ്ടകാലിനും തുമ്മലിനും ഒരു കുറവുമില്ല. ചിലപ്പോൾ മഞ്ഞു കാലം കഴിഞ്ഞു ചൂടുകാലം തുടങ്ങിയ തിന്റെ വികൃതിയുമാകാം. എന്നാലും വല്ലാണ്ടിരിക്കേണ്ട.
ഗൗരിയമ്മ ചൂണ്ടുപലകമുക്കിലെ ധർമ്മാശുപ്രതിയെന്ന സർക്കാരാശുപ തിയിലേയ്ക്ക് രാവിലത്തെ തണുപ്പും തുമ്മലും അവഗണിച്ച് കൊണ്ട് യാത്ര തിരിച്ചു.
വെറ്റമുക്കിലെത്തി അൽപ്പം കാത്തുനിന്നപ്പോഴാണ് സർക്കാർ ശകടം കുണുങ്ങിക്കുണുങ്ങി മുന്നിലെത്തിയത്. ഒരുവിധം അകത്തുകയറിപ്പറ്റി എന്നുപറ ഞ്ഞാൽ മതിയല്ലോ. പ്രായമാ യവർക്ക് കയറാൻ പറ്റാത്ത വിധം ഉയരത്തിലായിരുന്നു അതിന്റെ പടികൾ. ഒന്നിരി ക്കാൻ തോന്നിയപ്പോൾ ബസ്സിനുള്ളിൽ സ്ക്കൂൾ കുട്ടികളുടെ തിരക്കോട് തിരക്ക്. ആണും പെണ്ണും കുഴഞ്ഞും മറിഞ്ഞും ചാഞ്ഞും ചരിഞ്ഞും തൊട്ടും പിടിച്ചും ചിരിയോ ടുചിരി. ഒന്നിരിക്കാൻ യാതൊരു വഴിയുമില്ല. കണ്ടക്ടർ പെണ്ണിനെ സമ്മതിക്കണം. അവളാ ണെങ്കിൽ ബസ്സിന്റെ താള ത്തിനൊത്ത് യാതൊരു കാര്യവുമില്ലാതെ പൊട്ടി ച്ചിരിക്കുന്ന കുട്ടികൾക്കിട യിലൂടെ നൂഴ്ന്ന് എന്റെ അരികിലെത്തി ടിക്കറ്റ് ടിക്കറ്റ് എന്ന് മുരണ്ടു.
"മോളെ, എനിക്കൊന്നിരി ക്കണം. എന്നാലേ പൈസാ തരാൻ പറ്റൂ.
"ഈ അമ്മയ്ക്ക് ആരെങ്കിലും സീറ്റുകൊടുക്കൂ.' ആ പെങ്കൊച്ച് ആരോ ടെന്നില്ലാതെ പറഞ്ഞു.
ഒടുവിൽ ഞാൻ നിൽക്കുന്ന സീറ്റിന രികിലെ ഒരു കോളേജുകുമാരി "ഈ ശകുനം കെട്ട തള്ള വരാൻ കണ്ട സമ യം.' എന്നു മനസ്സുകൊണ്ട് പ്രാകി അൽപ്പം വൈഷമ്യത്തോടെ എഴുന്നേറ്റു.
Bu hikaye Hasyakairali dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Hasyakairali dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു
സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
നാടിൻറെ സാംസ്കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും
ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.
ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു
കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...