CATEGORIES
Kategoriler
സ്കൂൾ തുറക്കാം.
കുട്ടികൾക്ക് വാക്സിൻ വേണ്ടെന്ന് കേന്ദ്രം
മകൾ അമ്മയെ വെട്ടിക്കൊന്ന് കത്തിച്ചു
ലീലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ നേരത്തെ മാനസികരോഗത്തിന് ചികിത്സ നേടിയിട്ടുള്ള ആളാണെന്നു പൊലീസ് പറഞ്ഞു
കോളേജിൽ ഷിഫ്റ്റ്
ക്ലാസുകൾ ഷിഫ്റ്റാക്കാൻ ആലോചന
ഹഖ്ഖാനിക്ക് ആഭ്യന്തരം ഇന്ത്യയ്ക്ക് ആശങ്ക
സഹകരിച്ച് നീങ്ങാൻ ഇന്ത്യ-റഷ്യ ധാരണ
ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ നിർമ്മിക്കും
സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളിൽ നൽകും.
സെപ്റ്റംബർ 7 വരെ ശക്തമായ മഴ
കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ച് മലയോരമേഖലയിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം
ഞായർ ലോക്ക്ഡൌൺ, കർഫ്യൂ തുടരും
ചൊവ്വാഴ്ച അവലോകന യോഗം 'ബി ദ വാരിയർ' കാമ്പയിൻ പ്രഖ്യാപിച്ചു
കുട്ടികളിലെ ബുദ്ധിവികാസം ആദ്യ ആറു മാസങ്ങളിൽ
ആരോഗ്യം
ബാഡ്മിന്റണിലും ഷൂട്ടിംഗിലും സ്വർണം
ഇന്ത്യ മെഡൽവേട്ട തുടരുന്നു ഇന്നലെ 4 മെഡലുകൾ
സലാം എയർ, ശ്രീലങ്കൻ എയർവേയ്സ് തിരിച്ചെത്തി
പുതിയ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഉടൻ വിഴിഞ്ഞം തുറമുഖവുമായി ചേർന്ന് പുതിയ കാർഗോ സർവീസുകൾ
ശതകവുമായി ഹിറ്റ്മാൻ
ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 199
ബൈഡനെ കാണാൻ മോദി
താലിബാൻ വിഷയത്തിൽ ഇന്ത്യ മൗനം തുടരുന്നു
ദുരിതത്തിന് അവസാനം
ജയയുടെ കുടുംബത്തിന് റേഷൻ കാർഡായി
അവസാനയത്താഴം
കവിത
ഒളിമ്പിക് യോഗ്യത മത്സരം തോറ്റു കൊടുക്കാൻ ആവശ്യപ്പെട്ടെന്ന് മണിക ബത്ര
കോച്ചിനെതിരെ ഗുരുതര ആരോപണം
12 മലയാളികളുമായി ഗോകുലം ഡ്യറൻഡ് കപ്പിനു കൊൽക്കത്തയിലേക്ക്
സെപ്റ്റംബർ 12 നു ആണ് ഗോകുലത്തിന്റെ ആദ്യ മത്സരം.
പാരാലിമ്പിക്സ് ഷൂട്ടിംഗിൽ അവനിക്ക് വെങ്കലം
ഈ വെങ്കലമെഡൽ നേട്ടത്തോടെ ഇന്ത്യ പോയന്റ് പട്ടികയിൽ 36-ാം സ്ഥാനത്ത് തുടരുന്നു
മുല്ല ബരാദർ അഫ്ഗാൻ ഭരണാധികാരിയാകും
ബരാദറാണ് സംഘടനയെ പ്രതിനിധീകരിച്ച് ദോഹയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്താറുള്ളത്
പോപ്പ് നയിച്ചു, ഇംഗ്ലണ്ട് 290ന് പുറത്ത്
പരമ്പരയിലെ ആദ്യ മൽസരം കളിക്കാനിറങ്ങിയ ഓലി പോപ്പാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത്
ഡൽഹി നിയസഭാ മന്ദിരത്തിൽ ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടത്തി
ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് വിവരം.
ഐഡ: ന്യായോർക്കിൽ 46 മരണം
കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്
കുന്ന് കയറാനാവാതെ കുട്ടിയാന; രക്ഷകനായി കൊമ്പൻ
സുശാന്ത നന്ദ ആണ് വീഡിയോ പങ്കുവച്ചത്
എടാ പോടീ വിളി വേണ്ട
പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി
ആശ്രിത നിയമനം അവസാനിപ്പിക്കണമെന്ന് ശമ്പളക്കമ്മീഷൻ ശുപാർശ പെൻഷൻ പ്രായം 57 ആക്കണം
എയ്ഡഡ് കോളേജ്, സ്കൂൾ അദ്ധ്യാപക നിയമനം സുതാര്യമാക്കണം പ്രവൃത്തി സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയാക്കണം
ആളില്ലാ വിമാനനിർമ്മാണം: ഇന്ത്യ അമേരിക്ക കരാർ
മുമ്പ് 2006ലാണ് ഈ കരാറിന്റെ പ്രഥമിക ധാരണയുണ്ടാക്കിയത്
അടച്ചിടില്ല
സമ്പൂർണ ലോക്ക്ഡൌൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി
വൈറൽ ഹെപ്പറ്റൈറ്റിസ് മുപ്പത് സെക്കൻഡിൽ ഒരാളെ കൊല്ലുന്നു
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വൈറൽ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം ഓരോ മുപ്പതു സെക്കൻഡിലും ലോകത്ത് ഒരാൾ വീതം മരിക്കുന്നു.
സംസ്ഥാന ടെലിവിഷൻ പുരസ്കാരം ഇത്തവണയും മികച്ച സീരിയൽ ഇല്ല
# സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു
ന്യൂയോർക്കിൽ ജയത്തുടക്കമായി ജോക്കോവിച്ച്
കളിക്കുളം 2021 സെപ്റ്റംബർ 02 വ്യാഴം
ക്ഷേമ പദ്ധതികൾ ഒരു കുടക്കീഴിൽ
നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികൾക്ക് ഏകീകൃത വിവര സംവിധാനം. 34.32 കോടി രൂപ ചെലവിൽ സോഫ്റ്റ് വെയർ