CATEGORIES
Kategoriler
ജൂലൻ റെക്കോഡിനൊപ്പം
ഇന്ത്യയുടെ വെറ്ററൻ ബൗളർ ജൂലൻ ഗോസ്വാമി വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന റെക്കോഡിനൊപ്പമെത്തി.
ഗോവ, ഉത്തരാഖണ്ഡ്, മണിപ്പുർ... ബി.ജെ.പിയുടെ മുന്നേറ്റം
കോൺഗ്രസും ബി.ജെ.പി യും തമ്മിൽ നേരിട്ടു പോരാട്ടം നടന്ന ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് അധികാരത്തുടർച്ച.
കേരളാ ടീമിനെ ശ്രീലക്ഷ്മി നയിക്കും
സീനിയർ സോഫ്റ്റ് ബേ ബോൾ
സ്വർണം 40,000 കടന്നു; പിന്നെ 720 കുറഞ്ഞു
യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ സ്വർണവിലയ്ക്കു പത്തരമാറ്റ്.
ശബരിമല ഉത്സവത്തിനു കൊടിയേറി; ആറാട്ട് 18 ന്
ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉ ത്സവത്തിനു കൊടിയേറി.
പ്രതികരിക്കേണ്ടത് ഡി.വൈ.എഫ്.ഐ: കോടിയേരി
ആലപ്പുഴ ജില്ലയിലെ ആര്യാട്ട് കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയതി നോടു പ്രതികരിക്കേണ്ടതു ഡി.വൈ.എഫ്.ഐയാണെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണൻ.
ക്രിക്കറ്റ് നിയമങ്ങളിൽ പൊളിച്ചെഴുത്ത്
ക്രിക്കറ്റ് നിയമങ്ങളിൽ പൊളിച്ചെഴു ത്തുമായി മേരിലബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി). ഒരു ബാറ്റർ ക്യാച്ച് ഔട്ട് ആകുന്നതിനി ടെ ബാറ്റ്സ്മാൻമാർ ക്രോസ് ചെയ്താലും പുതുതായി ക്രീസിലെത്തുന്ന ബാറ്റർ തന്നെയാകും ട്രൈക്കറാകുകയെന്നതാണ് ഒൻപതോളം മാറ്റങ്ങളിൽ പ്രധാനം.
വലിയഴീക്കൽ പാലം ഇന്ന് നാടിന് സമർപ്പിക്കും
ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള ബോസിങ് പാലം
റോയിക്കു പകരം ഗുർബാസ്
ഇംഗ്ലണ്ടിന്റെ വെ ടിക്കെട്ട് ബാറ്റ്സ്മാൻ ജാസൺ റോയിക്കു പകരം അഫ്ഗാനി സ്താൻ യുവതാരം റഹ്മത്തുള്ള ഗുർബാസിനെ ടീമിലെത്തിച്ച് ഐ.പി.എല്ലിലെ നവാഗത രായ ഗുജറാത്ത് ടൈറ്റൻസ്.
ബെയർസ്റ്റോയുടെ ചുമലിൽ
വെസ്റ്റിൻഡീസിനെതിരേ ഇംഗ്ലണ്ട് ആദ്യദിനം ആറിന് 268 ജോണി ബെയർസ്റ്റോയ്ക്ക് സെഞ്ചുറി (109 നോട്ടൗട്ട്)
ഇന്ധനവില പടിപടിയായി 8 രൂപ വരെ കൂട്ടിയേക്കും
പെട്രോൾ, ഡീസൽ വിലയിൽ ഘട്ടംഘട്ടമായി ആറു മുതൽ എട്ടുരൂപവരെ കൂട്ടാൻ സാധ്യത.
കൊലക്കേസ് കുറ്റവാളിക്ക് ഡി.വൈ.എഫ്.ഐ. ഭാരവാഹിത്വം: സി.പി.എം. ഇടപെട്ടു
ശ്രദ്ധക്കുറവെന്ന് കുറ്റസമ്മതം; ഒഴിവാക്കി.
ഇംഗ്ലണ്ടിനെ വീഴ്ത്തി വിൻഡീസ്
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനു തുടർച്ചയായ രണ്ടാം തോൽവി.
പൈങ്കുനി മഹോത്സവത്തിനായി ശബരിമല നട തുറന്നു
പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസപൂജകൾക്കുമായി ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രനട തുറന്നു.
റാവൽപിണ്ടി ടെസ്റ്റ് സമനിലയിൽ
പ്രതീക്ഷിച്ചതു പോലെ പാകിസ്താനും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു.
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണ് പിഞ്ചുബാലന് ദാരുണാന്ത്യം
കൂട്ടുകാർക്കൊപ്പം വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്കു മറിഞ്ഞു വീണ് മൂന്നര വയസുകാരൻ മരിച്ചു.
കെയ്ൻ ഹെൻറിയെ മറികടന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫു ട്ബോളിൽ ആദ്യ നാലിലെത്താനുള്ള പോരാട്ടം കടുക്കുന്നു.
ഐ ലീഗ്: രാജസ്ഥാന് ആദ്യ ജയം
ഐ ലീഗ് ഫുട്ബോളിൽ രാജസ്ഥാൻ യുണൈറ്റഡിന് ആദ്യ ജയം.
സുധർമ്മദാസിന് കെ.പി. ഗോപിനാഥ് അവാർഡ്
മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന കെ.പി. ഗോപിനാഥിന്റെ പേരിൽ ഇടുക്കി പ്രസ് ക്ലബ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോ ഗ്രാഫർ എൻ.ആർ. സുധർമ്മദാസ് അർഹനായി.
മുസ്ലിം ലീഗിനെ നയിക്കാൻ ഇനി സാദിഖലി തങ്ങൾ
മുസ്ലിം ലീഗ് സംസ്ഥാ നാധ്യക്ഷനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.
പ്രഫ. എം.വി. നാരായണൻ കാലടി സർവകലാശാല വി.സി.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പുതിയ വൈസ് ചാസലറായി പ്രഫ. ഡോ.എം.വി. നാരായണനെ ചാൻസലർകൂടിയായ ഗവർണർ നിയമിച്ചു.
ജംഷഡ്പുർ ഒന്നാമത്
എ.ടി.കെ. മോഹൻ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ജംഷഡ്പുർ എഫ്.സി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ എട്ടാം സീസണിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചു.
തദ്ദേശ വാസിയെ കൊന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ (33) വധ ശിക്ഷ യെമൻ അപ്പീൽ കോടതി ശരിവച്ചു.
ഡ്രൈവിങ് ഗുരുവായി സ്വപ്ന
ഇരുചക് വാഹനം ഓടിക്കുകയെന്ന സ്വപ്നസാക്ഷാത് കരത്തിനായി പഠനം ആരംഭിച്ച സ്വപ്ന പിന്നീട് ഇതേ സ്ഥാപനത്തിലെ ഡ്രൈവിങ് പരിശീലകയായി.
ഗോകുലം തകർത്തു
ഐ ലീഗ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻ ഗോകുലം കേരള എ ഫ്.സിക്കു തകർപ്പൻ ജയം.
അജ്ഞാതയ്ക്കായി അന്വേഷണം
അന്തരിച്ച ഓട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസിൽ അജ്ഞാതയായ ജർമൻ യുവതി പ്രവേശിച്ചതിലെ ദുരൂഹത നീക്കാൻ തായ് ലൻഡ് പോലീസ് അന്വേഷണം തുടരുന്നു.
സുമിയിൽ കടുത്ത പോരാട്ടം
വെടിനിർത്തൽ, പിന്നെ ഷെൽ വർഷം; മരിയുപോൾ ഒഴിപ്പിക്കൽ നിർത്തി
മൂന്നാമൂഴം
കോടിയേരിതന്നെ സെക്രട്ടറി സുധാകരനും പി. ജയരാജനുമില്ല 75 വയസിൽ ഇളവ് പിണറായിക്കുമാത്രം റിയാസ്, സ്വരാജ്, പി.കെ. ബിജു സെക്രട്ടേറിയറ്റിൽ
റോക്ക് സ്റ്റാർ
രവീന്ദ്ര ജഡേജ കപിൽ ദേവിനെ മറികടന്നു
പിച്ചിലെ മാന്ത്രികൻ കളമൊഴിഞ്ഞു
ഷെയ്ൻ വോൺ (1969-2022)