CATEGORIES
Kategoriler
സ്വന്തം ബഹിരാകാശനിലയം പണിയാൻ റഷ്യ
2024ഓടെ ഐ.എസ്.എസ് സഹകരണം അവസാനിപ്പിക്കും
ചെന്നൈയിൽ ഇനി ചതുരംഗ ദിനങ്ങൾ
ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം
ഇനി കോമൺവെൽത്ത് ആവേശം
എന്നാൽ, എട്ടു സ്വർണമടക്കം 16 മെഡലുകൾ നേടിതന്ന ഷൂട്ടിങ് ഇത്തവണത്തെ ഗെയിംസിനില്ലാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും.
ചെറുകിട കച്ചവടക്കാർ പാക്ക് ചെയ്ത് വിൽക്കുന്നതിന് നികുതിയില്ല
ബ്രാൻഡുകൾക്ക് നികുതി വ്യക്തത വരുത്തി സർക്കാർ തെറ്റായി നികുതി വാങ്ങിയാൽ നടപടിയെന്ന് ധനമന്ത്രി
11 മണിക്കൂർ നൂറുകൂട്ടം ചോദ്യങ്ങൾ
സോണിയ ഗാന്ധിയുടെ ചോദ്യംചെയ്യൽ മുന്നാം ദിനം മതിയാക്കി ഇ.ഡി
നീരജില്ലാതെ ഇന്ത്യ
കോമൺവെൽത്ത് ഗെയിംസിന് നാളെ തുടക്കം
കാർഗിൽ രക്തസാക്ഷികളെ സ്മരിച്ച് രാജ്യം
കാർഗിൽ രക്തസാക്ഷി ദിനത്തിൽ ആദരമർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഒന്നാം പാദ വാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ;
ഓണാവധി സെപ്റ്റംബർ മൂന്നു മുതൽ
ബ്രിട്ടനിലെ ആകാശത്തിൽ പറക്കുന്നത് മലയാളി വിമാനം
“കുടുംബസമേതം നാടു ചുറ്റാൻ മകളുടെ പേരിൽ വിമാനം നിർമിച്ചത് മലയാളി എൻജിനീയർ
സിക്സർ പട്ടേൽ
ശ്രേയസ് 63 സഞ്ജു 54
വായു മലിനീകരണം കൂടുതലുള്ള പത്ത് നഗരങ്ങളിൽ ബംഗളൂരുവും
എയർ ക്വാളിറ്റി ഇൻഡക്സിൽ ആറാംസ്ഥാനം
ദ്രൗപദി മുർമു ഇന്ന് രാഷ്ട്രപതിഭവനിലേക്ക്
സത്യപ്രതിജ്ഞ രാവിലെ 10.15ന്
യു.എസിൽ നിന്ന് ബംഗളൂരുകാരി 26 മണിക്കുറിൽ ചെന്നൈയിൽ
ദൈർഘ്യമേറിയ ആകാശരക്ഷാദൗത്യം
സുബൈറിന് മോചനം
ട്വീറ്റുകളുടെ പേരിലുള്ള എല്ലാ കേസുകളിലും ജാമ്യം യു.പി കേസുകളും ഡൽഹി പൊലീസിന് അന്വേഷണ സംഘം പിരിച്ചുവിട്ടു കേസുകൾ റദ്ദാക്കാൻ ഡൽഹി ഹൈകോടതിയെ സമീപിക്കാം
റനിൽ വിക്രമസിംഗെ ലങ്കൻ പ്രസിഡന്റ്
റനിൽ രാജിവെക്കണമെന്ന് പ്രക്ഷോഭകർ
ഇൻഡിഗോ ബസ് വലയിൽ
നികുതിയടച്ചില്ലെന്ന്; 38,000 രൂപ ഈടാക്കി
ഇന്ത്യ-പാക് വനിതാ ക്രിക്കറ്റ് കാണാൻ 'വൻതിരക്ക്
കോമൺ വെൽത്ത് ഗെയിംസ്
അത്യുഷ്ണവും കാട്ടുതിയും; യൂറോപ്പിന് പൊള്ളുന്നു
രാജ്യങ്ങളിൽ ഒരാഴ്ചക്കിടെ ആയിരത്തിലേറെ മരണം അത്യുഷ്ണവുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അമ്മേ ..എന്തൊരു വേഗം
വനിതകളുടെ 100 മീറ്ററിൽ റെക്കോഡോടെ സ്വർണം നേടി 35കാരി ഷെല്ലി ആൻ ഫ്രേസർ അതിവേഗ വനിത
നടി ആക്രമണക്കേസ്: കൂടുതൽ സമയം അനുവദിച്ചില്ല
1500ഓളം പേജുകളുള്ളതാണ് കുറ്റപത്രം.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പോളിങ് 99 ശതമാനം
കേരളത്തിൽ 100 ശതമാനം
ക്ലാസ് മുറിയിൽ മിലൻ പാടി; ലോകം കൗതുകത്തോടെ കേട്ടു
ഫേസ്ബുക്കിൽ വിഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
സൗജന്യങ്ങളിലൂടെ വോട്ട് പിടിക്കുന്ന സംസ്കാരം അപകടകരം -മോദി
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബി ആവശ്യം റെഗുലേറ്ററി കമീഷൻ തള്ളി
15 രൂപയിൽനിന്ന് എട്ടു രൂപയാക്കി കുറക്കണമെന്നാണ് കമീഷന്റെ നിർദേശം
പകർച്ചവ്യാധികൾക്കൊപ്പം മങ്കിപോക്സും; ആശങ്കയൊഴിയാതെ കേരളം
വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല
രണ്ടാം അങ്കം ഇന്ന്
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര
ഭീതിയുടെ നിഴലിൽ കബനിയിലെ തോണിയാത്ര
തോണി യാത്ര നിലച്ചാൽ മറുകരയിൽ നിന്ന് വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെയടക്കം പ്രതികൂലമായി ബാധിക്കും
വിദൂര ഗ്രഹത്തിൽ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് ജെയിംസ് വെബ് വെള്ളം...വെള്ളം...
1150 പ്രകാശവർഷം അകലെയുള്ള ഡബ്ല്യു.എ.എസ്.പി-96 ബി ഗ്രഹത്തിലാണ് ജല സാന്നിധ്യം കണ്ടെത്തിയത്
ഷിൻസോ ആബെക്ക് വിടനൽകി ജപ്പാൻ
ജനക്കൂട്ടത്തിനിടയിലേക്ക് വാഹനവ്യൂഹമെത്തിയപ്പോൾ ‘ആബെ സാൻ’ എന്ന വിളി ഉയർന്നു
മഴയിൽ തിരക്കൊഴിഞ്ഞ് വിനോദസഞ്ചാര കേന്ദ്രങ്ങൾ
റിസോർട്ടുകളിലും ഹോം സ്റ്റേകളിലും തിരക്കേറി