തമിഴ്നാട്ടിൽ ഇപ്പോഴും ഈ ഉത്സവം വ്യാപകമായി വിപുല മായി എല്ലാവർഷവും തുടർന്നു പോരുന്നു. തമിഴ്നാട്ടിലെ കാഞ്ചി യിലും, വില്ലുപുരത്തും, അംബാ സമുദ്രത്തിനടുത്തുള്ള, പാപനാശ ത്തും, കാളിമലയിലും, അങ്ങനെ തമിഴ്നാട് ആകെ ഈ ഉത്സവം അതിപ്രധാനമാണ്.
ചിത്ര- ചിത്തിരമാസം(മേടമാ ചിത്രാപൗർണ്ണമി മേടമാസ ത്തിലെ പൗർണ്ണമി.
അനാദികാലം മുതൽ കേരള ത്തിലെ പ്രമുഖമായ തറവാടുകളിൽ വിശിഷ്യാ തെക്കൻ കേരളത്തിൽ ഈ ദിവസം അതിപ്രധാനമായിരുന്നു. തലേദിവസം വ്രതം നോറ്റ് കുടുംബത്തിലേയും ദേശത്തിലേയും ആബാലവൃദ്ധം ഭക്തർ ഈ സുപ്രധാനദിവസം ഈശ്വരസമർപ്പണത്തിനായി പൂർണ്ണമായും മാറ്റിവ ച്ചിരുന്നു.
ഈ മഹാഉത്സവത്തിന്റെ പിന്നിൽ മൺമറഞ്ഞുപോയ മനുഷ്യരുടെ മരണാതിജീവനശ്രമത്തിന്റെ ആഗ്രഹലക്ഷ്യം ഉണ്ടായിരുന്നു.
ജനിക്കുന്നവരെല്ലാം എന്നെങ്കിലുമൊരിക്കൽ മരിക്കും എന്ന് ഉറപ്പായ ആദിമമനുഷ്യർ അന്നു മുതൽ മരണത്തെ ചെറുക്കാനും, അതിജീവിക്കുവാനും മരണമില്ലാത്ത ജീവിതം എന്ന സ്വപ്നം കാണാനും തുടങ്ങി. അതിൽ നിന്നും ഉദയം കൊണ്ട താണ് ചിത്രാപൗർണ്ണമി ഉത്സ Qlo.
Bu hikaye Jyothisharatnam dergisinin April 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Jyothisharatnam dergisinin April 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം