ഒരിക്കൽ മധ്യപാണ്ഡവനായ അർജ്ജുനനും ശ്രീകൃ ഷ്ണനും തെരുവിലൂടെ നടക്കുമ്പോൾ ഒരു വൃദ്ധൻ ഇവരോട് സഹായം അഭ്യർത്ഥിച്ചു കൊണ്ട് അടുത്തെത്തി. വൃദ്ധന്റെ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും കേട്ട അർജ്ജുനൻ ആയിരം സ്വർണ്ണനാണയങ്ങൾ നൽകി വൃദ്ധനെ സന്തോഷവാനാക്കി.
തന്റെ കുടുംബത്തിന് അനേകവർഷക്കാലം സുഭിക്ഷമായി ജീവിക്കാൻ ഈ ധനം ധാരാളമെന്നു കരുതി വൃദ്ധൻ അവിടെ നിന്നും യാത്രയായി. എന്നാൽ ഒരു കള്ളൻ ഇതെല്ലാം ഒളിഞ്ഞിരുന്ന് കാണുന്നുണ്ടായിരുന്നു. വൃദ്ധൻ വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ നിർബന്ധപൂർവ്വം തടഞ്ഞുവെച്ച് സ്വർണ്ണ നാണയങ്ങൾ കള്ളൻ തട്ടിയെടുക്കുകയും ചെയ്തു.
കുറേ ദിവസങ്ങൾക്കുശേഷം അർജ്ജുനൻ യാദൃച്ഛികമായി വീണ്ടും ആ വൃദ്ധനെക്കാണാൻ ഇടയായി. വൃദ്ധന്റെ പരിതാപകരമായ അവസ്ഥ പിന്നെയും കണ്ട് അർജ്ജുനൻ കാരണം അന്വേഷിച്ചു. കരഞ്ഞു കൊണ്ട് വൃദ്ധൻ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു. സഹതാപത്തോടെ അർജ്ജനൻ തന്റെ കൈവശമുണ്ടായിരുന്ന വിലമതിക്കാനാകാത്ത നവരത്നങ്ങൾ വൃദ്ധന് നൽകി.
Bu hikaye Jyothisharatnam dergisinin November 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Jyothisharatnam dergisinin November 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.