CATEGORIES
Kategoriler
വേണ്ടതെല്ലാം ഒരിടത്ത്
അടുക്കും ചിട്ടയുമുള്ള വീടിനായി കൃത്യമായ യൂട്ടിലിറ്റി ഏരിയ പ്ലാൻ ചെയ്യാം
പലിശ വരുമാനവും കിട്ടുന്ന സ്വർണ നിക്ഷേപം
സ്വർണം വാങ്ങുന്നതിലും നല്ലതാണോ, ഗോൾഡ് ബോണ്ട് ?
സന്ദർശനം കരുതലോടെ വേണം
രോഗമുള്ളവരെ ആശുപത്രിയിലോ വീട്ടിലോ സന്ദർശിക്കുമ്പോൾ രോഗിയുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ പാലിക്കണം ചില നല്ല ശീലങ്ങൾ
അഴക് മാത്രം പോരാ ചെരിപ്പിന്
ചെരിപ്പുകൾ തിരഞ്ഞെടുക്കുമ്പോഴും അണിയുമ്പോഴും ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
ലോട്ടറി ചൂണ്ടയിൽ കുരുങ്ങാതെ നോക്കാം
തമാശയ്ക്കു പോലും ഇത്തരം ഇ-മെയിലിനോടു പ്രതികരിക്കരുത്
ഓമനമൃഗങ്ങളിലും വിഷാദരോഗം
ഇഷ്ടമൃഗങ്ങളുടെ വിഷാദരോഗത്തിനു സങ്കീർണമായ കാരണങ്ങളുണ്ടാകും
ചിത്രം ചതിക്കുമോ?
മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രങ്ങൾ നിങ്ങൾക്കു തന്നെ ദോഷമാകാതെ ശ്രദ്ധിക്കാം
അവർക്ക് ഡാഡയോട് സ്നേഹമാണ്
"എന്തിനാണ് ആളുകൾ ഡാഡക്കൊപ്പം എപ്പോഴും ഫോട്ടോ എടുക്കുന്നതെന്ന് മകൻ ചോദിച്ചു ആസിഫ് അലി കുടുംബസമേതം
മനസ്സിലാകുന്നു നിന്റെ മൗനം
ഭാര്യ ഡോ. രമയുടെ വിയോഗ ശേഷം ആ ഓർമകളിൽ ജഗദീഷ്
കൊച്ചിയിലെ പാട്ടു മച്ചാൻ
"തൂഫാ ൻ. തൂഫാൻ...ദശലക്ഷങ്ങൾ സ്വീകരിച്ച് കെജിഎഫ് ടുവിലെ ഈ പാട്ടു പാടിയത് കൊച്ചിക്കാരൻ വിപിൻ സേവ്യറാണ്
40 സ്നേഹമന്ദാരങ്ങൾ
ആദ്യ സിനിമയുടെ നാൽപതാം വർഷത്തിൽ കഥാപാത്രങ്ങളിലൂടെ സത്യൻ അന്തിക്കാട് യാത്ര പോകുന്നു
നമ്മുടെ കുട്ടികൾ എന്തിനു നാടു വിടുന്നു?
പഠിക്കാനും ജോലിതേടിയും നമ്മുടെ യുവജനങ്ങൾ വിദേശത്തേക്ക് ഒഴുകുകയാണ്. അവിടെ എന്താണവരെ ഇത്ര ആകർഷിക്കുന്നത്? യുവത്വത്തിന്റെ മനസ്സറിയാൻ നടത്തിയ സർവേയുടെ കണ്ടെത്തലുകൾ
പന്ത്രണ്ടു പെൺമക്കളും ആ അമ്മയും
ഒൻപതു വർഷം മുൻപ് 'വനിതയിൽ പ്രസിദ്ധീകരിച്ച ഒരമ്മയുടെയും 12 പെൺമക്കളുടെയും ജീവിതം തേടി വീണ്ടുമൊരു യാത്ര
സിനിമ എന്ന ഹരം
"ഭീഷ്മപർവ'ത്തിലെ ഏബിളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് ഷെബിൻ ബെൻസൺ
വേനലിലും മേക്കപ്പോ?
ചൂടിലും ആഘോഷങ്ങളിൽ തിളങ്ങാൻ ചില മേക്കപ് ടിപ്സ്
വെള്ളരിപ്രാവിന്റെ സ്വന്തം അമ്മ
കഴിഞ്ഞ ഈസ്റ്ററിനു ശേഷം മിയയുടെ ജീവിതത്തിൽ രണ്ടു വലിയ ട്വിസ്റ്റ് ഉണ്ടായി
മുയലിനെ ഓമനിക്കാം
ബാൽക്കണിയിലെയോ വരാന്തയിലെയോ ഇത്തിരി ഇടം മതി മുയലിനെ വളർത്താൻ
തൊടുന്നതെല്ലാം ട്രെൻഡ് ആക്കും
മരക്കാറി'ലൂടെ നാഷനൽ അവാർഡ് ജേതാവും "ബ്രോ ഡാഡി യിലൂടെ ട്രെൻഡ് സൈറ്ററുമായി ഡിസൈനർ സുജിത് സുധാകരൻ
മുറിയിലഴകായ് കുഷൻ
ഇന്റിരിയർ മിഴിവ് കൂട്ടാൻ കുഷൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ
വാട്സാപ് സൂപ്പറാണ്
വാട്സാപ്പിൽ വന്നിരുന്നെങ്കിൽ എന്നു നമ്മളാഗ്രഹിച്ച രണ്ടു ഫീച്ചറുകൾ ഇതാ എത്തിക്കഴിഞ്ഞു...
ചിരിയുടെ ഉയർത്തെഴുന്നേൽപ്പ്
സിനിമയിലെയും ജീവിതത്തിലെയും ഉയർത്തെഴുന്നേൽപ്പുകൾ. ഈസ്റ്റർ ഓർമകളെക്കുറിച്ച് ജോണി ആന്റണി
ഈസ്റ്റർ ഫീസ്റ്റ്
ഈസ്റ്റർ വിരുന്നിന് നാലു വിഭവങ്ങൾ
ടോഷിന്റെ സ്വന്തം ചന്ദ്ര
സീരിയലിന്റെ നൂറാം എപ്പിസോഡിലെ ട്വിസ്റ്റ് ചന്ദ്രയുടെയും ടോഷിന്റെയും ജീവിതത്തിലെ പുത്തൻ എപ്പിസോഡ് ആയിമാറി
ആനവണ്ടിയിൽ നാടുചുറ്റാം
കെഎസ്ആർടിസി വിനോദസഞ്ചാരികൾക്ക് ഒരുക്കുന്ന ഉല്ലാസയാത്ര പാക്കേജുകളുടെ വിശദവിവരങ്ങൾ
WHO ARE WE TO JUDGE?
ഒരാളെ വേദനിപ്പിക്കുന്നത് എങ്ങനെയാണ് തമാശയാകുന്നത്?
കൊല്ലങ്കോട്ടു തൂക്കം നേർന്ന്
തമിഴ്നാട്ടിലാണെങ്കിലും കേരളത്തിന് ഏറെ പ്രിയങ്കരിയാണ് കൊല്ലങ്കോട്ടമ്മ. കൊല്ലങ്കോട് തൂക്കം കേരളത്തിലും ഏറെ പ്രശസ്തം. അമ്മയുടെ മുന്നിൽ ഓരോരുത്തരും പിള്ളത്തൊട്ടിലിലാടുന്ന സുദിനം
വെറൈറ്റി ഇഡ്ഡലി
പ്രാതൽ രുചികരമാക്കാൻ മൂന്നുതരം ഇഡ്ഡലി
A to A ANU SITHARA
"അനു സിതാര ആ പേരിലെ അക്ഷരങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ
ഫോൺ വിളിച്ച് പണമയക്കാം
ഫോണിൽ സംസാരിച്ചു പണമിടപാട് നടത്താം
സിനിമ വീട്ടിലെ പയ്യൻ
"ലളിതം സുന്ദരം സിനിമയിൽ ജെറിയായി തിളങ്ങിയ നടൻ അനു മോഹന്റെ മനസ്സിലെന്താണ് ?