കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
Grihshobha - Malayalam|April 2023
ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.
പദ്മ അഗർവാൾ
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ

കൗമാര പ്രായത്തിൽ ജിമ്മിൽ പോകുന്നത് ശരീര വളർച്ച യെ തടസ്സപ്പെടുത്തുമെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. എന്നാൽ വിശ്വസിക്കൂ, ഇത് ഒരു മിഥ്യ മാത്രമാണ്. 

ലോക്ക്ഡൗൺ സംഭവിച്ചതു മുതൽ 12 കാരിയായ നിയ അവളുടെ ലാപ്ടോ മൊബൈൽ ഫോണുമായി തിരക്കിലാണ്. ലോക്ക്ഡൗൺ കഴിഞ്ഞിട്ടും ആ ശീലം മാറിയില്ല. അവധി ദിനങ്ങളിൽ പോലും ഇടവേളകളിൽ ചിപ്സ് പാക്കറ്റു കൾ കാലിയാക്കി, അടുക്കളയിൽ പോയി മാഗിയും പാസ്തയും ഉണ്ടാക്കി കൊണ്ടു വന്നു പിന്നെയും ലാപ്ടോപ്പിനു മുന്നിൽ ഇരിപ്പാണ്. സ്കൂൾ വിട്ടു വന്നാൽ ഉടനെ മൊബൈൽ എടുക്കും.

“അമ്മേ ഒന്നു രുചിച്ചു നോക്കൂ മാഗിയും പാസ്തയും മകൾ ഉണ്ടാക്കുന്നത് സീമയും അൽപം കഴിച്ച് മകളെ പു കഴ്ത്തും. നിയയുടെ വണ്ണം കൂടുന്നു. എന്നതുപോലും അവർ ശ്രദ്ധിച്ചില്ല.

എന്നാൽ തടി ഒരുപാടു കൂടിയ പ്പോൾ അമ്മ നിയയുടെ ഭക്ഷണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തു ടങ്ങി. അവൾ അപ്പോൾ വഴക്കുണ്ടാക്കും.

ഈ പ്രായത്തിൽ ജിമ്മിൽ പോകുന്നത് നിയയുടെ വളർച്ചയെ ബാധിക്കുമെന്നും ഉയരം കൂടില്ലെന്നുമുള്ള ധാരണ അമ്മയ്ക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു.

മകളുടെ പൊണ്ണത്തടി കണ്ട് സീമ വിഷമിക്കാറുണ്ടായിരുന്നു. ഒരു ദിവസം സുഹൃത്ത് ഷെൽജ ഈ പ്രശ്നം പരി ഹരിക്കാൻ പുറത്തുള്ള കളികൾക്കൊപ്പം ഭക്ഷണ നിയന്ത്രണവും മകൾക്ക് ഉപ ദേശിച്ചു. എന്നാൽ ഇത്രയും ചെയ്ത് കഴി ഞ്ഞിട്ടും ഒരു പ്രയോജനവും ഇല്ലാതെ വന്നപ്പോൾ മകളെ ജിമ്മിൽ ചേർക്കാൻ അച്ഛൻ തീരുമാനിച്ചു.

12-13 വയസ്സിൽ എല്ലുകളും അവയവങ്ങളും ശക്തമാകുന്ന സമയമാ ണ്. ഈ സമയത്ത് സൈക്ലിംഗ്, നീന്തൽ, ഗെയിംസ് എന്നിവയിലൂടെയും വീട്ടിലും പുറത്തും വ്യായാമം ചെയ്യുന്നതിലൂ ടെയും ശരീരത്തിന്റെ എല്ലുകൾക്ക് കൂടു തൽ ബലം ലഭിക്കുന്നു. എന്നാൽ ഈ സൗകര്യം ലഭ്യമല്ലെങ്കിൽ ഒരു പരിശീലക ന്റെ മേൽനോട്ടത്തിൽ ജിമ്മിൽ ലഘു വ്യായാമം ചെയ്യണം. ശരീരത്തിൻറ വഴക്കം 14-15 വയസ്സു വരെയേ ഉണ്ടാവു കയും അതിനാൽ, ഈ പ്രായത്തിൽ ജിമ്മിൽ പോയി തുടങ്ങണം.

Bu hikaye Grihshobha - Malayalam dergisinin April 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Grihshobha - Malayalam dergisinin April 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

GRIHSHOBHA - MALAYALAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
Grihshobha - Malayalam

കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ

ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.

time-read
2 dak  |
April 2023
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
Grihshobha - Malayalam

സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും

സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.

time-read
3 dak  |
April 2023
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
Grihshobha - Malayalam

ആരോഗ്യത്തിന് ഉത്തമം കുക്കുംബർ

കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.

time-read
1 min  |
April 2023
എന്നും എപ്പോഴും സൺസ്ക്രീൻ
Grihshobha - Malayalam

എന്നും എപ്പോഴും സൺസ്ക്രീൻ

എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.

time-read
2 dak  |
April 2023
സമ്മർ ഫാഷൻ ടിപ്സ്
Grihshobha - Malayalam

സമ്മർ ഫാഷൻ ടിപ്സ്

വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ

time-read
1 min  |
April 2023
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
Grihshobha - Malayalam

പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി

പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...

time-read
2 dak  |
April 2023
ചിരിയിലൂടെ ആരോഗ്യം
Grihshobha - Malayalam

ചിരിയിലൂടെ ആരോഗ്യം

ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.

time-read
2 dak  |
April 2023
അഡ്വഞ്ചർ സ്പോട്സ്
Grihshobha - Malayalam

അഡ്വഞ്ചർ സ്പോട്സ്

ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.

time-read
3 dak  |
April 2023
ഒരു വിഷുക്കാലം കൂടി
Grihshobha - Malayalam

ഒരു വിഷുക്കാലം കൂടി

പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...

time-read
2 dak  |
April 2023
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
Grihshobha - Malayalam

ഡിസാർജ് നിറമാറ്റം കാരണം അറിയാം...

ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.

time-read
2 dak  |
April 2023