തലമുടി നരച്ചുതുടങ്ങുമ്പോൾ, കൺതടങ്ങ ളിൽ കറുപ്പ് പടരുമ്പോൾ, മുഖത്ത് ചുളിവുകൾ കണ്ടുവരുമ്പോൾ സ്ത്രീകളെ സംബന്ധിച്ചിട ത്തോളം വല്ലാത്തൊരു അസ്വസ്ഥതയാണ്. സൗന്ദര്യം കൈവിട്ടുപോകുമോ എന്ന ചിന്ത. എന്നാൽ അത്രയങ്ങ് വിഷമിക്കേണ്ടതില്ല. പ്രായാ ധിക്യം കുറയ്ക്കാൻ ചില കുറുക്കുവഴികളുണ്ട്. ജീവിതപടവുകളിൽ അൽപം ശ്രദ്ധ വെയ്ക്കണമെ ന്നേയുള്ളൂ. പ്രായാധിക്യം കുറച്ചുകാട്ടാൻ സഹായ കമായ ചില കുറുക്കുവഴികളിതാ...
തീരെ നേർത്ത രൂപത്തിലോ ഒരുപാട് കട്ടിയിലോ മേക്കപ്പ് ഇടരുത്.
മേക്കപ്പിന് മുമ്പ് മുഖചർമ്മത്തിന്റെ വരൾച്ച മാറ്റി മൃദുവാക്കാനായി റോളിംഗ് ചെയ്യുക. എന്നിട്ട് ക്ലെൻസിംഗ് മിൽക്ക് പഞ്ഞിയിൽ മുക്കി മുഖം നന്നായി വൃത്തിയാക്കണം. പിന്നീട് ക്രീം രൂപത്തിലുള്ള ഫൗണ്ടേഷൻ ഉപയോഗിക്കാം.
Bu hikaye Mahilaratnam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്