പുത്തൻ പ്രതീക്ഷകളുടെ അമ്പിളി വെട്ടവുമായി നവവത്സരം പിറക്കുകയായി. ലോകജനത ഏറെ പ്രതീക്ഷകളോടെ പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കൊഴിഞ്ഞുവീണ വർഷത്തേക്കാൾ സന്തോഷവും നന്മയും നിറഞ്ഞതാകട്ടെ പുതുവർഷമെന്ന് ഓരോ ഹൃദയ ങ്ങളിൽ നിന്നും ഉയരുന്ന പ്രാർത്ഥനയോടൊപ്പം “മഹിളാരത്നവും പങ്കുചേരുകയാണ്.
മനോഹരമായ നിമിഷങ്ങളും അമൂല്യമായ ഓർമ്മകളും വരുംവർഷങ്ങളിലും ഓരോ ഹൃദയങ്ങളിലും നിറഞ്ഞുകവിയാനുള്ള ഭാഗ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം തന്നെ വായന ക്കാർക്കായി ഒരുക്കിയ പുതുവത്സര ഫോട്ടോഷൂട്ടിൽ പങ്കെടുക്കാനെത്തിയവരെ പരിചയപെടാം
വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ അവതാരകയും തമിഴ്, മലയാളം അഭിനേ തിയും, മോഡലും ഡാൻസറുമായ ഡയാന ഹമീദും കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ചലച്ചിത്രതാരവും മോഡലും അവതാരകയുമായ ആതിര മാധവുമാണ് കോവളം സമുദ്ര ബീച്ചിനടുത്തുള്ള മോളീസിൽ എത്തിയത്. തിരുവനന്തപുരത്തെ പ്രശസ്ത ഫാഷൻ ഡിസൈനർ സാൻഡി പിള്ള ഒരുക്കിയ മനോഹര വസ്ത്രങ്ങൾ അണിഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ അവർ കൂടുതൽ സുന്ദരികളായി മാറി.
സ്നേഹച്ചിറകിലേറി
കളിയും ചിരിയും കുസൃതി നിറഞ്ഞ തമാശകളുമായി ഡയാനയും ആതിരയും സൗഹൃദത്തിന്റെ സ്നേഹച്ചിറകുകൾ വിടർത്തി കുഞ്ഞുപൂമ്പാറ്റകളായി മാറി. അതേ, ഞങ്ങൾ ചങ്കുകളാണ്. പരസ്പരം കെട്ടിപ്പുണർന്ന് അവർ ഒരേ സ്വരത്തിൽപറഞ്ഞു. ഡയാന എന്റെ സീനിയറാണ്. ഒരേ സ്ക്കൂളിലാണ് പഠിച്ചത്. പഠനത്തിനു ശേഷമാണ് രണ്ട് ശരീരമാണെങ്കിലും ഒരേ മനസ്സായാണ് യാത്ര തുടങ്ങിയത്. ആ യാത്രയ്ക്ക് ഇപ്പോൾ ഏഴ് വയസ്സ് കഴിഞ്ഞു. ചിരിച്ചുകൊണ്ട് ആതിര പറഞ്ഞു. മുഷ്ടി ചുരുട്ടി ഡയാന ആതിരയുടെ വയറ് ലക്ഷ്യമാക്കി, കണ്ടില്ലേ...
Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്