ഒരു മാസക്കാലം തന്റെ നാഥന്റെ വിധിവിലക്കുകൾ അനുസരിച്ച് ഓരോ വിശ്വാസിയും പകൽ അന്നപാനീയങ്ങൾ വെടിഞ്ഞും രാവേറെയുള്ള പ്രാർത്ഥനകളിൽ മുഴുകിയും സ്ഫുടം ചെയ്തെടുത്ത ഹൃദയങ്ങളിലേക്ക് പള്ളി മിനാരങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന തക്ബീർ ധ്വനികളുടെ സുഗന്ധം പെയ്തിറങ്ങുന്ന ആഘോഷ നിമിഷത്തിൽ വായനക്കാരോടൊപ്പം “മഹിളാരത്നവും പങ്കുചേരുകയാണ്.
മൈലാഞ്ചി ചോപ്പണിഞ്ഞ് പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്ന നഗരത്തിന്റെ തിരക്കിനിട യിലൂടെ “മഹിളാരത്നത്തിന്റെ പെരുന്നാൾ ഷൂട്ടിനായി കോഴിക്കോട് കുറ്റിച്ചിറയിലെത്തിയ സുന്ദരികളെ പരിചയപ്പെടാം.
ഫിറ്റ്നസ് കോച്ചും ന്യൂട്രീഷ്യനിസ്റ്റും ക്ലാസിക്കൽ ഡാൻസറും കളരിയിൽ നാഷണൽ മെഡലിസ്റ്റും ബോക്സിംഗിൽ സ്റ്റേറ്റ് മെഡലിസ്റ്റും സാഹിറ എന്ന ഷോർട്ട് മൂവിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ച മോഡലും അഭിനേത്രിയും കോഴിക്കോട് സ്വദേശിയുമായ അഭിമുരളിയും 2023 ലെ മിസ് സൗത്ത് ഇന്ത്യ സെക്കന്റ് റണ്ണറപ്പും മിസ് സ്ക്കൂൾ കേരള ഫസ്റ്റ് റണ്ണറപ്പും 2022 ലെ മിസ് മലബാറുമായ തമിഴ് മലയാളം ചലച്ചിത്രതാരവും കോഴിക്കോട്ടു കാരിയുമായ റോസ്മിൻ ടിയും പ്രശസ്ത മോഡലുകളായ വർഷ ദിനചന്ദ്രനും സ്നേഹാരമേഷും ശ്വേതാരമേഷും ചേർന്നപ്പോൾ അവിടെ ഒരു ആഘോഷത്തിന് തിരിതെളിഞ്ഞു. ഈ പെരുന്നാളിന് വിപണിയിൽ തരംഗമാകാൻ ഒരു ങ്ങുന്ന റുക്സാറിലെ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ അഞ്ചുപേരെയും കണ്ടപ്പോൾ അറേബ്യൻ കഥകളിലെ സുന്ദരികളായ മാറിയപോലെ തോന്നി. അവർ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ പെരുന്നാൾ വിശേഷങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ തുടങ്ങി.
കൂട്ടുകാരോടൊത്തുള്ള പെരുന്നാൾ
Bu hikaye Mahilaratnam dergisinin April 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin April 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്