Jyothisharatnam - February 1-15, 2024![إضافة للمفضلة Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Jyothisharatnam - February 1-15, 2024![إضافة للمفضلة Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
انطلق بلا حدود مع Magzter GOLD
اقرأ Jyothisharatnam بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في Jyothisharatnam
سنة واحدة $6.99
يحفظ 73%
شراء هذه القضية $0.99
في هذه القضية
Reports and exclusive notes on Astrology, Vasthu, famous temples.. interviews and regular column by eminent writers...
ഭൗതിക സാഹചര്യങ്ങളല്ല, ആത്മസമർപ്പണമാണ് പ്രധാനം
ചക്രവർത്തിയും വിഷ്ണദാസനും ഒത്തൊരുമയോടെ സദ്പ്രവൃത്തികൾ തുടർന്ന് ദീർഘകാലം ജീവിച്ചു.
![ഭൗതിക സാഹചര്യങ്ങളല്ല, ആത്മസമർപ്പണമാണ് പ്രധാനം ഭൗതിക സാഹചര്യങ്ങളല്ല, ആത്മസമർപ്പണമാണ് പ്രധാനം](https://reseuro.magzter.com/100x125/articles/1348/1580775/kASLmpLQ71706683901098/1706684513089.jpg)
1 min
ഗണപതിക്ക് തേങ്ങയുടയ്ക്കുമ്പോൾ...
നാളികേരം ഉടയ്ക്കുമ്പോൾ അത് പൊള്ളയായ സ്വഭാവത്തെ ഇല്ലാതാക്കി അകമേയുള്ള കാമ്പിനെ പുറത്തേക്ക് കാണിക്കുന്നു എന്നാണ് വിശ്വാസം.
![ഗണപതിക്ക് തേങ്ങയുടയ്ക്കുമ്പോൾ... ഗണപതിക്ക് തേങ്ങയുടയ്ക്കുമ്പോൾ...](https://reseuro.magzter.com/100x125/articles/1348/1580775/jei2fFt2t1706684835546/1706687383608.jpg)
2 mins
ഭൂമിയെ പ്രണയിക്കുന്ന ടൗറസ്സുകാർ
ടൗറസ് ആത്മാഭിമാനത്തിന്റെ കാളത്തലയെടുപ്പിനെ പ്രതിനിധീകരിക്കുന്നു
![ഭൂമിയെ പ്രണയിക്കുന്ന ടൗറസ്സുകാർ ഭൂമിയെ പ്രണയിക്കുന്ന ടൗറസ്സുകാർ](https://reseuro.magzter.com/100x125/articles/1348/1580775/6dXunRbZ81706687428576/1706687783421.jpg)
1 min
ബഹുഭാര്യാഭർതൃ വിചാരം
ശ്രീകൃഷ്ണന് പതിനാറായിരത്തി എട്ട് ഭാര്യമാരുണ്ടായിരുന്നുവെന്നൊരു വിശ്വാസം നിലവിലുണ്ട്
![ബഹുഭാര്യാഭർതൃ വിചാരം ബഹുഭാര്യാഭർതൃ വിചാരം](https://reseuro.magzter.com/100x125/articles/1348/1580775/dsjS5pDYJ1706690568410/1706690826472.jpg)
1 min
സംഗീതാർച്ചനയ്ക്കിടയിൽ ഗുരുവായൂരപ്പൻ നൽകിയ ഓടക്കുഴൽ പുണ്യവുമായി യേശുദാസ്
ദൈവിക സങ്കൽപ്പം പലർക്കും പലതരത്തിലാണ്. ചിലർക്ക് ദൈവം പരാശക്തിയാണ്. ചിലർക്ക് കർമ്മമാണ് ദൈവം. മറ്റുചിലർക്കാകട്ടെ കലയാണ് ദൈവം. അതേസമയം ചിലർക്ക് സർവ്വസ്വവും ദൈവമാണ്. വിശ്വാസം വ്യക്തിനിഷ്ഠമായി മുന്നോട്ടുപോകുന്ന സംഗതിയാണ് എന്ന് ചുരുക്കിപ്പറയാം. എന്നാൽ ഇക്കൂട്ടരിൽ ആരെങ്കിലും ദൈവത്തോട് നേരിട്ട് സംവദിക്കാറുണ്ടോ? പലർക്കും പല അനുഭവകഥകളും പറയാനുണ്ടാകും. അവ അംഗീകരിക്കുമ്പോഴും ദൈവത്തോട് നേരിട്ട് സംവദിക്കുന്ന അല്ലെങ്കിൽ സംവദിക്കുന്ന തായി തോന്നുന്ന ചില സംഗതികളുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് ഗാനഗന്ധർവ്വൻ ഡോ.കെ.ജെ. യേശുദാസിന്റെ ഭക്തിഗാനങ്ങൾ. ദൈവം തലയിൽ കൈവച്ച് അനുഗ്രഹിച്ച ഗായകനാണ് അദ്ദേഹം. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ മാലോകർ അനുഗൃഹീത കലാകാരൻ എന്ന് വിശേഷിപ്പിക്കുന്നത്.
![സംഗീതാർച്ചനയ്ക്കിടയിൽ ഗുരുവായൂരപ്പൻ നൽകിയ ഓടക്കുഴൽ പുണ്യവുമായി യേശുദാസ് സംഗീതാർച്ചനയ്ക്കിടയിൽ ഗുരുവായൂരപ്പൻ നൽകിയ ഓടക്കുഴൽ പുണ്യവുമായി യേശുദാസ്](https://reseuro.magzter.com/100x125/articles/1348/1580775/2wVZcv_aL1706690899719/1706691906553.jpg)
2 mins
ഗോവർദ്ധനഗിരിക്ക് ഹനുമാന്റെ വാഗ്ദാനം
വാനരവീരന്മാരിൽ ഹനുമാനാണല്ലോ ഏറ്റവും വലിയ ബലവാൻ.
![ഗോവർദ്ധനഗിരിക്ക് ഹനുമാന്റെ വാഗ്ദാനം ഗോവർദ്ധനഗിരിക്ക് ഹനുമാന്റെ വാഗ്ദാനം](https://reseuro.magzter.com/100x125/articles/1348/1580775/mtv1BNII91707558727128/1707558981689.jpg)
1 min
മന്ദൻ സൃഷ്ടിച്ച മാന്ദി
ലഗ്നത്തിലെ ഈ ഗുളികനാണ് പിന്നീട് ദേവേന്ദ്രനെ ജയിച്ച ഈ മേഘനാദനെ രാജയോഗവും ശൗര്യവീര്യ പരാക്രമാദികളും തികഞ്ഞവനെങ്കിലും അല്പായുസ്സാക്കിത്തീർത്തത്.
![മന്ദൻ സൃഷ്ടിച്ച മാന്ദി മന്ദൻ സൃഷ്ടിച്ച മാന്ദി](https://reseuro.magzter.com/100x125/articles/1348/1580775/4kojAADk-1707558523704/1707558705752.jpg)
1 min
സപ്ത ചിരഞ്ജീവികൾ
ചിരഞ്ജീവി എന്നാൽ കാലത്തെ അതിജീവിച്ചവൻ അഥവാ മരണത്തെ തോൽപ്പിച്ച് എപ്പോഴും ജീവിക്കുന്നവൻ എന്നാണ് പൊരുൾ
![സപ്ത ചിരഞ്ജീവികൾ സപ്ത ചിരഞ്ജീവികൾ](https://reseuro.magzter.com/100x125/articles/1348/1580775/Ntw_X4JSL1707557863560/1707558441529.jpg)
3 mins
പൂജയ്ക്ക് നിഷിദ്ധമല്ല അരളിപ്പൂക്കൾ
ചെത്തിയും തുളസിയും മാത്രമല്ല, എല്ലാ പൂജാപുഷ്പങ്ങളും പൂജയ്ക്കും നേദ്യത്തിനും ഉപയോഗിക്കാം. ദേവന് പ്രിയമെങ്കിൽ ഭക്തർക്ക് അപ്രിയം ലവലേശമില്ല.
![പൂജയ്ക്ക് നിഷിദ്ധമല്ല അരളിപ്പൂക്കൾ പൂജയ്ക്ക് നിഷിദ്ധമല്ല അരളിപ്പൂക്കൾ](https://reseuro.magzter.com/100x125/articles/1348/1580775/QPA9Huvii1707557590026/1707557781322.jpg)
1 min
ദാനങ്ങളിൽ വെച്ച് ഏറ്റവും മഹത്തായത് അന്നദാനം
അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരി പൂർണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആർജ്ജിക്കാൻ കഴിയില്ല.
![ദാനങ്ങളിൽ വെച്ച് ഏറ്റവും മഹത്തായത് അന്നദാനം ദാനങ്ങളിൽ വെച്ച് ഏറ്റവും മഹത്തായത് അന്നദാനം](https://reseuro.magzter.com/100x125/articles/1348/1580775/r5kLowDkJ1707556752984/1707557322554.jpg)
1 min
Jyothisharatnam Magazine Description:
الناشر: NANA FILM WEEKLY
فئة: Religious & Spiritual
لغة: Malayalam
تكرار: Fortnightly
The Astrological magazine which has captured the hearts of the Malayali families.
إلغاء في أي وقت [ لا التزامات ]
رقمي فقط