Mathrubhumi Yathra - January 2023Add to Favorites

Mathrubhumi Yathra - January 2023Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Mathrubhumi Yathra بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99 $49.99

$4/ شهر

يحفظ 50%
عجل! العرض ينتهي في 12 Days
(OR)

اشترك فقط في Mathrubhumi Yathra

سنة واحدة$11.88 $5.99

Holiday Deals - يحفظ 50%
Hurry! Sale ends on January 4, 2025

شراء هذه القضية $0.99

هدية Mathrubhumi Yathra

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

الاشتراك الرقمي
دخول فوري

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

The Complete Travel Magazine, Year Planner Heritage, Trekking, Tasty Tour, Road Trip, Photo Feature, Cultural Tour, Trekking, Heritage Trail, Abroad, Wildlife, Pilgrimage, Abroad, Inbox, Travelselfie, Parting shot, Mobilogue, Travel Tips, etc.

ക്രാംപസിന്റെ നഗരപ്രദക്ഷിണം KRAMPUS

ഡിസംബറിന്റെ മഞ്ഞലമാറ്റി ജനുവരിയെ ലോകം വരവേൽക്കുന്നത് വ്യത്യസ്ത ആഘോഷങ്ങളോടെയാണ്. യൂറോപ്പിലെ ഗ്രാമങ്ങളിലിതാ, പാതിമനുഷ്യനും പാതി ആട്ടിൻരൂപവും ചേർന്ന ക്രാംപസ്, മണികിലുക്കി, ചങ്ങലചുഴറ്റി ആഘോഷങ്ങൾക്ക് പൊലിമകൂട്ടുന്നു

ക്രാംപസിന്റെ നഗരപ്രദക്ഷിണം KRAMPUS

3 mins

ജനുവരി പിറന്ന റോമിലൂടെ

നാല് ഋതുക്കളെയും പുൽകി ലോകം മറ്റൊരു നവവത്സരത്തിലേക്ക് കടക്കുന്നു. ആഘോഷങ്ങളും മിത്തുകളും നിറഞ്ഞ, റോമിന്റെ മണ്ണിലൂടെ ഒരു പുതുവത്സരയാത്ര

ജനുവരി പിറന്ന റോമിലൂടെ

2 mins

WELCOME TO സിൽവസ്റ്റർ നൈറ്റ്!

ന്യൂ ഇയർ ആയാലും ക്രിസ്മസ് ആയാലും പാരമ്പര്യവും വിശ്വാസങ്ങളും കൈവിടില്ല ജർമൻകാർ. എന്നുകരുതി ആഘോഷങ്ങൾക്ക് പൊലിമ കുറയുകയുമില്ല. ഇതാ, പാരമ്പര്യവും പ്രൗഢിയും ചേരുന്ന ജർമനിയിലെ ന്യൂ ഇയർ വിശേഷങ്ങൾ

WELCOME TO സിൽവസ്റ്റർ നൈറ്റ്!

2 mins

റോസ്മലയുടെ കുളിര് തേടി

കാട് എന്തെല്ലാം മായക്കാഴ്ചകളാണ് യാത്രികർക്കായി കരുതിവെക്കുന്നത്. മഞ്ഞും കുളിരുമുള്ള ശെന്തുരുണിയിലെ റോസ്മലയിലെത്തുമ്പോൾ കാടൊരു വർണവിസ്മയമായി നിറയുന്നു

റോസ്മലയുടെ കുളിര് തേടി

4 mins

പഞ്ചുരുളി തുളുമണ്ണിലുറയുന്ന ദൈവം

തുളുനാട്ടിൽനിന്ന് മലയിറങ്ങിവന്ന ദൈവമത്ര പഞ്ചുരുളി. വന്യമായ രീതിയിൽ പകർന്നാടുന്ന ഈ ഭൂതക്കാലം ദേശത്തിന്റെ വ്യാകുലതകൾക്ക് അറുതിവരുത്തുമെന്നാണ് വിശ്വാസം. മിത്തുകളും ഐതിഹ്യവും ഉറങ്ങുന്ന തുളുനാടൻ മണ്ണിലൂടെ...

പഞ്ചുരുളി തുളുമണ്ണിലുറയുന്ന ദൈവം

3 mins

രക്ചം: സ്വപ്നം പോലൊരു ഗ്രാമം

ഹിമാചലിലെ ബാസ്പാ താഴ്വരയിലൂടെ നീളുന്ന സഞ്ചാരം എത്തിനിൽക്കുന്നത് രക്ച്ചത്തിൽ. ചൈനയുമായി അതിർത്തിപങ്കിടുന്ന അവസാനത്തെ ഗ്രാമം. ദൂരെ കിന്നോർ കൈലാസ മലനിരകളുടെ അഭൗമസൗന്ദര്യം. അറിയപ്പെടാത്ത ഹിമാലയൻ താഴ്വരയിലൂടെ യാത്ര നീളുന്നു സ്വപ്നത്തിലെന്നപോലെ

രക്ചം: സ്വപ്നം പോലൊരു ഗ്രാമം

3 mins

അന്നൊരുനാളിൽ അമ്മയുടെ നടയിൽ

മതവും വിശ്വാസവും എന്തുമായിക്കൊള്ളട്ടെ. ഇവിടെ, ഈ മൂകാംബികാസന്നിധിയിലെത്തുമ്പോൾ ചില തിരിച്ചറിവുകളുണ്ടാകുന്നു. മനുഷ്യനാണ്, സ്നേഹമാണ് വലുതെന്ന തിരിച്ചറിവ്

അന്നൊരുനാളിൽ അമ്മയുടെ നടയിൽ

3 mins

കാസിരംഗയിലെ ചോരവീണ മണ്ണിൽ

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ചോരവീണ് കുതിർന്നതാണ് കാസിരംഗയിലെ മണ്ണ്. കൊമ്പറുത്തുമാറ്റുമ്പോൾ ചോരയും കണ്ണീരും തെറിക്കുന്ന മിണ്ടാപ്രാണികൾ. അറിയണം അവയുടെ തീരാവേദനയുടെ കഥ

കാസിരംഗയിലെ ചോരവീണ മണ്ണിൽ

2 mins

മലയോരത്തെ മണ്ണും മനുഷ്യരും

ഫാമുകൾ കൂട്ടിച്ചേർത്തൊരു 'വിനോദസഞ്ചാരമാല കോർത്തിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടിയിലെ മലയോര കർഷകർ. ഏഴ് ഫാമുകളിലൂടെയുള്ള ഈ യാത്രയിൽ വ്യത്യസ്ത കൃഷിരീതികൾ അറിയാം, കർഷകരുടെ ഹൃദയത്തുടിപ്പുകൾ കേൾക്കാം...

മലയോരത്തെ മണ്ണും മനുഷ്യരും

3 mins

ചേർത്തലയിൽ പോകാം മീൻകൂട്ടി ഉണ്ണാം

വറുത്തതും പൊരിച്ചതും മുളകിട്ടതുമായി മീൻവിഭവങ്ങളുടെ ചാകരയാണ് ചേർത്തലയിൽ അന്നത്തിനൊപ്പം സ്നേഹംകൂടി വിളമ്പുന്ന നാട്ടുകാർ. നാട്ടുരുചി തേടി ഒരു കറക്കം

ചേർത്തലയിൽ പോകാം മീൻകൂട്ടി ഉണ്ണാം

4 mins

വാറങ്കലിലെ ശില്പകാവ്യം

ഒരുകാലത്ത് രാജപ്രൗഢിയുടെ പ്രതീകമായിരുന്നു ഒരുഗല്ലു നഗരം. ഇപ്പോൾ ഇതിന് പറയാനുള്ളത് ശില്പചാതുരിയുടെയും ചെറുത്തുനില്പിന്റെയും കഥകളാണ്

വാറങ്കലിലെ ശില്പകാവ്യം

2 mins

പുതുവർഷം പുതുയാത്രകൾ

\"യാത്രകൾ പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. സിനിമയുടെ ഇടവേളയിൽ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പുറപ്പെട്ടിറങ്ങുന്നതാണ് ശീലം...യാത്രാസ്വപ്നങ്ങളും അനുഭവങ്ങളുമായി നടൻ സണ്ണി വെയ്ൻ

പുതുവർഷം പുതുയാത്രകൾ

1 min

ലിം ചു കാങ്ങിലെ ആത്മാക്കളുടെ ലോക്കറുകൾ

മരിച്ചവർക്ക് ഫ്ലാറ്റും ഭലാക്കറും. ശവക്കല്ലറകൾക്ക് മനോഹരമായ പരിചരണവും. കൗതുകകരമാണ് സിങ്കപ്പൂരിലെ ചില കാഴ്ചകൾ

ലിം ചു കാങ്ങിലെ ആത്മാക്കളുടെ ലോക്കറുകൾ

2 mins

ജാനകിക്കാടിന്റെ ഉൾത്തടത്തിൽ

പുഴയുടെ മർമരം കേട്ട്, തഴുകിയെത്തുന്ന കാറ്റേറ്റ്, കിളികളുടെ പാട്ടിലലിഞ്ഞ് ജാനകിക്കാട്ടിലൂടെ...

ജാനകിക്കാടിന്റെ ഉൾത്തടത്തിൽ

2 mins

قراءة كل الأخبار من Mathrubhumi Yathra

Mathrubhumi Yathra Magazine Description:

الناشرThe Mathrubhumi Ptg & Pub Co

فئةTravel

لغةMalayalam

تكرارMonthly

First published in 2008, Mathrubhumi Yathra is devoted to travelers. The contents are of vivid itineraries, travelogues, location details, routes & maps, hotspots, geographical histories and cuisines. The magazine is now very popular and aptly enriched with colorful photographs and travel guidelines.

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط