CATEGORIES
فئات
പട്ട് സാമ്രാജ്യത്തിന്റെ പൊൻതൂവൽ
വിവാഹപട്ടു സാരികളുടെ ലോകത്തു പതിറ്റാണ്ടിലേറെയായി തിളങ്ങി നിൽക്കുന്ന മഹാലക്ഷ്മിയുടെ വിജയ കഥ
ആ ഉപദേശം പൊന്നാകട്ടെ
'ഫാലിമി'യിലെ അഭിയായെത്തിയ സന്ദീപ് പ്രദീപിന്റെ വിശേഷങ്ങൾ
ഇവിടെ കേൾക്കാം ദൈവ ശബ്ദം
പാലാ രൂപതയുടെ സഹായമെത്രാൻ പദവിയിൽ നിന്നു സന്യാസത്തിലേക്കു മാറിയ മുരിക്കൻ പിതാവിന്റെ ആശ്രമത്തിൽ ഒരു പകൽ
മസനഗുഡിയിൽ ഒരു പ്രണയകാലത്തു
പ്രണയവിശേഷങ്ങൾ ആദ്യമായി പങ്കുവച്ച് കാളിദാസ് ജയറാമും താരിണിയും
കാത്തിരുന്നത് കൈവന്നു
കേരളത്തിലെ ആദ്യ ഗ്ലൈഡറായ ഷീല രമണി 52-ാം വയസ്സിൽ ആദ്യയുടെ അമ്മയായ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
അമ്മയാകാൻ അൽപം വൈകിയാലും
പ്രായം മുന്നോട്ടു പോയാലും ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നൽകാം. അണ്ഡശീതികരണത്തെ കുറിച്ചുള്ള സംശയങ്ങൾക്കു വിദഗ്ധരുടെ മറുപടി
അപ്പുറത്തെ പറമ്പിലേക്ക് എറിയല്ലേ
മാലിന്യനിർമാർജനം ശാസ്ത്രീയമായി ചെയ്യാനും മാലിന്യങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും അറിയേണ്ട കാര്യങ്ങൾ
ഇവിടെയും വളരും കാപ്സിക്കം
പോഷകഗുണമുള്ള കാപ്സിക്കം നട്ടുവളർത്താം
ഹെയർ ട്രീറ്റ്മെന്റും പിന്നെ കെയറിങ്ങും
ആഫ്റ്റർ കെയറിൽ വേണ്ട ഹെയർ ഫുഡ് ട്രീറ്റ്മെന്റും അറിയാം
ഇനി വേണം ചില മാറ്റങ്ങൾ
30 വയസ്സു കഴിഞ്ഞാൽ ചർമപരിപാലനത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Perfect shot
മഹേന്ദ്ര സിങ് ധോണിക്കൊപ്പമുള്ള പരസ്യ ചിത്രം പുറത്തിറങ്ങിയ ശേഷം നാട്ടിലെ താരമായി മാറി, നന്ദിനി പി. മേനോൻ
തിരുവൈരാണി തിരുനടയിൽ
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന് ഒരുങ്ങുകയാണ്. വർഷത്തിൽ 12 ദിവസം മാത്രം ദർശനമരുളുന്ന പാർവതി ദേവിയുടെ നട തിരുവാതിര നാളിൽ തുറക്കും
Own your Glam Plan
പണം വാരിയെറിയാതെ, ട്രെൻഡിയായി ഒരുങ്ങാൻ അറിയാം ചില സൂത്രങ്ങൾ. വസ്ത്രാലങ്കാര വിദഗ്ധർ പറഞ്ഞുതരും സൂപ്പർ ടിപ്സ്
കിലുക്കം കാതോർത്തിരിക്കാം
ലോക്കറ്റുകൾ ഇളകുന്ന പാദസരങ്ങളാണു പാദങ്ങൾക്ക് ഇപ്പോൾ പ്രിയം. ട്രെൻഡുകൾ അറിയാം, മനസ്സിൽ മായാത്ത കിലുകിൽ ശബ്ദത്തിനു വീണ്ടും കാതോർക്കാം
ശരിക്കും വിശക്കുന്നുണ്ടോ?
അമിതവണ്ണത്തിലേക്കും ആരോഗ്വപ്രശ്നങ്ങളിലേക്കും നയിക്കുന്ന സ്ട്രെസ് ഈറ്റിങ് തിരിച്ചറിയാനും നേരിടാനുമുള്ള മാർഗങ്ങൾ അറിയാം
ആക്ഷൻ ഹീറോ ഋതുമന്ത്ര
മോഡലിങ്, അഭിനയം. ഇപ്പോൾ ജു ജുറ്റ് മെഡൽ നോട്ടവും. ഋതു മന്ത്ര പറയുന്നു
ഇഗ്വാനകളിലെ മാരകരോഗം
പ്രാരംഭഘട്ടത്തിലെ ചികിത്സിച്ചില്ലെങ്കിൽ പിന്നീട് ചികിത്സയില്ല
സന്ദേശം കൈമാറാം Code ഭാഷയിൽ
ക്യുആർ കോഡ് ഉപയോഗിച്ചു പണം കൈമാറ്റം മാത്രമാണോ സാധിക്കുക? അറിയാം, ക്യുആറിലെ കോഡ് ഭാഷ
കുട്ടികൾ ഇഷ്ടത്തോടെ ചോദിച്ചു വാങ്ങും
സ്വാദും പോഷകവും ഒത്തുചേരുന്ന ചിക്കൻ ബ്രഡ് റോൾ
യുവർ നെയിം ഈസ് മീനുക്കുട്ടി
സിനിമയിൽ വീണ്ടും സജീവമാകുമ്പോൾ പുതിയ വിശേഷങ്ങളുമായി പ്രിയനായിക രേഖ
കാപ്പിച്ചെടികൾ പൂക്കുന്ന ക്രിസ്മസ്
ഹൈറേഞ്ചിലെ മഞ്ഞണിഞ്ഞ ക്രിസ്മസ് ഓർമകളിൽ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ
ഞാൻ മാത്രം കണ്ട നിറം
ജീവിതയാത്രയിലുടനീളം മനോഹരമായ സാരികൾ കാണുകയും നെയ്തെടുക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത ബിന കണ്ണൻ പറയുന്നു
വർണച്ചിറകുമായ് കുഞ്ഞാറ്റ
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയ്ക്കു സിനിമയോടുള്ള ഇഷ്ടം ഒട്ടും ചെറുതല്ല
നിശബ്ദതയല്ലോ സുഖപ്രദം
ഇത്തിരി ശബ്ദം കൂടുതൽ കേട്ടാൽ അതിലിപ്പോ എന്തു ദോഷം വരാനാണ് എന്നു ചിന്തിക്കുന്നവരാണോ?
ക്രിസ്മസ് വൈൻ
പൈനാപ്പിളും ഓറഞ്ചും നെല്ലിക്കയും ഇഞ്ചിയും ചേർത്തു തയാറാക്കാൻ മൂന്നു വൈൻ
പഴയ രുചിയിൽ പുതിയ വിഭവം
ആരോഗ്യത്തിൽ വിട്ടുവിഴ്ചയില്ലാതെ രുചിയോടെ കഴിക്കാം ലെമൺ മില്ലറ്റ്
ആസ്മ ബുദ്ധിമുട്ടിക്കാതിരിക്കാൻ
തണുപ്പുകാലത്ത് അധികരിക്കുന്ന രോഗമാണ് ആസ്മ അറിയാം ചില വീട്ടുവൈദ്യങ്ങൾ.
സാമ്പത്തിക ലക്ഷ്യങ്ങൾ പ്ലാൻ ചെയ്യാം
ഭാവിയിലേക്കു സമ്പാദ്യം സുരക്ഷിതമായി സ്വരുക്കൂട്ടിവയ്ക്കാം
ജീവിതം ഒരു വിസ്മയം
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ആയിരുന്നു അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
Hарру Mahima
ആർഡിഎക്സ്, വാലാട്ടി, ചന്ദ്രമുഖി 2 എന്നീ സിനിമകളിലൂടെ തെന്നിന്ത്യയുടെ മനംകവർന്ന മഹിമ നമ്പ്യാർ