CATEGORIES
فئات
രസത്തോടെ നുണയാം പായസ മധുരം
ചൂടേൽക്കാതെ, അടുപ്പിൽ വയ്ക്കാതെ തയാറാക്കാൻ ഒരു പായസം
വാട്സാപ്പിലെ ന്യൂജെൻ മാറ്റങ്ങൾ
വാട്സാപ്പിൽ ഈയിടെ വന്ന അപ്ഡേറ്റുകൾ എന്തൊക്കെ എന്നു പരീക്ഷിച്ചു നോക്കിയാലോ ?
നരേന്റെ നല്ല നേരം
ഒന്നര പതിറ്റാണ്ടു ജീവിച്ച് ചെന്നൈയിൽ നിന്നു നരേൻ നാട്ടിലേക്കു മടങ്ങി വന്നു. കൊച്ചിയിലെ ആദ്യ ഓണം ഉണ്ണാൻ എട്ടു മാസമുള്ള ഓംകാറും
പൂവിളി..പൂവിളി...പൊന്നോണമായി
പൂവേ പൊലി ഉയരുന്ന ഓണക്കാലം നമുക്കു നൽകിയ അതിസുന്ദരമായ ഓണപ്പാട്ടുകളെക്കുറിച്ച് എഴുതുന്നു രവി മേനോൻ
മോഹം പൊന്നേ...
കാലമെത്ര കഴിഞ്ഞാലും മലയാളിയുടെ മോഹമായി തുടരുന്ന സ്വർണത്തെ കുറിച്ച്...
പേടി വേണ്ട, ചക്കരേ
മുടി മുറിക്കുമ്പോൾ കുഞ്ഞുങ്ങൾ വാവിട്ടു കരയുന്നതു സ്വാഭാവികമാണ്. മുടിവെട്ടലിനോടുള്ള ഭയം എങ്ങനെ അകറ്റാം?
അവിചാരിതം അഭിനയം
87-ാം വയസ്സിൽ സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ദേവി വർമ
മനസ്സിൽ കണ്ട കനവ്
“മമ്മൂട്ടിയുടെ നായികയായി മഞ്ജു വാരിയരെ ആണ് തീരുമാനിച്ചത്. പക്ഷേ, ഷൂട്ടിങ് തുടങ്ങും മുൻപ് ഒരു ഞെട്ടിക്കുന്ന വാർത്ത എത്തി.... ഇരുപത്തിയഞ്ചു വർഷത്തിനു ശേഷം ലാൽ ജോസ് തുറന്നു പറയുന്നു
മനസ്സിനെ കൈക്കുമ്പിളിലാക്കാൻ 5 കാര്യങ്ങൾ
നിങ്ങളുടെ മനസ്സ് നിങ്ങളുടെ തന്നെ നിയന്ത്രണത്തിൽ ആണെന്ന് ഉറപ്പിക്കാൻ ഇതാ ചില വഴികൾ
ഒരു മുഖം മാത്രം
എം.ടി. വാസുദേവൻ നായരുടെ ഭാവനയിൽ പിറന്ന സിനിമകളിൽ നിന്ന്, മനസ്സിൽ പതിഞ്ഞ പെൺകഥാപാത്രത്തെ തിരഞ്ഞെടുക്കുന്നു. നാല് തിരക്കഥാകൃത്തുക്കൾ
അങ്ങനെ ഓരോരോ ആചാരങ്ങൾ
മീൻ പിടിക്കുന്ന ചെക്കനും പെണ്ണും, ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു ജീവിതത്തിലേക്കു കടക്കുന്ന വധൂവരന്മാർ...കൗതുകം തുളുമ്പുന്ന ചില ആചാരങ്ങൾ അറിയാം
വാക്കിന്റെ തോരാമഴ
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ റഫീക്ക് അഹമ്മദ് കുട്ടിക്കാല ഓർമകളിലൂടെ
ഭൂമിക്കു നോവാതെ കല്യാണം
വിവാഹം പ്രകൃതി സൗഹാർദപൂർവം ആകണമെന്ന് കൂടുതൽ പേർ ആഗ്രഹിക്കുന്നു
ജീവിതം നിലച്ച ചിത്രങ്ങൾ
ഓഗസ്റ്റ് 19 ലോക ഫൊട്ടോഗ്രഫി ദിനം. പരിചയപ്പെടാം വ്യത്യസ്തയായ ഒരു ഫോട്ടോഗ്രഫറെ
എന്റെ മേക്കപ് എക്സ്പർട്ട് ഞാൻ തന്നെ
കല്യാണ ആഘോഷ ദിനങ്ങളിൽ പിഴവുകളില്ലാതെ സ്വയം മേക്കപ് ചെയ്യാൻ വഴികളുണ്ട്
പിരിയാത്ത കൂട്ടിത്
വീട്ടിലേക്കെത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ആയിരുന്നു ആ അപകടം. എല്ലാം അവസാനിച്ചു എന്നു തോന്നിയിടത്തു നിന്നു പുതിയ തുടക്കം
മൂന്നാമത്തെ ക്ലൈമാക്സ്
നീണ്ട കാത്തിരിപ്പിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച ഹരികൃഷ്ണൻസിന് എത്ര ക്ലൈമാക്സ് ഉണ്ടായിരുന്നു? ഫാസിൽ രഹസ്യങ്ങൾ തുറന്നു പറയുന്നു
വിവാഹം ഇങ്ങനെയുമാകാം
വിവാഹത്തിനു മാറ്റിവച്ചിരുന്ന പണംകൊണ്ടു നിർധനരായ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് മാതൃക കാട്ടിയ ഐഎഎസ് ദമ്പതിമാർ
ചപ്പാത്തിക്ക് ഹെൽതി കോംബോ
അധികം മസാലകളില്ലാതെ തയാറാക്കാം ഈ കൂൺ വിഭവം
മുഖം മാറ്റി വരുന്ന തട്ടിപ്പുകാർ
പണം തട്ടിപ്പിനോ, ഭീഷണിപ്പെടുത്താനോ ഫേക് വിഡിയോ ഉണ്ടാക്കുന്നവരെ കരുതിയിരിക്കാം
സമ്മോഹനം Western Australia
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത് ഒരു സുന്ദര സ്വപ്നം പോലെയാണ്. സൗന്ദര്യവും രുചിയും സാഹസികതയും ഇവിടെ ഒത്തുചേരുന്നു
മൊബൈൽ നമ്പർ അപ്ഡേറ്റു ചെയ്യാൻ മറക്കല്ലേ
അക്കൗണ്ടിൽ ലിങ്ക് ചെയ്ത നമ്പർ നിങ്ങളുടെ കയ്യിലുണ്ടോ ?
പൂച്ചക്കുട്ടികളെ ഇണക്കിയെടുക്കുന്നത് എങ്ങനെ?
പൂച്ചയെ വളർത്താൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആദ്യ പാഠം
ഓള് മെലഡീ
ചിരിതൊട്ട പ്രിയദർശൻ സിനിമ കണ്ടതു പോലെ ഹാപ്പി ആകും കല്യാണിയോടു സംസാരിച്ചാൽ വിശേഷങ്ങൾ നേരിൽ കേട്ടോളൂ
എന്റെ കുഞ്ഞ് നിശബ്ദനായി കരഞ്ഞിരുന്നു
ഒപ്പം നടന്ന നാലര പതിറ്റാണ്ട് ഓർത്തെടുക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ
മിന്നണം മകളേ പൊന്മണീ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ട്വന്റി 20 ടീമിൽ ഇടം പിടിച്ച ആദ്യമലയാളി. ഏതു പെൺകുട്ടിക്കും പ്രചോദനമാണു മിന്നു മണിയുടെ വിജയ യാത്ര
ഏജ് വെറും ടിഷ്യു
ഇനിയും പ്രണയ നായികയാകുമോ? ശ്വേതാ മേനോന്റെ ബോൾഡ് ഉത്തരങ്ങൾ
കണക്ക് ചോദിക്കും കാലം
നീതി നിഷേധത്തിനും സോഷ്യൽ മീഡിയ വേട്ടയ്ക്കും ഇരകളായ രണ്ടു സ്ത്രീകൾ പങ്കിടുന്ന അനുഭവങ്ങൾ.ഷീല സണ്ണിയും ഡോ. ഗിരിജയും ഒരുമിച്ചപ്പോൾ.
മധുരമനോഹരമീ ജീവിതം
ഒന്നു കറങ്ങിയിട്ടു വീണ്ടും സിനിമയിൽ തന്നെ എത്തിയ ജീവിതകഥ പങ്കുവയ്ക്കുന്നു. യുവനായകൻ ഷറഫുദ്ദീൻ
ചെവികൊടുക്കൂ സ്വന്തം കാലുകൾക്ക്
കാലുകളുടെ വേദന മുതൽ എല്ലാ പ്രശ്നങ്ങൾക്കും സ്വയം ചികിത്സിക്കുകയാണോ പതിവ്? എങ്കിൽ അറിഞ്ഞോളൂ...