CATEGORIES
فئات
ചുരുൾമുടിയുടെ വിജയം
ചുരുണ്ട മുടിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു സംരംഭം തുടങ്ങിയ ഈ മലയാളി പെൺകുട്ടി ഷാർക്ക് ടാങ്കിലൂടെ നേടിയതു 75 ലക്ഷത്തിന്റെ ഫണ്ടിങ്
ഓം ശിവോഹം
കൊട്ടിയൂർ പെരുമാളെ തൊഴുതിറങ്ങുമ്പോൾ പെയ്തൊഴിഞ്ഞ മഴയുടെ കുളിരാണ് മനസ്സിൽ. ദക്ഷിണകാശിയുടെ മണ്ണിലേക്ക് ഓർമകളിലൂടൊരു തീർഥയാത്ര
വണ്ണം കുറയ്ക്കാൻ പല വഴികൾ
അമിതവണ്ണം സൗന്ദര്യപ്രശ്നമല്ല. ജീവനു വരെ ആപത്ത് ആയി മാറാവുന്ന ആരോഗ്യപ്രശ്നമാണ്. ഇത് ചിട്ടയായി നിയന്ത്രിക്കാം. സാധ്യമാകാത്ത സാഹചര്യത്തിൽ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം
എല്ലുറപ്പില്ല മനസ്സുറപ്പുണ്ട്
'മനസ്സ് ശക്തമാണെങ്കിൽ നുറുങ്ങിപോകുന്നതല്ല ഈ ജീവിതം.' ബ്രിറ്റിൽ ബോൺ എന്ന അപൂർവരോഗം ബാധിച്ച പഞ്ചമി സതീഷ് കുമാർ തന്റെ അസാധാരണമായ ജീവിതകഥ പറയുന്നു
നായയ്ക്കു പച്ച മാംസം കൊടുക്കാമോ?
നായയെ വളർത്തുന്ന മിക്കവരുടെയും സംശയത്തിനുള്ള മറുപടി ഇതാ...
ബാക്ക് ടു സ്കൂൾ
സ്കൂൾ തുറക്കാൻ രണ്ടാഴ്ചമുന്നേ തുടങ്ങാം സ്കൂൾ ജീവിതത്തിലേയ്ക്കുള്ള പരിശീലനം
ഇത് ഞാൻ ആഗ്രഹിച്ച കൂട്ട്
എന്നെപ്പോലെയൊരാൾക്ക് വിവാഹം എന്ന ആഗ്രഹമേ പാടില്ല എന്നൊക്കെയാണ് പലരും കരുതുന്നത്, അത് അങ്ങനെയല്ല എന്ന് പറയാൻ ഇതിലും മികച്ചൊരു അവസരമില്ല...
രുചിയിലുണ്ട്, ഒരു നുള്ള് പ്രാർഥന
അൻപതാം വയസ്സിൽ വിദേശത്തു പാചക പഠനം, ബോളിവുഡ് താരങ്ങളുടെ ഇഷ്ട ഷെഫ്, തനി നാടൻ വിഭവങ്ങളുമായി മുംബൈയിൽ ഊട്ടുപുര, മാസ്റ്റർ ഷെഫ് ഷോയിലെ അതിഥി... തലശ്ശേരിക്കാരി മറീന ബാലകൃഷ്ണൻ നേട്ടങ്ങളിലേക്കു കുതിക്കുകയാണ്
കേർഡ് റൈസ് അല്ല, ഇത് കേർഡ് ഓട്സ്
ഈ പോഷക വിഭവം നിങ്ങൾ ഇതുവരെ പരീക്ഷിച്ചു കാണില്ല
അന്നേ ഉറപ്പിച്ചു ആ തീരുമാനം
സീരിയലിലേക്കു ഗ്രീൻകാർഡ് കിട്ടിയ കഥയും ജീവിതവിശേഷങ്ങളുമായി പ്രിയതാരം പ്രബിൻ കുടുംബസമേതം
മികച്ച ഫിനിഷിങ്ങിൽ മേക്കപ്
മേക്കപ് അണിയും മുൻപും അണിയുമ്പോഴും ശ്രദ്ധിക്കാൻ
അമിത വിശപ്പ് ആരോഗ്യപ്രശ്നമാകാം
വളർത്തു മൃഗങ്ങളുടെ അമിത വിശപ്പ് നിങ്ങളെ കുഴപ്പിക്കുന്നുണ്ടോ?
വാട്സാപ്പ് സൂപ്പറല്ലേ
വാട്സാപ്പിനെ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്ന രണ്ടു പുതിയ അപ്ഡേറ്റ്സ് മനസ്സിലാക്കാം
എനിക്കൊരു വില്ലനാകണം
'സിനിമ ഇത്തിരി കൂടിയ മോഹമല്ലേ എന്നു ചോദിച്ചവർക്കുള്ള മറുപടിയുമായി സിനിമയിൽ മിന്നിത്തിളങ്ങുന്ന വിജയകൃഷ്ണൻ
മിടുക്കരാകാൻ സൂപ്പർ സ്കിൽസ്
ജീവിതത്തിൽ മിടുക്കരാകാൻ കൗമാരപ്രായമെത്തും മുൻപേ കുട്ടികളെ പരിശീലിപ്പിക്കാം ഈ ജീവിതനിപുണതകൾ
DREAMS, CAMERA, ACTION
രണ്ടു വനിത സംവിധായകർ കൂടി മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക്
അഞ്ചു തലമുറയുടെ അമ്മക്കുട്ടി
അഞ്ചു തലമുറയെ ഓമനിച്ച ഏലിയാമ്മച്ചിക്കൊപ്പം കുറച്ചുസമയം വിശേഷങ്ങൾ കേട്ടിരിക്കാം
മനസ്സിന്റെ തുമ്പത്തെ തീ
ബീഡിത്തൊഴിലാളിയിൽ നിന്ന് ടെക്സസിലെ ഡിസ്ട്രിക്ട് ജഡ്ജായി വളർന്ന സുരേന്ദ്രൻ കെ. പട്ടേലിന്റെ വിജയകഥ
ഭാർഗവിക്കുട്ടി വന്നപ്പോൾ
ഭാർഗവിനിലയത്തിലെ നായകനെ കാണാൻ നിലവെളിച്ചത്തിലെ നായിക എത്തിയപ്പോൾ...
ഫ്രാഞ്ചൈസി തുടങ്ങാം മികച്ച ലാഭം നേടാം
ഒറ്റയ്ക്കു ബിസിനസ് തുടങ്ങുന്നതിന്റെ റിസ്ക് ഇവിടെയില്ല
ഉള്ളം കുളിർക്കാൻ മിനി സ്പാ
വീട്ടിൽ ആഘോഷമായി ചെയ്യാം മെഗാ ഗുണങ്ങൾ തരും മിനി സ്പാ
മൈക്രോവേവ് ഉണ്ടോ ?
പരീക്ഷിക്കാൻ ചില മൈക്രോവേവ് സൂത്രപ്പണികൾ
ഞാൻ അനുഭവിച്ചത് നിന്നിലേക്ക് പകരില്ല
നമ്മൾ അനുഭവിച്ച ശരീരികാധിക്ഷേപം ലിംഗ വേർതിരിവുകൾ എന്നിവ കുട്ടിയിലേക്ക് പകരാതെ തടയാം
ചിരിയാണ് എന്റെ ജീവൻ
ചിരിച്ചു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ രഹസ്യവുമായി നടി മിയ ജോർജ്
നായ, ചോക്ലേറ്റ് കഴിച്ചാൽ...
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും ചോക്ലേറ്റ്
എല്ലാവർക്കും പെൻഷൻ ഉറപ്പാക്കാം
നിശ്ചിത നിക്ഷേപ തുകയ്ക്ക് ആദായനികുതി ഇളവുമുണ്ട്
ശിവകാശി പട്ടാസ് പട്ടണം
വർഷം തോറും ആറായിരം കോടിയുടെ പടക്ക കച്ചവടം നടക്കുന്ന ശിവകാശിയിലേക്ക്...
ചൂട് അകറ്റാനും ആരോഗ്യം കാക്കാനും
ഉള്ളം തണുപ്പിക്കാൻ ഇതാ, വേനൽ സാലഡ്
ഖൽബിൽ നിറയും ചന്ദ്രിക
വിശ്വാസ പുണ്യവും ചരിത്രപ്പഴമയും നിറയുന്ന കാസർകോട് തളങ്കര ഹസ്രത് മാലിക് ദീനാർ പള്ളിയിൽ
പ്ലസ് ടു കഴിഞ്ഞു ഇനി എങ്ങോട്ട് ?
പത്താം ക്ലാസ്സിനും പ്ലസ് ടുവിനും ശേഷമുള്ള പഠനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?