CATEGORIES
Kategorien
വേട്ടക്കാരന് പിന്നിൽ
ബോളിവുഡ് ഫിലിം മേക്കർ റിച്ചി മേത്തയുടെ ഹോബ്ബർ എന്ന വെബ്സീരീസിൽ പ്രധാന വേഷം ചെയ്ത രഞ്ജിത മേനോൻ സംസാരിക്കുന്നു
ഒരു പടക്കം പൊട്ടിക്കലും വിഷുവും
വിഷുവിശേഷങ്ങളുമായി ധനേഷ് ആനന്ദ്
ഒരു ബിഗ് ബോസ് വിഷു
ബിഗ് ബോസിന്റെ സെറ്റിലെ പായസവും കൈനീട്ടമായിക്കിട്ടിയ സ്വർണ്ണക്കോയിനുമായി രമ്യാ പണിക്കർ
ജയ് ഗണേഷ്
സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെന്റുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ \"ജയ് ഗണേഷ് ഏപ്രിൽ 11 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
വിശ്വാസങ്ങളിലൂടെ ഒരു ജാതിജാതകം
വിരലിലെണ്ണാവുന്ന ചിത്രങ്ങൾ, അതെല്ലാം കലാപരവും സാമ്പത്തികവുമായ വിജയങ്ങൾ നേടിയതും, എം.മോഹനൻ എന്ന സംവിധായകനെ മലയാള സിനിമയിൽ അടിവരയിട്ട് രേഖപ്പെടുത്താൻ പോന്നവയുമായിരുന്നു. ഇപ്പോഴിതാ എം. മോഹനൻ തന്റെ പുതിയ ചിത്രവുമായി കടന്നുവരുന്നു. ചിത്രം ഒരു ജാതി ജാതകം.
ശബ്ദം, ശരീരം, മനസ്സ് ഇതാണ് ഒരു ആക്ടർ - ബിലാസ് ചന്ദ്രഹാസൻ നായർ
സിനിമയിൽ നിന്നുണ്ടാകുന്ന ഫെയിം അല്ല എനിക്ക് ആവശ്യം. ഞാൻ എന്ന കലാകാരന് സംതൃപ്തി തരുന്ന കഥാപാത്രങ്ങൾ എക്സ്പ്ലോർ ചെയ്യുക മാത്രമാണ്. നിങ്ങൾക്ക് പണമാണ് ആവ ശ്യമെങ്കിൽ നിങ്ങൾക്ക് വരുന്ന ഓരോ കഥാപാത്രങ്ങളും കണ്ണടച്ചു തെരഞ്ഞെടുക്കാം. പക്ഷേ പാഷ നാണ് നിങ്ങൾക്ക് വലുതെങ്കിൽ പെർഫോം ചെയ്യാൻ എന്തെങ്കിലുമുണ്ടെന്ന് നിങ്ങൾക്ക് പൂർണ്ണബോ ധ്യമുളള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുക. അതിപ്പോൾ ഒറ്റ സീനാണെങ്കിൽ കൂടെ. കലാരംഗം എന്നിലെ കലാകാരനെ മാത്രമല്ല ഞാൻ എന്ന മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കി എന്നുപറയാം. അന്താക്ഷരിയിലൂടെയും വണ്ണിലൂടെയും പ്രേക്ഷകർ കണ്ട ബിലാസ് ചന്ദ്രഹാസൻ നായർ തന്റെ സിനിമാ ജീവിതയാത്രയെക്കുറിച്ച് സംസാരിക്കുന്നു.
Amazing Shanthi ശാന്തികൃഷ്ണ പറയുന്നു
വിവാഹം കഴിഞ്ഞാൽപ്പിന്നെ നായികമാർ ആ സ്ഥാനത്തുനിന്നും ഒഴിഞ്ഞ് പിന്നെ ക്യാരക്ടർ റോളു കൾ മാത്രം ചെയ്യണമെന്ന നിർബന്ധം മലയാളത്തിൽ മാത്രമുള്ള ഒരു സാഹചര്യമാണ്. നടന്മാർക്ക് അത് ബാധകമല്ലാതാനും ...
നാടകം- മിമിക്രി ഡബ്ബിംഗ്- സിനിമ
നിരവധി ഷോർട്ട് ഫിലിമുകളിലും ഷിബു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ആ പറഞ്ഞതിൽ ഒരു കാര്യമില്ലേ...
പരീക്ഷണചിത്രങ്ങളാണ് ഇവിടെ പരിഗണനാ വിഷയം.
മലയാള സിനിമയിൽ ഇനിയും ട്രാൻസ് പ്രാതിനിധ്യം ഉണ്ടാകുന്നില്ല
ബിഗ് ബോസിലൂടെ ജനപ്രിയയായ നാദിറ മെഹ്റിൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
ഒഡെല 2
ഒഡെല 2ൽ തമന്ന നായിക; കാശിയിൽ ചിത്രീകരണം ആരംഭിച്ചു
അഞ്ജലി മേനോൻ with കെ.ജി.ആർ സ്റ്റുഡിയാസ്
തെന്നിന്ത്യൻ സിനിമകളിലേക്ക് കെ.ആർ.ജി സ്റ്റുഡിയോസ് പ്രധാന പങ്ക് വഹിക്കുമ്പോൾ അഞ്ജലി മേനോനുമായി ഒന്നിക്കുന്ന ഈ പുതിയ ചിത്രം മികച്ച ക്വാളിറ്റി കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കും എന്നുള്ളതിന്റെ തെളിവായി മാറുന്നു.
കഥ പറയുന്നതും ഫിലിം മേക്കിംഗും രണ്ടാണ് - തൻവി റാം
സിനിമയിലെത്തിയതിനു ശേഷം തൻവിറാം കേട്ട കഥകളുടെ എണ്ണം 98. ഇതിൽ, ഈ അഭിനേത്രി തെരഞ്ഞടുത്ത സിനിമകൾ പതിമൂന്ന്. ശ്രുതി രാമചന്ദ്രനെന്നാണ് യഥാർത്ഥ പേര്. സിനിമയിലെത്തിയപ്പോൾ തൻവിയെന്ന പേര് ഗൂഗിളിലൂടെ സ്വയം കണ്ടെത്തിയതും ശ്രുതിയായിരുന്നു.
പത്ത് ഭാഷകളിൽ റിമേക്കാകുന്ന ദൃശ്യം
ചിത്രം ആദ്യം ദക്ഷിണ കൊറിയയിലും, ഇംഗ്ലീഷിലും പിന്നീട് സ്പാനിഷ് ഉൾപ്പെടെ പത്ത് ഭാഷകളിലായി മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ റീമേക്ക് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്
അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി നടികർ
നിരവധി കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് നടികർ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ്സാണ്.
തുടക്കം കളറാക്കി
മഞ്ഞുമൽ ബോയ്സിന്റെ റിലീസിന് മുന്നോടിയായി സംഗീതസംവിധായകൻ സുഷിൻ ശ്യാം മഞ്ഞുമൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് പറഞ്ഞിരുന്നു. ആ കോൺഫിഡൻസിൽ തന്നെയാണ് മലയാള സിനിമയുടെ തുടക്കം. 2023 മലയാള സിനിമയെ സംബന്ധിച്ച് മോശം വർഷമായിരുന്നു. ഒരുപാട് സിനിമകൾ ഇറങ്ങിയ വർഷം. എന്നാൽ അതിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം വിജയിച്ച വർഷം. പരാജയ സിനിമകൾക്ക് കാരണം റിവ്യൂവേഴ്സെന്ന് ഒരു കൂട്ടർ പറയുന്നു. മലയാള സിനിമയ്ക്ക് വലിയ അടികിട്ടിയ വർഷമായിരുന്നു 2023. എങ്കിൽ 2024 രണ്ടും കൽപ്പിച്ചതെന്ന് പറയേണ്ടി വരും. ഫെബ്രുവരി മാസത്തിൽ നാല് ഹിറ്റുകൾ മലയാള സിനിമയുടെ സീൻ മാറ്റി.
ക്യാരക്ടർ വേഷങ്ങളിലൂടെ...
നവപ്രതീക്ഷകൾ
ഓർമ്മച്ചിത്രം
ജീവിതത്തിലുണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളെ കോർത്തിണക്കി വളരെ രസകരമായി കഥ പറയുന്ന സിനിമയാണ് \"ഓർമ്മച്ചിത്രം
ക്ലാസ് കട്ട് ചെയ്തും സിനിമ കണ്ട കാലം അഭിലാഷ്പിള്ള
കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിച്ചൊക്കെ നോക്കിയിട്ടുണ്ട്. കേട്ടോ, വലുതായപ്പോൾ അഭിനയ മോഹം തനിയെ ഇല്ലാതായി.
വരാഹം
സുരേഷ് ഗോപിയെ നായകനാക്കിയ സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
ബിഗ് സ്ക്രീനിലേക്ക് .......
രാഗേഷ് കുമാറിന്റെയും ശിവാനയുടെയും മകളാണ് ആവണി
നല്ല സിനിമകൾ ഓടുന്നില്ല വിജയ്ബാബു
ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ എല്ലാ ഭാഷയിലെ സിനിമകളെയും ഞാൻ അംഗീകരിക്കും. കേരളത്തിൽ അവ പ്രദർശിപ്പിക്കുന്നതിന് എനിക്ക് വിയോജിപ്പ് ഒന്നുമില്ല
ജൂനിയർ വിജയ് സേതുപതിക്കൊപ്പം വർഷ വിശ്വനാഥ്
കഥാപാത്രം എന്തായാലും അഭിനയിച്ച് ഫലിപ്പിക്കാൻ എന്തെങ്കിലും ഉണ്ടാകണം. അതേ നോക്കാറുള്ളൂ.
മീമുകളിലും ട്രോളുകളിലും നിറയുന്ന ക്ലാസിക് കഥാപാത്രങ്ങൾ
സാങ്കേതികത്വങ്ങൾ മാറിയതോടെ മലയാള സിനിമയുടെ രൂപത്തിലും ഭാവത്തിലും അവതരണത്തിലുമെല്ലാം അടിമുടി മാറ്റം വന്നിരിക്കുകയാണ്
നടികർ
ടൊവിനോയുടെ നായികയായി ഭാവന
പോസിറ്റിവ് ടേണിംഗ് പോയിന്റ്സ് സുചിത്ര
ജീവിതത്തിലും എന്റെ കരിയറിലും എന്റെ തുടക്കകാലം തോട്ട് ഏറ്റവും കൂടുതൽ സപോർട്ട് ചെയ്യുന്നത് എന്റെ ടീച്ചറാണ്. ഡോ.നീനപ്രസാദ്. എന്റെ കരിയറിലേക്ക് ഏറ്റവും വലിയൊരു വഴിത്തിരിവ് അല്ലെങ്കിൽ വഴികാട്ടി എന്നു പറയുന്നത് എന്റെ ടീച്ചറാണ്. എന്തു കാര്യവും ഞാനാദ്യം പറയുന്നത് എന്റെ ടീച്ചർ ഡോ. നീന പ്രസാദിനോടാണ്.
ആനന്ദപുരം ഡയറീസ്
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത താരമായ മീന തന്റെ അഭിനയജീവിത ത്തിലെ നാൽപ്പതാം വർഷത്തിൽ മലയാളത്തിൽ വളരെ വ്യത്യസ്തമായ കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആനന്ദപുരം ഡയറീസ്
മല്ലികാവസന്തം @ 50
മല്ലികാസുകുമാരന്റെ സിനിമാജീവിതത്തിലെ 50 വർഷങ്ങൾ
നിത്യഹരിത ഹരിത ഗാനങ്ങളുടെ ട്രാക്ക് തിരിച്ചുപിടിക്കാം.
സിനിമയിൽ കണ്ടന്റിന് മാത്രം പ്രാമുഖ്യമുള്ള കച്ചവടക്കാലത്ത് ഗാനങ്ങൾ ഒരു എസൻഷ്യൻ ഫാക്ടർ അല്ലാണ്ടായിരിക്കുന്നു എന്നതാണ് വസ്തുത
മാധ്യമപ്രവർത്തനത്തിൽ നിന്നും ബോക്സ് ഓഫീസ് വിജയങ്ങൾക്കൊപ്പം
പി.ആർ.ഒ പ്രതീഷ് ശേഖർ മനസ്സ് തുറക്കുന്നു