CATEGORIES
Kategorien
ഭ്രാന്തൻ നായ് കടിച്ച പശു...
ഭ്രാന്തൻ നായ് കടിച്ച പശുവിന് ചികിത്സ തേടി ഒരു കർഷക സ്ത്രീ വെറ്ററിനറി സെന്ററിലേക്ക് വന്നതിനെ തുടർന്നുണ്ടായ രസകരമായ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് ലേഖകൻ...
മരുഭൂമിയിലൊരു കൊച്ചു കേരളം
കണ്ണിനും മനസ്സിനും ശരീരത്തിനും ആനന്ദംപകരുന്ന കാഴ്ചയും കാലാവസ്ഥയും. മനോഹരമായ കുന്നിൻ ചെരുവുകൾ, കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി മരുഭൂമിയുടെ നടുവിലെ കേരളം പോലൊരു നാടായ ഒമാനിലെ സലാലയിലേക്കൊരു യാത്ര...
Ride with RaGa
ഹിമാലയത്തിലെ ദുർഘടം പിടിച്ച വഴികളിലൂടെ ആയിരത്തിലധികം കിലോമീറ്റർ രാഹുൽ ഗാന്ധിയുടെ കൂടെ ബൈക്കിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശി മുർഷിദ് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
രേഖകൾ ഉറപ്പാക്കാം
സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ നിയമപ്രകാരം സൂക്ഷിക്കേണ്ട നിരവധി രേഖകളുണ്ട്. അവ ഏതെല്ലാമെന്ന് അറിയാം
"ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല
'ചിന്താവിഷ്ടയായ ശ്വാമള'യിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സംഗീത. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് താരം...
ക്രെഡിറ്റ് കാർഡ് എടുക്കണോ?
പണം കൈയിൽ കരുതാതെ ചെലവഴിക്കാനും പണം ഈടാക്കാതെ തിരികെ നൽകാനുമുള്ള സൗകര്യമായതിനാലാണ് കൂടുതൽ ആളുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. വിവേകത്തോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡുകൾ പണം ചെലവഴിക്കാനുള്ള ഒരു മികച്ച മാർഗമാണ്...
അസീസ്, സീരിയസാണ്
‘കണ്ണൂർ സ്ക്വാഡിലെ' വമ്പൻ പ്രകടനത്തിലൂടെ അസീസ് കയറിച്ചെന്നത് മലയാള സിനിമ ലോകത്തിന്റെ ഉച്ചിയിലേക്കാണ്. ഹാസ്യതാരമായി തുടങ്ങി ‘ജോസി'ലെത്തി നിൽക്കുന്ന നടന്റെ ജീവിതത്തിലൂടെ...
ആ പുഞ്ചിരിയിൽ എല്ലാമുണ്ട്.
ഒരുനേരത്തെ പശിയടക്കാൻ ഗതിയില്ലാത്ത കുഞ്ഞുങ്ങളും ലോകത്തുണ്ട്
മൃതദേഹങ്ങൾ എംബാം ചെയ്യാൻ ഇനിയില്ല, ചാച്ച മടങ്ങി
46 വർഷത്തെ സേവനത്തിന് ശേഷം ദുബൈ മുഹൈസിനയിലെ ഗവ. മെഡിക്കൽ ഫിറ്റ്നസ് സെന്ററിലെ എംബാമിങ് കേന്ദ്രത്തോട് ചാച്ച വിട പറഞ്ഞപ്പോൾ ബാക്കിയായത് വിലമതിക്കാനാകാത്ത സേവനത്തിന്റെ മുദ്രകളായിരുന്നു
ആദ്യം പൊറോട്ടയടി, പിന്നെ പിഎച്ച്.ഡി
കയ്യേറിയ അനുഭവങ്ങളോരോന്നും നീന്തിക്കടക്കുമ്പോഴും പഠിച്ച് ജീവിതത്തിൽ ഉയരങ്ങളിലെത്തണമെന്ന ആ സ്വപ്നത്തിന് ഒരു മങ്ങലുമേറ്റിരുന്നില്ല
കുഞ്ഞുവാവക്ക് മരുന്ന് നൽകുമ്പോൾ...---
ശിശുപരിചരണത്തിൽ വളരെ പ്രധാനപ്പെട്ടതാണ് അവർക്ക് മരുന്നുകൾ നൽകൽ. പൊതുവിൽ മരുന്ന് കഴിക്കാൻ കുട്ടികൾ മടികാണിക്കുന്നതിനാൽ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രക്രിയയാണിത്
അംബല സ്ലീവ് ടോപ്
പെൺകുട്ടികൾക്ക് ആകർഷകമായ അംബല സ്ലീവ് ടോപ് എളുപ്പത്തിൽ തയാറാക്കാം. ടോപിന് അനുയോജ്യമായ നെക്കും ഹെയർബാൻഡും കൂടി ചേരുമ്പോൾ സംഗതി കളറാവും...
കാർ വാങ്ങുമ്പോൾ...
കാർ വാങ്ങാനൊരുങ്ങുകയാണോ നിങ്ങൾ? ഏത് കാർ വാങ്ങണം, വാങ്ങുന്ന കാർ എങ്ങനെയാവണം, കൺഫ്യൂഷനിലാണോ?
കഠിനം, കൊടൂരം
ആർ.ഡി.എക്സിലെ പോൾസൺ, ഓ ബേബിയിലെ സ്റ്റാൻലി, 1001 നുണകളിലെ വിനയ് ...ഈ വർഷം പുറത്തിറങ്ങിയ വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങളിലൂടെ സ്ക്രീനിൽ കൈയൊപ്പ് പതിപ്പിച്ച വിഷ്ണു അഗസ്തയുടെ വിശേഷത്തിലേക്ക്...
വേറെ ലെവൽ തട്ടിപ്പിന്റെ മൾട്ടി ലെവൽ
പല പേരുകളിൽ അവതരിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികൾ മുതൽ ജ്വല്ലറിക്കാരും ബിറ്റ്കോയിൻ ഇടപാടുകാരും വരേ തട്ടിയത് കോടികളാണ്. അതിവേഗതയിൽ അമിതലാഭം തേടുന്നവർ പണം നിക്ഷേപിക്കും മുമ്പ് ഇനിയും ജാഗ്രതപാലിക്കേണ്ടിയിരിക്കുന്നു
ബഷീറിന്റെ സ്വപ്ന സഞ്ചാരങ്ങൾ
അപകടം തളർത്തിയ ശരീരവുമായി വിധിയെ പഴിക്കുകയല്ല ബഷീർ പാണപ്പുഴ. അതീവ ദുർഘടവും ലോകത്തെ ഉയരം കൂടിയ ചുരങ്ങളിലൊന്നുമായ ഹിമാലയത്തിലെ കർദുങ് ലാ പാസും കടന്ന് യാത്ര തുടരുകയാണ് ഈ 50കാരൻ
അക്ഷരക്കൂട്ടിന്റെ ബലത്തിൽ ശ്രീദേവ്
18 വയസ്സായെങ്കിലും നടക്കാനും ഇരിക്കാനും പ്രാഥമികകാര്യങ്ങൾ ചെയ്യാൻപോലും പരസഹായം വേണ്ട ശ്രീ ദേവ് നോവലുകളും കവിതകളും കഥകളും അടക്കം ഏഴ് പുസ്തകങ്ങളാണ് എഴുതിയത്
ചരിത്രം, 'കുതിരപ്പവൻ തിളക്കത്തിൽ നിദ
വെളിച്ചം തൂവുന്ന ഊർജമേകുന്ന രസിപ്പിക്കുന്ന ജീവിത നുറുങ്ങുകളുടെ കോക്ടെയിൽ
ഹാപ്പി ഡയാന
വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന ഡയാന ഹമീദ് കൈനിറയെ സിനിമകളുമായി ബിഗ് സ്ക്രീനിലും സജീവമാവുകയാണ്...
പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും തിരഞ്ഞെടുക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം? ആരോഗ്യത്തിന് ഭീഷണിയാകാതിരിക്കാൻ കരുതൽ അനിവാര്യമാണ്
സമീകൃതമാവണം ഭക്ഷണം
ഭക്ഷണ ശീലമാണ് ആരോഗ്വമുള്ള ശരീരം നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നത്. പല ജീവിതശൈലി രോഗങ്ങളുടെയും വ്യാപ്തിയിൽ ലോക ശരാശരിയെ കേരളം മറികടന്നിട്ടുണ്ടെന്നത് ജീവിതരീതികളെ പുനർവിചിന്തനം ചെയ്യുന്നതിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്
ഇസ്രോയുടെ അമരക്കാരൻ.
ബഹിരാകാശ ദൗത്യങ്ങളുടെ പേരിൽ രാജ്വത്തിനൊപ്പം ഐ.എസ്.ആർ.ഒയും വിജയപീഠമേറുമ്പോൾ ചെയർമാനായ എസ്. സോമനാഥിലൂടെ മലയാളികൾക്കും അഭിമാനിക്കാനേറെയുണ്ട്. അദ്ദേഹത്തിനു മുന്നിൽ ഇനിയും ദൗത്യങ്ങൾ നിരവധിയാണ്...
ഒരൽപം തീന്മേശ വർത്തമാനം
പണ്ട് പുകമണമുള്ള ഭക്ഷണം അരുചിയോടെ കഴിച്ചവർക്കും അവരുടെ രണ്ടാം തല മുറക്കും ഇന്ന് പ്രിയം 'സ്മോക്കി ഫ്ലേവർ ഉള്ള ഭക്ഷണങ്ങൾ
എന്ന് സ്വന്തം റസ്ബിൻ
കത്തെഴുത്തിലൂടെ സൗഹൃദത്തിന്റെ വ്വത്വസ്ത ലോകം തുറക്കുകയാണ് മലപ്പുറം അരീക്കോടു സ്വദേശി റസ്ബിൻ. 43 രാജ്യങ്ങളിൽനിന്നാണ് റസ്ബിനെ തേടി കത്തുകളെത്തുന്നത്...
കേരളത്തിന്റെ ഫിലിപ്പീനി മരുമക്കൾ
ഫിലിപീനിൽനിന്ന് കേരളത്തിന്റെ മരുമക്കളായി എത്തിയ നിരവധി പേർ ഇന്ന് ദുബൈയിലുണ്ട്. ഓണവും വിഷുവും തൃശൂർപൂരവുമെല്ലാം നമ്മെപോലെ അവർക്കും ഏറെ പ്രിയപ്പെട്ടതാണ്...
കുട്ടികളിലെ തർക്കുത്തരം വടിയെടുക്കലല്ല പരിഹാരം...
കുറുമ്പുകൾ അതിരുവിടുമ്പോൾ കുട്ടികളോടു ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ അനുസരണക്കേടിന് ശിക്ഷ കൊടുക്കുമ്പോൾ ശത്രുക്കളോടെന്ന പോലെ പെരുമാറരുത്, മക്കളാണെന്ന ബോധ്യത്തോടെ വേണം...
നോൺവെജ് കിടിലൻ കടികൾ
നാലുമണി ചായക്കൊപ്പം തയാറാക്കാവുന്ന സ്വാദിഷ്ഠമായ വെറൈറ്റി നോൺവെജ് പലഹാരങ്ങളിതാ...
തോറ്റു തോറ്റു നേടിയ വിജയം
പി.എച്ച്.ഡിക്കുള്ള ജിഷയുടെ 114 അപേക്ഷകളായിരുന്നു തഴയപ്പെട്ടത്. തോൽവിക്കോ നിരാശക്കോ കീഴടങ്ങാതെ ക്ഷമയോടെ കിട്ടുവോളം പരിശ്രമിച്ചതോടെ ഒടുവിൽ വിജയവും തേടിയെത്തി
ഹൃദയം കവർന്ന് കൊല്ലങ്കോട് ---
നെല്ലിയാമ്പതി മലകൾ അതിരിടുന്ന കൊല്ലങ്കോട്ടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും ഗ്രാമീണതയുടെ നിഷ്കളങ്കതയുമാണ്.
അബു THE CASTING DIRECTOR
മലയാള സിനിമയിൽ തിരക്കുള്ള കാസ്റ്റിങ് ഡയറക്ടർമാരിൽ ഒരാളാണ് അബു വളയംകുളം. അദ്ദേഹം കണ്ടെത്തിയ, പരിശീലിപ്പിച്ച നിരവധി കലാകാരന്മാർ ഇന്ന് മലയാള സിനിമയുടെ മുൻനിരയിലുണ്ട്.