CATEGORIES
Kategorien
കളം നിറഞ്ഞ് ഡിരിയ
പിഎസ്ജിയുടെ ആദ്യ ഫൈനൽ
പൂർണ്ണ പിൻമാറ്റത്തിന് തയ്യാറാകാതെ ചൈന
പാങ്ഗോങ് ഡെപ്തസാങ് മേഖലയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറാകാത്തത് ഇന്ത്യ-ചൈന പ്രശ്നപരിഹാരം സങ്കീർണ്ണമാക്കി.
ടിക് ടോക്ക് സ്വന്തമാക്കാൻ ഒറാക്കിൾ
ക്ലൗഡ് ഭീമനായ ഒറാക്കിളും ടിക് ടോക്കിനെ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
യുഎസ്ടി ഗ്ലോബലിന്റെ 'അഡോപ്റ്റ് എ സ്കൂൾ' പദ്ധതിക്ക് സിഎസ്തർ അവാർഡ്
പ്രമുഖ ഡിജിറ്റൽ ട്രാൻസ് ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസി ഗ്ലോബലിന് പ്രോജക്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരളയുടെ (പിഎംഐകെ) പി എംഐ കേരള കമ്മ്യൂണിറ്റി പ്രോജക്റ്റ് ഓഫ് ദി ഇയർ 2020 പുരസ്കാരം ലഭിച്ചു. അഡോപ്റ്റ് എ സ്കൂൾ പദ്ധതിയാണ് കമ്പനിക്ക് ഉന്നതമായ ഈ അംഗീകാരം നേടിക്കൊടുത്തത്.
ധോണി നായകൻ ആയതിങ്ങനെ
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളായ എംഎസ് ധോണിയുടെ വിരമിക്കൽ ആരാധകർക്ക് തീർത്തും അപ്രതീക്ഷിതമായിരുന്നു.
റിസർവ് ബാങ്കിന് 35,000 കോടി രൂപ തിരിച്ചടച്ച് യെസ് ബാങ്ക്
ബാക്കി തുക ഉടൻ നൽകുമെന്ന് ചെയർമാൻ
ജയിൽ ചപ്പാത്തിയും ചിക്കനും താല്ക്കാലികമായി നിർത്തി
തടവുകാർക്ക് കോവിഡ് രോഗം ബാധിച്ചതോടെ പൂജപ്പുര ജയിലിൽ നിന്നുള്ള ചപ്പാത്തിയുടേയും ചിക്കന്റേയുമൊക്കെ ഉത്പാദനം തത്കാലം നിറുത്തി. ഇതോടെ, കൊവിഡിനെ തുടർന്ന് ഹോട്ടലുകൾ തുറക്കാതെ വന്നപ്പോൾ ആഹാരത്തിനായി ജയിൽ ചപ്പാത്തിയെ ആശ്രയിച്ച ആയിരക്കണക്കിന് പേർ കഷ്ടത്തിലായി.
സൽമാൻ ഖാനെ വധിക്കാൻ പദ്ധതി
ഷാർപ്പ് ഷൂട്ടർ അറസ്റ്റിൽ
തിരുവനന്തപുരം അദാനിക്ക്
എയർപോർട്ട് കരാർ 50 വർഷത്തേയ്ക്ക്, സംസ്ഥാന സർക്കാരിന് പ്രതിഷേധം
ഇവർ ഇന്ത്യാക്കാർ
ഡ്രീം 11 ന് ചൈനീസ് ബന്ധമോ?
2000 കടന്ന് കോവിഡ്
2333 പേർക്ക് രോഗം 50,000 കടന്ന് ബാധിതർ
പൂജപ്പുര ജയിൽ വലിയ കസ്റ്റർ
ഒറ്റദിവസം 145 കോവിഡ് കേസുകൾ
മൗറീഷ്യസ് തീരം മലിനമാക്കി കപ്പൽ അപകടം; പവിഴപ്പുറ്റുകൾക്ക് നാശം
പവിഴപ്പുറ്റുകൾ നിറഞ്ഞ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ മൗറീഷ്യസിൽ കപ്പൽ രണ്ടായി പിളർന്ന് എണ്ണ കടലിൽ കലരുന്നു.
വിവാഹപ്രായം കൂട്ടാനൊരുങ്ങി കേന്ദ്രം, പെൺകുട്ടിക്ക് 21
മാതൃമരണ നിരക്ക് കുറയ്ക്കുക ലക്ഷ്യം ശൈശവ വിവാഹ ഒത്താശയ്ക്ക് കനത്ത ശിക്ഷ
അപൂർവ റെക്കോഡുമായി റെയ്നയും
സ്വാതന്ത്ര്യ ദിനത്തിൽ ധോണിക്ക് പിന്നാലെ സുരേഷ് റെയ് നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നി ന്നും വിരമിക്കൽ പ്രഖ്യാപിച്ചത് ഏറെ ഞെട്ടലോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കേട്ടത്.
ക്രൂ ചേഞ്ച് സുഗമമാക്കാൻ മുംബൈയിൽ നിന്ന് ടഗ് ഇന്നെത്തും
സംസ്ഥാനത്തെ രണ്ടാമത്തെ ക്രൂ ചെയ്ഞ്ചിംഗ് സെന്ററായ വിഴിഞ്ഞത്ത് തുറമുഖ വകുപ്പിന് ടണ്ണില്ലാത്ത പ്രശ്നം പരിഹരിക്കാൻ ഷിപ്പിംഗ് ഏജന്റിന്റെ നേതൃത്വത്തിലുള്ള ടഗ് എൻ.പി സോഹ ഇന്നെത്തും.
അവസ്ഥ അതിരൂക്ഷം
തടവുകാരൻ ഉൾപ്പെടെ നാല് മരണം
2 വരി കുറിപ്പിൽ എല്ലാം
ഇന്ത്യയുടെ വീര നായകൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു അപ്രതീക്ഷിതമായി ധോണി നടത്തിയ വിരമിക്കൽ പ്രഖ്യാപനത്തിൽ അമ്പരന്ന് ആരാധകർ
ഓട്ടോകളിൽ കാബിനുകൾ ഇല്ലെങ്കിൽ കർശന നടപടി
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഓട്ടോറിക്ഷാകളിൽ ഡ്രൈവർ ക്യാമ്പിനുകൾ വേർതിരിച്ച് യാത്രകൾ ആരംഭിച്ചു.
ധോണിയും റെയ്നയും വിരമിച്ചു
പതിനാറ് വർഷങ്ങൾ നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിന് ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായ എം.എസ്.ധോണി അവസാനം കുറിച്ചു.
പ്രായമൊക്കെ വെറും നമ്പറല്ലേ! 70 നെ 40 ആക്കി മമ്മൂട്ടി
ലോക്ക് ഡൗണി നിടയിൽ തന്റെ പുതിയ ലുക്കിലുള്ള ചിത്രം പുറത്തു വിട്ട് ആരാധകരെ ഞെട്ടിച്ച് മ്മൂട്ടി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രം പുറത്തു വിട്ടത്. വർക്ക് ഔട്ടിനിടെയുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
മുഴുവൻ മത്സരങ്ങൾക്കും ഗോവ വേദിയാവും
ഐഎസ്എൽ കിക്കോഫ് നവംബറിൽ
ഷെയർചാറ്റിൽ നിക്ഷേപത്തിനൊരുങ്ങി ഗൂഗിൾ
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ആഭ്യന്തര എതിരാളികളായ ഷെയർചാറ്റിൽ ഗൂഗിൾ നിക്ഷേപം നടത്താൻ സാദ്ധ്യതയുള്ളതായി റിപ്പോർട്ടുകൾ.
പി.എസ്.സി പരീക്ഷ രണ്ട് ഘട്ടം
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാരീതി പരിഷ്കരിക്കുന്നു.
സമ്പർക്കം 93%
സ്ഥിരീകരിച്ചത് 1758 1641 സമ്പർക്കം 6 മരണം
കരാർ 250 കോടിക്ക്
ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് ഡ്രീം ഇലവന്
താടിയിൽ നിന്ന് മോടിയിലേയ്ക്ക് മോഹൻലാലും വന്നു
മമ്മുട്ടിയുടെ ഞെട്ടിച്ച വർക്ക് ഔട്ട് ചിത്രത്തിനു പിന്നാലെ മോഹൻ ലാലിന്റെ പുത്തൻ ലുക്കിലെ ചിത്രങ്ങളും പുറത്ത്.
ഐസിസി ടെസ്റ്റ് റാങ്കിംഗ്; രണ്ടാം സ്ഥാനം നിലനിർത്തി കോലി
ഐസിസി ടെസ്റ്റ് റാ ങ്കിംഗിൽ ബാറ്റ്സ്മാന്മാരുടെ പട്ടിക യിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യൻ നായകൻ വിരാട് കോലി.
ഹൃദയ ഘരാന നിലച്ചു
പണ്ഡിറ്റ് ജസ്‌രാജ്ന്റെ അന്ത്യം ന്യജഴ്സിയിൽ,അപൂർവ്വ ശബ്ദ സൗകുമാര്യത്തിന് ഉടമ
ഷുമാക്കറെ മറികടന്ന് ഹാമിൽട്ടൻ
റെക്കോഡുമായി ഫോർമുലവൺ സ്പാനിഷ് ഗ്രാന്റ്പ്രീ കിരീടം