CATEGORIES
Kategorien
ചെന്നൈക്കൊപ്പം കുടുംബം യുഎഇയിലേക്കില്ല
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13ാം സീസൺ സെപ്റ്റംബർ 19 മുതൽ നവംബർ 10വരെ യുഎഇയിൽ നടക്കാനൊരുങ്ങുകയാണ്.
കന്നി കിരീടം നേടാൻ ആർ സി ബി
ഐപിഎല്ലിന്റെ കഴിഞ്ഞ 12 സീസണുകളിലും കിരീടമുയർത്താൻ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. എല്ലാ സീസണിലും കിരീട ഫേവറിറ്റുകളുടെ മുൻനിരയിൽ ആർസിബിയുണ്ടാവാറുണ്ട്.
ബംഗളുരു സംഘർഷം; പൊലീസ് വെടിവയ്പിൽ മരണം മൂന്നായി
60 പൊലീസുകാർക്ക് പരിക്ക്
ബ്രിട്ടനിൽ സാമ്പത്തിക മാന്ദ്യം
പതിനൊന്നു വർഷങ്ങൾക്ക് ശേഷം സാമ്പത്തിക മാ ന്ദ്യത്തെ അഭിമുഖീകരിച്ച് ബ്രിട്ടൻ തങ്ങൾ സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്ന് ഔദ്യോഗികമായി ബ്രിട്ടൻ അറിയിച്ചു കഴിഞ്ഞു.
മത്സ്യ ബന്ധന തുറമുഖങ്ങളും ലേലഹാളുകളും തുറന്നു
പ്രവേശനം ഒരു സമയം 20 പേർക്ക് മാത്രം
വണ്ടർലാ ഹോളിഡേയ്സിന് നഷ്ടക്കണക്ക്
അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സ് 2020-21 ധനകാര്യ വർഷത്തിന്റെ ആദ്യപാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു.
പാലുകാച്ചൽ ചടങ്ങിൽ കൊല്ലങ്ങൾ മുൻപ് മരിച്ച ഭാര്യ; ഞെട്ടിത്തെറിച്ച് അതിഥികൾ
കർണാടകവ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീട്ടിന്റെ പാലുകാച്ചലിനെത്തിയ അതിഥികൾ ആ കാഴ്ച കണ്ട് ഞെട്ടി തെറിച്ചു.
ആദ്യ വാക്സിൻ റഷ്യ ഇറക്കി
പുടിന്റെ മകൾക്ക് കുത്തി വച്ചു
ആഗോള റീട്ടെയ്ൽ കമ്പനികളുടെ പട്ടികയിൽ ലുലുവും
ആഗോള റീട്ടെയ്ൽ രംഗത്തെ മുൻനിര കമ്പനികളുടെ പട്ടികയിൽ യു.എ.ഇ.യിൽ നിന്ന് ലുലു ഹൈപ്പർമാർക്കറ്റും ഇടം പിടിച്ചു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ പട്ടികയിലാണ് ലുലു ഹൈപ്പർമാർക്കറ്റ് ഇടംനേടിയെടുത്തത്.
ട്രെയിൻ അനിശ്ചിതകാലത്തേയ്ക്ക് ഇല്ല
രാജ്യത്ത് ട്രെയിൻ സർവ്വീസുകൾ അനിശ്ചിതകാലത്തേയ്ക്ക് ഇന്ത്യൻ റെയിൽവേ നിർത്തിവച്ചു.
കിവി നാട്ടിലാണ് ക്രിക്കറ്റ് 'പരമ്പര'
കോവിഡിനെ വകഞ്ഞുമാറി പതിയെപ്പതിയെ പൂർണമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ക്രിക്കറ്റ്. ഇം ഗ്ലണ്ടാണ് കോവിഡാനന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ആദ്യം കളമൊരുക്കിയത്.
കരിപ്പൂർ റൺവേ വിപുലീകരണ നടപടികൾ ത്വരിതപ്പെടുത്തണം: ആസാദ് മൂപ്പൻ
വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ കരി പ്പൂർ എയർപോർട്ട് റൺവേ വിപുലീകരണ നടപടികൾ ത്വരി തപ്പെടുത്തണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാ രുകളോട് ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭ്യർത്ഥിച്ചു.
ഇക്കൊല്ലം സ്കൂളില്ല
ഈ വർഷം 'സീറോ അക്കാദമിക് ഇയർ' ആക്കും മൂന്നാം ക്ലാസ് വരെ അദ്ധ്യയനം വേണ്ടെന്നും നിർദ്ദേശം വാർഷിക പരീക്ഷ നടത്താനായേക്കും
നമ്പിനാരായണന് 1.3 കോടി നൽകി
60 ലക്ഷത്തിന് പുറമേ പൊലീസ് ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം
ആമസോൺ പ്രൈം ഡേ വിൽപ്പനയിൽ പണം വാരി വ്യാപാരികൾ
പ്രൈം ഡേ വിൽപ്പനയിൽ 209 വ്യാപാരികൾ കോടീശ്വരന്മാരായതായി ആമസോൺ ഇന്ത്യ മേധാവി അമിത് അഗർവാൾ അവകാശപ്പെട്ടു.
മാസ്ക്കില്ലാത്തത് ചോദ്യം ചെയ്ത്; പൊലീസുമായി വഴക്കടിച്ച് മിസിസ് ജഡേജ
കോവിഡ് കാലത്ത് മാസ്ക് വയ്ക്കാത്തത് വ്യക്തി പരമായും സമൂഹത്തിനോടും ചെയ്യുന്ന ദ്രോഹമായാണ് കരുതപ്പെടുന്നത്.
പ്രണബിന്റെ നില ഗുരുതരം
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.
കോവിഡിനെ അതിജീവിക്കാൻ കാത്തിരിക്കണം: ബിൽ ഗേറ്റ്സ്
കോവിഡിനെ പിടിച്ചുകെട്ടാൻ ശാ സ്ത്രത്തിന് സാധിക്കുമെന്നും എന്നാൽ അതിന് ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവരുമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്.
ചൈനാ ബഹിഷ്ക്കരണം തുണച്ചു, ഫോൺ വിൽപ്പനയിൽ സാംസങ് നമ്പർ 1
ഇന്ത്യൻ ഫോൺ വിപണിയിൽ നമ്പർ 1 സ്ഥാനം സാംസങ് തിരിച്ചുപിടിച്ചു.
റിലയൻസിലെ നിക്ഷേപ സന്നദ്ധത തള്ളാതെ അരാംകോ
മുകേഷ് അംബാനിക്ക് കീഴിലെ റിലയൻസ് ഇൻഡസ്ട്രീസിലെ നിക്ഷേപ സന്നന്നദ്ധത തള്ളാതെ സൗദി അരാംകോ.
കോപ്പിയടിച്ചു; വാൾമാർട്ടിനെ കോടതി കയറ്റി പാർലെ
ആഗോള ഭീമന്മാരായ വാൾമാർട്ടിനെ കോടതി കയറ്റി ഇന്ത്യൻ കമ്പനിയായ പാർലെ അഗാ.
ഓൺലൈൻ റിലീസിന് ടോവിനോയുടെ - കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്
കോവിഡ് നിയന്ത്രണങ്ങൾക്കിടെ മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്.
കുരുമുളക് വില കുതിക്കുന്നു
ഉത്തരേന്ത്യയിൽ നിന്നുള്ള ആവശ്യം കൂടിയതോടെ കുരുമുളക് വില ക്വിന്റലിന് 300 രൂപ കൂടി.
ആമസോൺ ഫ്രീഡം സെയിൽ ഇന്ന് അവസാനിക്കും സ്മാർട്ട് ഫോണുകൾക്ക് വമ്പൻ വിലക്കുറവ്
കഴിഞ്ഞ പത്ത് ദിവസമായി നീണ്ടു നിന്ന ആമസോണിന്റെ ഫ്രീഡം സെയിൽ ഇന്ന് അവസാനിക്കും.
1184 പേർക്ക് രോഗം
മുക്തി 784 പേർക്ക്
പെട്ടിമുടി മരണം 49 കണ്ടത്താൻ 22 പേർ
രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽപ്പെട്ട ആറു പേരുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു.
ജനപ്രീതിയിൽ മുന്നിൽ ഇന്ത്യൻ ത്രയം
ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള കായിക ഇ നമാണ് ക്രിക്കറ്റ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും വൻ ആരാധകവൃന്ദമുണ്ട്.
തിരയിൽ തകർന്ന് തീരം
കടൽക്ഷോഭം രൂക്ഷം, മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
അനന്തപത്മനാഭൻ ഐസിസി എലൈറ്റ് അംപയർമാരുടെ പാനലിൽ
മുൻ കേരള ക്രിക്കറ്റ് താരം കെ.എൻ .അനന്തപത്മനാഭൻ ഐസിസിയുടെ അന്താരാഷ്ട്ര അംപയർമാരുടെ എലൈറ്റ് പാനലിൽ ഇടം നേടിയെടുത്തു.
തിരുപ്പതി ക്ഷേത്രത്തിൽ 743 ജീവനക്കാർക്ക് കോവിഡ് മൂന്ന് പേർ മരിച്ചു
338 പേർ ദേവസ്ഥാനം റസ്റ്റ് ഹൗസിൽ ചികിത്സയിൽ