CATEGORIES

ഐപിഎൽ സ്പോൺസർഷിപ്പ് വിവോ പിന്മാറുന്നു
Kalakaumudi Trivandrum

ഐപിഎൽ സ്പോൺസർഷിപ്പ് വിവോ പിന്മാറുന്നു

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനി വിവോ പി ന്മാറുമെന്ന് റിപ്പോർട്ട്. അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം രൂക്ഷമാകവെ വിവോയെ സ്പോൺസർമാരായി നിലനിർത്താനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

time-read
1 min  |
05.08.2020
അഫ്ഗാനിൽ ആക്രമണം ഐഎസ് ചാവേർ മലയാളി
Kalakaumudi Trivandrum

അഫ്ഗാനിൽ ആക്രമണം ഐഎസ് ചാവേർ മലയാളി

അഫ്ഗാനിസ്ഥാൻ ജയിലിൽ ചാവേറാക്രമണം നടത്തിയത് മലയാളി ഉൾപ്പെട്ട ഐഎസ് ഭീകരസംഘമെന്ന് ഇന്റലിജൻസ്ബ്യൂറോ റിപ്പോർട്ട്.

time-read
1 min  |
05.08.2020
രാമ മന്ദിറിന് 40 കിലോ വെള്ളിക്കല്ല്
Kalakaumudi Trivandrum

രാമ മന്ദിറിന് 40 കിലോ വെള്ളിക്കല്ല്

150 പേർക്ക് ക്ഷണം വേദിയിൽ 5 പേർ

time-read
1 min  |
04.08.2020
കോവിഡ് കാലത്തും ബാങ്ക് നിക്ഷേപം കുതിച്ചു
Kalakaumudi Trivandrum

കോവിഡ് കാലത്തും ബാങ്ക് നിക്ഷേപം കുതിച്ചു

പലിശ നിരക്ക് കുത്തനെ കുറയുമ്പോഴും ബാങ്ക് നിക്ഷേപത്തിൽ വൻ വർദ്ധന.

time-read
1 min  |
04.08.2020
ജി.എസ്.ടി. സമാഹരണം വീണ്ടും ഇടിഞ്ഞു
Kalakaumudi Trivandrum

ജി.എസ്.ടി. സമാഹരണം വീണ്ടും ഇടിഞ്ഞു

ജി.എസ്.ടി സമാഹരണം കഴിഞ്ഞ മാസം ഇടിഞ്ഞ തായി കണക്കുകൾ. 2019 ജൂ ലൈയുമായി തട്ടിക്കുമ്പോൾ, 14 ശതമാനം ഇടിവുമായി 87,422 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ മൊത്തം ജി.എസ്. ടി വരുമാനം.

time-read
1 min  |
04.08.2020
ഇതെത്ര കണ്ടിരിക്കുന്നു !
Kalakaumudi Trivandrum

ഇതെത്ര കണ്ടിരിക്കുന്നു !

പൂട്ടിയ പോത്തീസ് ദിവസങ്ങൾക്കുള്ളിൽ തുറന്നു

time-read
1 min  |
04.08.2020
വരുന്നു സ്പേസ് ടാക്സി
Kalakaumudi Trivandrum

വരുന്നു സ്പേസ് ടാക്സി

സ്പേസ് എക്സിന്റെ പേടകം സുരക്ഷിതമായി കടലിൽ തിരിച്ചിറങ്ങി

time-read
1 min  |
04.08.2020
ആപ്പിളുമായി കരാറുള്ള കമ്പനി ഉൽപ്പാദനം ഇന്ത്യയിലേക്ക് മാറ്റുന്നു
Kalakaumudi Trivandrum

ആപ്പിളുമായി കരാറുള്ള കമ്പനി ഉൽപ്പാദനം ഇന്ത്യയിലേക്ക് മാറ്റുന്നു

അമേരിക്കൻ ടെക്നോളജി ഭീമനായ ആപ്പി ളുമായി കരാറുള്ള കമ്പനികളിലൊന്ന് ഉൽപ്പാദനം ഇന്ത്യയി ലേക്ക് മാറ്റാൻ നീക്കമിടുന്നു.

time-read
1 min  |
04.08.2020
പൊലീസ് നിയന്ത്രിക്കും
Kalakaumudi Trivandrum

പൊലീസ് നിയന്ത്രിക്കും

ഇളവുകളില്ലാത്ത നിയന്ത്രണം ലംഘനത്തിന് കർശന നടപടി,സർക്കാർ ജീവനക്കാർക്ക് കോവിഡ് ഡ്യട്ടി

time-read
1 min  |
04.08.2020
നിക്ഷേപകർക്ക് ഓഹരി നേരിട്ട് വാങ്ങാൻ അവസരമൊരുങ്ങുന്നു
Kalakaumudi Trivandrum

നിക്ഷേപകർക്ക് ഓഹരി നേരിട്ട് വാങ്ങാൻ അവസരമൊരുങ്ങുന്നു

ഐസിഐസിഐ, അപ്സ്റ്റോക്ക്, ഏഞ്ചൽ, എച്ച്ഡിഎഫ്സി, കൊട്ടക്, 5പൈസ, ഷേർഖാൻ, മോട്ടിലാൽ ഒസ്വാൾ, ആക്സിസ് സെക്യൂരിറ്റീസ് തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും

time-read
1 min  |
04.08.2020
എൽഐസിയുടെ പോളിസി വിൽപ്പന ഉയർന്നു
Kalakaumudi Trivandrum

എൽഐസിയുടെ പോളിസി വിൽപ്പന ഉയർന്നു

കോവിഡ് കാലത്ത് പൊതുമേഖലാ ലൈഫ് ഇൻ ഷ്വറൻസ് കമ്പനിയായ എൽ ഐസിയുടെ ടേം പോളിസി വിൽപ്പനയിൽ വർദ്ധന.

time-read
1 min  |
04.08.2020
ആത്മഹത്യയ്ക്ക് തൊട്ടു മുമ്പ് സുശാന്ത് ഗൂഗിളിൽ തിരഞ്ഞത് 3 കാര്യങ്ങൾ
Kalakaumudi Trivandrum

ആത്മഹത്യയ്ക്ക് തൊട്ടു മുമ്പ് സുശാന്ത് ഗൂഗിളിൽ തിരഞ്ഞത് 3 കാര്യങ്ങൾ

ബോളിവുഡ് നടൻ സുശാന്തിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

time-read
1 min  |
04.08.2020
അഗർബത്തി നിർമാണം: അസം സർക്കാരും സൈക്കിൾ പ്യുവറും ധാരണയിലെത്തി
Kalakaumudi Trivandrum

അഗർബത്തി നിർമാണം: അസം സർക്കാരും സൈക്കിൾ പ്യുവറും ധാരണയിലെത്തി

അഗർബത്തിക്ക് ആവശ്യമുള്ള മുളങ്കമ്പുകൾ വൻതോതിൽ നിർമ്മിക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് അസം സർക്കാരും സൈക്കിൾ പ്യൂവർ അഗർബത്തി നിർമാതാക്കളായ എൻ രംഗറാവു സൺസും രൂപം നൽകി.

time-read
1 min  |
04.08.2020
നാണയം വിഴുങ്ങിയ കുട്ടി മരിച്ചു വിലയില്ലാതെ ജീവൻ
Kalakaumudi Trivandrum

നാണയം വിഴുങ്ങിയ കുട്ടി മരിച്ചു വിലയില്ലാതെ ജീവൻ

മെഡിക്കൽ കോളേജ് ഉൾപ്പെടെ 3 ആശുപത്രികൾ ചികിത്സ നിഷേധിച്ചു

time-read
1 min  |
03.08.2020
കിയ സോണറ്റ് വിപണിയിലേക്ക്
Kalakaumudi Trivandrum

കിയ സോണറ്റ് വിപണിയിലേക്ക്

ഹൈടെക്ക് ഡിജിറ്റൽ ഡിസ് പ്ലേയാണ് സോണറ്റിന്റെ സവിശേഷതകളിലൊന്ന്

time-read
1 min  |
03.08.2020
ഏറ്റവും ഉയരത്തിലൂടെ ഇന്ത്യൻ റെയിൽപാത കശ്മീരിനെ ഡൽഹിയുമായി ബന്ധിപ്പിക്കും
Kalakaumudi Trivandrum

ഏറ്റവും ഉയരത്തിലൂടെ ഇന്ത്യൻ റെയിൽപാത കശ്മീരിനെ ഡൽഹിയുമായി ബന്ധിപ്പിക്കും

ജമ്മുകാശ്മീരിനെ ഇന്ത്യയുടെ തലസ്ഥാനനഗരവുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും.

time-read
1 min  |
03.08.2020
അമിതാഭ് ബച്ചന് മുക്തി, അമിത് ഷായ്ക്ക് രോഗം
Kalakaumudi Trivandrum

അമിതാഭ് ബച്ചന് മുക്തി, അമിത് ഷായ്ക്ക് രോഗം

കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സ യിലായിരുന്ന ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ രോഗം ഭേദമായി ആശുപത്രി വിട്ടു.

time-read
1 min  |
03.08.2020
യുവന്റസ് തോൽവിയോടെ അവസാനിപ്പിച്ചു
Kalakaumudi Trivandrum

യുവന്റസ് തോൽവിയോടെ അവസാനിപ്പിച്ചു

ഇറ്റാലിയൻ സീരി എയിൽ ചാമ്പ്യൻ യുവന്റസ് തോൽവിയോടെ സീസൺ അവസാനിപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റോമയാണ് യുവന്റസിനെ മുട്ടുകുത്തിച്ചത്.

time-read
1 min  |
03.08.2020
ക്വാറന്റൈൻ കേന്ദ്രത്തിന്റെ അടുക്കളയിൽ മൂർഖൻ പാമ്പ്
Kalakaumudi Trivandrum

ക്വാറന്റൈൻ കേന്ദ്രത്തിന്റെ അടുക്കളയിൽ മൂർഖൻ പാമ്പ്

വെള്ള നാട്ടിലെ സർക്കാർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ കേന്ദ്രത്തിന്റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി.

time-read
1 min  |
03.08.2020
ന്യൂനമർദ്ദം, കേരളത്തിൽ കനത്ത മഴ പെയ്യും
Kalakaumudi Trivandrum

ന്യൂനമർദ്ദം, കേരളത്തിൽ കനത്ത മഴ പെയ്യും

ചൈന കടലിൽനിന്ന് ചൊവ്വാഴ്ച ബംഗാൾ ഉൾക്കടലിൽ എത്തുന്ന ന്യൂനമർദ്ദം കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

time-read
1 min  |
03.08.2020
പതിനാലാം രാവ്
Kalakaumudi Trivandrum

പതിനാലാം രാവ്

ആഴ്സനലിന് 14-ാം എഫ്എ കപ്പ് കിരീടം ഫൈനലിൽ ചെൽസിയെ കീഴടക്കി

time-read
1 min  |
03.08.2020
വായ്പാ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല
Kalakaumudi Trivandrum

വായ്പാ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല

ഓഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന ആർബിഐയുടെ വായ്പ അവലോകന യോഗത്തിൽ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ലെന്ന് റിപ്പോർട്ട്.

time-read
1 min  |
03.08.2020
വാഹന വിപണി തിരിച്ചുവരുന്നു
Kalakaumudi Trivandrum

വാഹന വിപണി തിരിച്ചുവരുന്നു

മാരുതിയുടെ വിൽപ്പനയിൽ വർദ്ധന

time-read
1 min  |
03.08.2020
യുവന്റസിനെ കാഗ്ലിയാരി ഞെട്ടിച്ചു
Kalakaumudi Trivandrum

യുവന്റസിനെ കാഗ്ലിയാരി ഞെട്ടിച്ചു

ഇറ്റാലിയൻ സീരി എയിൽ കിരീടം ഉറപ്പിച്ച യുവന്റസിന് ഞെട്ടിക്കുന്ന തോൽവി.

time-read
1 min  |
31.07.2020
മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം ചോരുന്നു
Kalakaumudi Trivandrum

മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം ചോരുന്നു

രാജ്യത്തെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള നിക്ഷേപം വൻ തോതിൽ പിൻവലിക്കപ്പെടുന്നതായി കണക്ക്. നിക്ഷേപം ചോരുന്നതിന്റെ ഞെട്ടലിലാണ് അസറ്റ് മനേജ്മെന്റ് കമ്പനികൾ.

time-read
1 min  |
31.07.2020
കാമുകിയിൽ നിന്ന് വില്ലത്തിയായി; റിയ സംശയ നിഴലിൽ
Kalakaumudi Trivandrum

കാമുകിയിൽ നിന്ന് വില്ലത്തിയായി; റിയ സംശയ നിഴലിൽ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം.

time-read
1 min  |
31.07.2020
കോടികൾ തിരിച്ചടച്ചില്ല; അനിൽ അംബാനിയുടെ ഓഫീസ് യെസ് ബാങ്ക് ഏറ്റെടുത്തു
Kalakaumudi Trivandrum

കോടികൾ തിരിച്ചടച്ചില്ല; അനിൽ അംബാനിയുടെ ഓഫീസ് യെസ് ബാങ്ക് ഏറ്റെടുത്തു

വായ്പ കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്ക് ഏറ്റെടുത്തതായി റിപ്പോർട്ട്. ഇതോടൊപ്പം ദക്ഷിണ മുംബൈയിലെ രണ്ടു ഫ്ളാറ്റുകളും ഏറ്റെടുത്തതായി യെസ് ബാങ്ക് പത്രങ്ങളിൽ പരസ്യം നൽകി.

time-read
1 min  |
31.07.2020
പതിനേഴ് വർഷത്തിനിടെ ആദ്യമായി മാരുതിക്ക് നഷ്ടം
Kalakaumudi Trivandrum

പതിനേഴ് വർഷത്തിനിടെ ആദ്യമായി മാരുതിക്ക് നഷ്ടം

പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി, പതിനേഴ് വർഷത്തിനിടെ ആദ്യമായി നഷ്ടം രേഖപ്പെടുത്തി.

time-read
1 min  |
31.07.2020
'അവൻ എന്നെ കൊന്നു' മെറിന്റെ മരണമൊഴി പുറത്ത്
Kalakaumudi Trivandrum

'അവൻ എന്നെ കൊന്നു' മെറിന്റെ മരണമൊഴി പുറത്ത്

സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭയന്നു

time-read
1 min  |
31.07.2020
ചൊവ്വയെ കാണാൻ. പെർസിവിയറൻസ് യാത്ര തിരിച്ചു ലാൻഡിംഗ് 2021 ഫെബ്രുവരിയിൽ
Kalakaumudi Trivandrum

ചൊവ്വയെ കാണാൻ. പെർസിവിയറൻസ് യാത്ര തിരിച്ചു ലാൻഡിംഗ് 2021 ഫെബ്രുവരിയിൽ

നാസയുടെ ചൊവ്വാ പര്യവേഷണ പേടകം പെർസിവിയറൻസ് കനാവർ എയർ സ്പേസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം അഞ്ചു മണിക്ക് യാത്ര തിരിച്ചു.

time-read
1 min  |
31.07.2020