CATEGORIES
Kategorien
ആയിരം കടന്ന് സമ്പർക്കം
രോഗം സ്ഥിരീകരിച്ചത് 1298 ഉറവിടം വ്യക്തമല്ലാത്തത് 16 തിരുവനന്തപുരം ഗുരുതരമായി തുടരുന്നു 800 പേർക്ക് രോഗമുക്തി
സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം: എൻഐഎ
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മു ഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ സംഘം കോടതിയിൽ.
ദുരിതം വിതച്ച് പേമാരി
കുട്ടികളുൾപ്പെടെ അഞ്ച് മരണം മലബാറിൽ വ്യാപക നാശം തിരുവനന്തപുരത്ത് മരം വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം ഇടുക്കിയിൽ വെള്ളപ്പാച്ചിലിൽ രണ്ട് യുവാക്കളെ കാണാതായി
സ്വർണവില വീണ്ടും ഉയർന്നു
സ്വർണ വിലയിൽ ഉയർച്ച തുടരുന്നു.
തലക്കാവേരിയിൽ ഉരുൾപൊട്ടി
7 പേരെ കാണാനില്ല
2,600 ചൈനീസ് ചാനലുകൾ യൂട്യൂബ് ഒഴിവാക്കി
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 2,600 ചൈനീസ് ചാനലുകളെ യൂട്യൂബ് ഒഴിവാക്കി.
വിവോയുടെ പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു
മുംബൈ ഐ പി എല്ലിൽ സ്പോൺസർഷിപ്പിൽ നി ന്ന് വിവോയുടെ പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാഞ്ചസ്റ്ററും ഇന്ററും കുതിച്ചു
യൂറോപ്പ ലീഗ് ഫുട്ബോൾ
വൈറ്റ് ഹാറ്റ് ജൂനിയറിനെ ബൈജൂസ് ഏറ്റെടുത്തു
കോഡ് ലേണിംഗ് ആപ്പ് രംഗത്തെ പ്രമു ഖരായ വൈറ്റ് ഹാറ്റ് ജൂനിയറിനെ മലയാളിയായ ബൈജു രവീന്ദ്രനു കീഴിലെ ബൈജൂസ് ആപ്പ് ഏറ്റെടുത്തു.
യുവന്റസിനും റയലിനും ഇന്ന് തീക്കളി
ക്വാർട്ടറിലെത്താൻ ജയം അനിവാര്യം യുവന്റസിന് ലിയോണും റയലിന് മാഞ്ചസ്തുർ സിറ്റിയും എതിരാളികൾ
ഇംഗ്ലണ്ടിന് മോശം തുടക്കം
പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മോശം തുടക്കം.
അതി തീവ്രമഴ, മുംബൈയിൽ വെള്ളപ്പൊക്കം
കോവിഡ് വ്യാപനത്തിനിടെ പെയ്യുന്ന കനത്തമഴയിൽ വലഞ്ഞ് മുംബൈ നഗരം.
കോംപാക്ട് എസ്.യു.വി. വിപണിയിലേക്ക് ടൊയോട്ടയും
ടൊയോട്ട കിർലോസ്കർ മോട്ടോർ കോംപാക്ട് എവി സെഗ്മെന്റിലേക്ക് പ്രവേശിക്കുന്നു.
യുഎസ് ഓപ്പണിൽ റാഫ ഇല്ല
യുഎസ് ഓപ്പൺ ടെന്നീസിന്റെ താരത്തിളക്കം കുറച്ച് പ്രമുഖ താരങ്ങളുടെ പിന്മാറ്റം തുടരുന്നു.
പുനരുപയോഗ ഊർജ രംഗത്തും ചുവടുറപ്പിക്കാൻ റിലയൻസ്
പുനരുപയോഗ ഊർ ജ്ജ മേഖലയിലും ചുവടുറപ്പിക്കാൻ വൻ പദ്ധതികളുമായി റിലയൻസ് ഇൻഡസ്ട്രീസ്.
ആലീസ് വൈദ്യൻ ജിയോജിത് ഡയറക്ടർ ബോർഡിൽ
ജനറൽ ഇൻഷ്വറൻസ് രംഗത്തെ അനുഭവ സമ്പത്ത് സവിശേഷത
'ഞാനൊറ്റക്ക്, അവന്മാർ പത്തുപേർ' മൂർഖനും കീരികളുമായൊരു ഗാങ് വാർ'ഹിറ്റ്
'ഒരു മൂർഖനും പത്താളം മീർകാറ്റുകളും (കീരികൾ ) തമ്മിലുള്ള ഗാങ് വാർ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ഹിറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ കാണപ്പെടുന്ന കീരിയുടെ ർഗത്തി ൽ പെട്ട ചെറിയ സസ്തനികളാണ് മീർകാറ്റുകൾ.
രാഷ്ട്രത്തെ ഒന്നിപ്പിക്കാനുള്ള ഉദ്യമം:മോദി
ക്ഷേത്രഭൂമിയിൽ പാരിജാതം നട്ട് പ്രധാനമന്ത്രി
ബിജുലാൽ സമ്മതിച്ചു
ആദ്യം 75 ലക്ഷം, പിന്നീട് 2 കോടി നാടകീയമായി അറസ്റ്റ്
ചെത്ത് സ്റ്റൈലിൽ പാഞ്ഞു; പെൺകുട്ടിയ്ക്ക് 20,500 രൂപ പിഴ
രൂപമാറ്റം വരുത്തിയ ബൈക്കിൽ മിന്നൽ വേഗത്തിൽ പാഞ്ഞ പെൺകുട്ടിയെ തേടി ഹെൽമറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെൺകുട്ടിക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
വീഡിയോകോൺ പ്രവർത്തനം നിർത്തുന്നു ആസ്തി വിൽപ്പനയ്ക്ക് ശ്രമം ആരംഭിച്ചു
ഒരു കാലത്ത് രാജ്യത്ത ഗൃഹോപകരണ വിപണിയിലെ മുൻ നിരക്കാരായിരുന്ന ഇലക്ട്രോണിക് കമ്പ നിയായ വീഡിയോകോൺ അടച്ചുപൂട്ടുന്നു. ഇതിനു മുന്നോടിയായി ആസ്തികളുടെയും മറ്റും വിൽപ്പനയ്ക്കുള്ള ശ്രമം കമ്പനി ആരംഭിച്ചു.
ഫ്രാങ്ക്ളിൻ ടെംപിൾടൺ ക്രമക്കേട്: നടപടിക്കൊരുങ്ങി സെബി
പ്രമുഖ നിക്ഷേപക സ്ഥാപനമായ ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളുടെ ഇടപാടുകളിൽ വിഴ്ചയുണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ടിൽ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).
ലെബനനിൽ വൻ സ്ഫോടനം
10 മരണം
ബൈജുസിൽ 3000 കോടി രൂപയുടെ വിദേശ നിക്ഷേപം
മലയാളിയായ ബൈജു രവീന്ദ്രന് കീഴിലെ വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പിൽ വീണ്ടും വിദേശ നിക്ഷേപമെത്തുന്നു. 3000 കോടി രൂപയുടെ നിക്ഷേപമാണ് ബൈജൂസിന് ലഭിക്കുന്നത്. ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യൺ ഡോളർ മറികടക്കും.
ശശിധർ ജഗദീശൻ എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ
രണ്ടര പതിറ്റാണ്ടിലേറെ ബാങ്കിനെ നയിച്ച ആദിത്യ പുരിയുടെ പിൻഗാമിയായി നിയമനം
കല്യാൺ ജ്വല്ലേഴ്സ് ഓഹരി വിപണിയിലേക്ക്
പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാൺ ഐ.പി. (ഇനിഷ്യൽ പബ്ലിക് ഓഫറിംഗ്) നടപടികൾ പുനരുജ്ജീവിപ്പിക്കുന്നതായി സൂചന. ഒരു ദേശിയ മാധ്യ മമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഓഹരി വിപണി തിരിച്ചുകയറി
കഴി ഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽ നിന്ന് കരകയറി ഓഹരി വിപണി. സെൻസെക്സ് 748.31 പോയന്റ് ഉയർന്ന് 37687.91ലും നിഫ്റ്റി 203.70 പോയന്റ് നേട്ടത്തിൽ 11095.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാമ നാമം ജപിച്ച് അയോദ്ധ്യ; 12.15ന് ശിലാസ്ഥാപനം
രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് നടക്കുന്ന ഭൂമി പൂജയുടെ ഭാഗമായുള്ള ചടങ്ങുകൾ ഇന്നലെ അയോദ്ധ്യയിൽ തുടങ്ങി.
ഒരു വീട്ടിലേക്ക് ഇത് മൂന്നാം സിവിൽ സർവ്വീസ്, ചൈത്ര തെരേസ ജോണിന്റെ സഹോദരനും വിജയം
തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്.പി ചൈത്ര തെരേസ ജോണിന്റെ സഹോദരൻ ജോർജ്ജ് അലൻ ജോൺ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിച്ചത്.
കസിയസ് ഇനി കാവലിനില്ല
സ്പാനിഷ് ഗോൾ കീപ്പിംഗ് ഇതിഹാസം ഇകർ കസി യസ് പ്രാഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. രണ്ടു ദശകം നീണ്ട, കിരീടപ്പെരുമ ഏറെയുള്ള കരിയറിനാണ് കസിയസ് വിരാമമിട്ടത്. ട്വിറ്ററിലൂടെ കസിയസ് വിരമിക്കൽ തീരുമാനം അറിയിക്കുകയായിരുന്നു.