CATEGORIES
Kategorien
തിരിച്ചറിഞ്ഞ ഇഷ്ടം
ഇഷ്ടമില്ലാത്തത് പഠിക്കുക എന്നത് അവനിൽ മാനസിക വിഷമമുണ്ടാക്കി
കണ്ണീരുണങ്ങാത്ത വീട്
വിസ്മയയുടെ സഹോദരൻ വിജിത്ത് നൈജീരിയയിൽ തടവിലാണ്. മകളുടെ വേർപാടിന്റെ വേദന മാറും മുമ്പേ മകന്റെ ദുരവസ്ഥ... കണ്ണീർക്കടലിൽ കുടുംബം
നഖങ്ങൾ തിളങ്ങട്ടെ
നഖസൗന്ദര്യം വർധിപ്പിക്കാം, കരുതലോടെ
മാത്തുക്കുട്ടിയുടെ സ്വർഗം
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇത്തവണത്തെ യുവകർഷക പുരസ്കാരം മാത്തുക്കുട്ടി ടോമിനാണ്. ലക്ഷങ്ങളുടെ ശമ്പളമുള്ള കോർപറേറ്റ് ജോലി വിട്ട് കൃഷിയിലും ഫാമിങ്ങിലും പൊന്നുവിളയിച്ച ഈ പാലാക്കാരന്റെ കഥ..
പെരിയാർ താണ്ടിയ പെരിയോൾ
ഇരു കൈകളും കെട്ടി പെരിയാർ നീന്തിക്കടന്ന 79കാരി ആരിഫ ആത്മധൈര്യത്തിൻറ പര്യായമാണ് ഈ ആലുവക്കാരി...
അപ്പൂപ്പൻതാടിപോലെ ഒരമ്മയും മകളും
കുട്ടിക്കാലത്തെ കൗതുകം, സോളോ ട്രാവലറിൽ നിന്ന് അപ്പൂപ്പൻതാടിയിലേക്കുള്ള പടവുകൾ പങ്കുവച്ച് സജ്ന അലി...
വീട്ടിലേക്കുള്ള വഴി
അപ്രതീക്ഷിതമായി ജീവിതയാത്രയിൽ വഴിതെറ്റി അറിയാദേശത്ത് എത്തപ്പെട്ട മനുഷ്യർ... അവർക്ക് വീട്ടിലേക്കുള്ള വഴി കാട്ടിക്കൊടുക്കുകയാണ് ശിവൻ...
പൊളിയാണ് പൗളി, ജോറാണ് ജോളി
ജീവിതത്തിന്റെ കനൽ വഴികൾ കടന്ന് സിനിമയിലെത്തിയ രണ്ടുപേർ, കണ്ണീരുപ്പു കലർന്ന കാലത്തിന്റെ ഓർമവഴികളിലൂടെ പൗളി വത്സനും ജോളി ചിറയത്തും...
കൊതിച്ചു കിട്ടിയ ജീവിതം
മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഒരുപിടി സിനിമകൾ, കഥാപാത്രങ്ങൾ... നടനും സംവിധായകനുമായ ജോണി ആൻറണി സിനിമയ്ക്ക് നന്ദി പറയുന്നതിന് പിന്നിൽ കാരണങ്ങൾ ഏറെ...
മണവാട്ടിപ്പെണ്ണൊരുങ്ങ്...
വിവാഹദിനത്തിന് അഴകോടെ അണിഞ്ഞൊരുങ്ങാൻ ഒരുക്കങ്ങൾ മുന്നേ തുടങ്ങാം. മുഖത്തിന്റെ മാറ്റ് കൂട്ടാൻ മാത്രമല്ല അടിമുടി അഴകിടർത്താനും വഴികളേറെയുണ്ട്
ഓർമപ്പെരുമഴയുടെ ക്രിസ്മസ്
മഞ്ഞടരുകളിൽ വെളിച്ചം വിതറുന്ന നക്ഷത്രത്തെളിച്ചമുള്ള ക്രിസ്മസ് ഓർമകളിൽ എഴുത്തുകാരി...
ക്ലാ...ക്ലാ...ക്ലീ... ക്ലീ...മുറ്റത്തൊരു ചിറകടി
എഴുത്തും ചിത്രങ്ങളും ജീന അനൂപ് രാഗവിസ്താരം നടത്തുന്ന ചൂളക്കാക്കയും മാവൂ വാക്കേറ്റത്തിനൊരുങ്ങുന്ന ഇരട്ടവാലനും ഇണയോടൊത്ത് ഇരതേടുന്ന ചോലക്കുടുവനും ഉൾപ്പെടെ ഒരു പാട് കിളികൾ നമ്മുടെ ചുറ്റുവട്ടത്തുണ്ട്...
പോഷകസമ്പുഷ്ടം സീതപ്പഴം
നാട്ടിൻപുറങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന സീതപ്പഴം രുചിയുടെയും പോഷകങ്ങളുടെയും കലവറയാണ്...
ജപ്തിചെയ്യപ്പെട്ട ജീവിതങ്ങൾ
ബാങ്കിന്റെ ജപ്തി നോട്ടീസ് പൊന്നുമോളുടെ ജീവനെടുത്തു. സങ്കടക്കടലിൽ ഒരച്ഛനും അമ്മയും
ജീവിതം 'അഡ്ജസ്റ്റ് ചെയ്യുന്നവൾ
സ്ത്രീജീവിതത്തിൽ സമൂഹം സ്വാഭാവികമെന്ന് കരുതുന്ന ഒന്നാണ് അഡ്ജസ്റ്റ്മെന്റ്. പക്ഷേ, എന്തിനോടൊക്കെ ഏതളവിൽ അഡ്ജസ്റ്റ് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ആരാണ്?
ചർമം തിളങ്ങട്ടെ മഞ്ഞുപോലെ
തണുപ്പുകാലത്തെ ചർമപ്രശ്നങ്ങളും പരിഹാരങ്ങളും
കനകം കുടശ്ശനാടിന്റെ തങ്കം
വീട് നഷ്ടപ്പെട്ട് ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട കുടശ്ശനാട് കനകം . പ്രതിസന്ധികളുടെ കടൽ കടന്നാണ് 'ജയ ജയ ജയ ജയഹേ'യിൽ എത്തുന്നത്. അതിലെ അമ്മവേഷം ഉഷാറാക്കി കനകം പത്തരമാറ്റുള്ള തങ്കമായി മാറി
ജീവനിൽ പതിഞ്ഞ ഗ്രഹണകാലങ്ങൾ
നിലാവെട്ടം
MYOSITIS പ്രതിരോധിക്കാനാവുമോ?
ശരീര പേശികൾക്ക് തളർച്ച, ദുർബലമാകുന്ന രോഗപ്രതിരോധശക്തി... നടി സാമന്തയെ പിടികൂടിയ മയോസൈറ്റിസ് രോഗത്തെപ്പറ്റി കൂടുതലറിയാം
അകത്തളം തിളങ്ങട്ടെ
കാലത്തിനനുസരിച്ച് ചെറിയ ബജറ്റിൽ അകത്തളം മോടിപിടിപ്പിക്കാൻ ചില കുറുക്കുവഴികളിതാ...
പെൺകണ്ണിൽ കാൽപ്പന്ത്
എവിടെയും ഫുട്ബോൾ വൈബ്. കാൽപ്പന്തിന്റെ ആനന്ദക്കാഴ്ചകൾ ആണിനും പെണ്ണിനും ഒരുപോലെ...
കുഞ്ഞുപെണ്ണ് കിണറും കുഴിക്കും
എഴുപത്തഞ്ച് വയസ്സിനുള്ളിൽ നൂറുകണക്കിന് കിണറുകൾ കുഴിച്ച കുഞ്ഞുപെണ്ണിന് പറയാനുണ്ട് കിണറോളം കഥകൾ
ഉർവശി എന്ന പൊടിമോൾ
തെന്നിന്ത്യയിലെ നാലു ഭാഷകളിൽ അനവധി സിനിമകളിൽ നായികയായി എത്തിയ ഉർവശി ഇന്നും ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്വഭാവനടിയായി അഭിനയരംഗത്ത് ജ്വലിച്ചു നിൽക്കുകയാണ്
നിങ്ങളിലുണ്ടോ ഇങ്ങനെയൊരാൾ
നമ്മളിലും മറ്റുള്ളവരിലും ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാം, മാറ്റിയെടുക്കാം?
ഓർമ്മകൾ ഒരു വിളിപ്പാടകലെ
എം.ജി. സോമൻ ഓർമകൾക്ക് ഈ ഡിസംബർ 12ന് 25 വയസ്സാകുന്നു...ഓർമകളാൽ നിബിഡമാണ് തിരുവല്ലയിലെ അദ്ദേഹത്തിന്റെ വീട്...
സൈക്കോയല്ല ആവറേജുമല്ല ഞാൻ
ശരാശരിക്കാരിയായ അമ്പിളി... സ്വാർഥയായ മീനാക്ഷി... അവതരിപ്പിച്ച കഥാപാത്രങ്ങൾ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ആർഷ ബൈജു...
ജീവിത നാണയത്തിന്റെ ഇരുവശങ്ങൾ
Between The Lines
അഞ്ചലിന്റെ പ്രതികാരം
കൂത്താട്ടുകുളത്തെ പെയിന്റ് പണിക്കാരന്റെ മകൻ അഞ്ചൽ കൃഷ്ണയ്ക്ക് ഡോക്ടറുടെ വെള്ളക്കോട്ട് ഒരു മധുരപ്രതികാരമാണ്
മുട്ട് ഇരുളുന്നോ? പരിഹാരമുണ്ട്...
Beauty
നിങ്ങൾ കണ്ടാലും ഇല്ലെങ്കിലും
വിഷമയ ബന്ധങ്ങൾ തുടക്കത്തിൽത്തന്നെ സൂചനകൾ തരും. അത് കാണാതെ പോകുന്നവർക്ക്, 'രക്ഷപ്പെട്ടു കൂടായിരുന്നോ' എന്ന പതിവ് ചോദ്യത്തെ പിന്നീട് നേരിടേണ്ടി വരും