CATEGORIES
Kategorien
മുളപ്പിച്ച പയർ കഴിക്കുന്നത് ശീലമാക്കൂ...
പ്രോട്ടീന്റെ കലവറയാണ് ചെറുപയർ. മുളപ്പിച്ച് ഉപയോഗിക്കുമ്പോൾ ഇത് എല്ലാ വിധത്തിലും ഇരട്ടി ഫലം നൽകുന്നു. അതുകൊണ്ടുതന്നെ ഒരു ശകയും കൂടാതെ രാവിലെ വെറും വയറ്റിൽ മുളപ്പിച്ച് ചെറുപയർ ശീലമാക്കാവുന്നതാണ്. ചെറുപയർ മുളപ്പിച്ച് രാവിലെ കഴിക്കുന്നത് നിങ്ങളിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
മലബാറിലെ ഓണം
ഓണപ്പൊട്ടനും തെയ്യവുമൊക്കെയായി വ്യത്യസ്തമായ ആഘോഷങ്ങളോടെ ഓണത്തിന്റെ തനിമ നിലനിർത്തുന്നവരാണ് മലബാറുകാർ.
മകളുടെ എം.ടി
മലയാള തനിമയും നാട്ടിൻപുറത്തിന്റെ നന്മയുമുള്ള കഥാകാരൻ എം.ടി വാസുദേവൻനായരെക്കുറിച്ച് മകളും നർത്തകിയുമായ അശ്വതി ശ്രീകാന്ത്.
ഓവൻ ഉപയോഗിക്കുമ്പോൾ
മൈക്രോവേവ് ഓവൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
എന്റെ കേരളം എത്ര സുന്ദരം
മലയാളിയായ സുനിലിനെ വിവാഹം കഴിച്ച് കേര ളത്തിന്റെ മരുമകളായി മാറിയ വിശുത നർത്തകി പാരിസ് ലക്ഷ്മിയുടെ ഓണക്കാല സ്മൃതികൾ.
ഇതെൻറെ സ്വപ്നകൂട്
കോവിഡ് കാലത്തെ അനിശ്ചിതത്വത്തിനിടയിലും പുതിയ അപ്പാർട്ട്മെന്റിൽ ഓണം ആഘോഷിക്കാനൊരുങ്ങുകയാണ് നമിത പ്രമോദും കുടുംബവും.
ഒരു നാൾ വരും
പുതിയ ജീവിതസാഹചര്യങ്ങളെക്കുറിച്ചും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യ സിനിമയുടെ ഭാഗമായതിനെക്കുറിച്ചും ജയസൂര്യ..
എല്ലുകളുടെ ബലക്കുറവ് പരിഹരിക്കാം
ബദാം പോലുളള നട്സിൽ ധാരാളം പോഷകങ്ങൾ ഉണ്ട്. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ സഹായിക്കും. ദിവസവും ഒരു പിടി നട്സ് കഴി ക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ഗുണം ചെയ്യും.
കുട്ടികളും ഇന്റർനെറ്റും
ഇന്റർനെറ്റിന്റെ മായിക ലോകത്ത് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കേണ്ടതുണ്ട്.
"എത്ര മേൽ മാറി നാം..."
അഭിപ്രായങ്ങൾ തുറന്നുപറയു ന്ന നിലപാടുകളുള്ള സ്ത്രീക ളാണ് ഇന്നത്തെ സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത്. ആനു കാലിക വിഷയങ്ങളിൽ തന്റെ നിലപാടു രേഖപ്പെടുത്തുകയാണ് മിനി വിനീത് ഈ പംക്തിയിലൂടെ.
ലിംഗനീതിയും പുരോഗതിയുടെ പടവുകളും
ലക്ഷ്മി രാജീവ്, കോളമിസ്റ്, ക്ഷേത്ര ഗവേഷക എന്നീ മേഖലകളിൽ അറിയപ്പെടുന്നു. ക്ഷേത്രങ്ങളെക്കുറിച്ചും ക്ഷേത്ര തന്ത്രത്തെക്കുറിച്ചും സ്വതന്ത്ര ഗവേഷണങ്ങൾ നടത്തുന്നു. മുസിരിസ് പൈതൃക പദ്ധതിയിൽ എഡിറ്ററായി ജോലി ചെയ്യുന്നു.
ആരോഗ്യം കാക്കും വിഭവങ്ങൾ
പച്ചക്കറികളും ഇലവർഗ്ഗങ്ങളും ചേർന്നുള്ള വിഭവങ്ങൾ എപ്പോഴും ആരോഗ്യപ്രദം തന്നെ. അത്തരം ചില വിഭവങ്ങൾ നമുക്ക് പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധയും മോട്ടിവേഷണൽ സ്പീക്കറുമായ രാധിക രുദ്ര.
ടിവിആർ പ്രണയിച്ച സരോജ
രാജ്യമറിയുന്ന പത്രപ്രവർത്തകനായ ടി.വി.ആർ ഷേണായിയുടെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും നല്ല പാതിയെക്കുറിച്ചും അറിയാം.
ദേവനന്ദ നമ്മെ പഠിപ്പിച്ചത്
കേരള ജനതയെ മൊത്തം കണ്ണീരിലാഴ്ത്തി ദേവനന്ദ വിടപറഞ്ഞു. ആ മരണം സമൂഹത്തിന് നൽകുന്നത് വലിയൊരു പാഠമാണ്.
കണ്ണിലൊരായിരം കനവുകൾ
ന്യൂമറോളജി അനുസരിച്ച് പേരുമാറ്റി മലയാളത്തിലേക്കു തിരിച്ചു വരുകയാണ് റോമ.
ഒഴിവാക്കരുത് പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം ഒഴിവാക്കാതെ ശരീരത്ത കാത്തുസൂക്ഷിക്കാം...
ചുരുളൻ മുടികളുടെ ചുരുളഴിയാതെ
ചുരുണ്ട മുടിയെ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ പെൺകുട്ടികൾ. സ്വാഭാവികമായുള്ള നിങ്ങളുടെ ചുരുണ്ട മുടിയിഴകൾ എങ്ങനെ സംരക്ഷിക്കാം...
അടുക്കള ജോലി എളുപ്പമാക്കാൻ
അടുക്കള ജോലികൾ എളുപ്പമാക്കാൻ എത്ര പൊടിക്കെകൾ ഉണ്ടെങ്കിലും മതിയാവില്ല...
ഹൃദയത്തിൽ നന്മ നിറച്ചവർ
സാധാരണക്കാരുടെ മനസറിഞ്ഞ സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ പാത പിൻതുടർന്ന് സിനിമ മേഖലയിൽ സംവിധായകനായി തുടക്കം കുറിച്ചിരിക്കുകയാണ് മകൻ അനൂപ് സത്യൻ. ഈ അ ച്ഛന്റെയും മകന്റെയും വിശേഷങ്ങളിലേക്ക്...
വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കാം
വേനൽചൂടിന്റെ കാഠിന്യം അധികരിച്ചു കഴിഞ്ഞു.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം
മകന്റെ സിനിമാരംഗത്തേക്കുള്ള കടന്നുവരവിനെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും സത്യൻ അന്തിക്കാട്...
ദേഷ്യം അമിതമാണോ?
ചെറിയ കാര്യത്തിനുപോലും അമിതമായി ദേഷ്യം തോന്നുന്നുണ്ടോ ? ഈ സ്വഭാവമത്ര നല്ലതല്ല.
സിംപിൾ ലുക്കിന്
അത്യാവശ്യം മേക്കപ്പ് ഒക്കെ ചെയ്യൽ എളുപ്പമുള്ള പണിയാണ്. ലിപ്സ്റ്റിക്കും, കോംപാക്ടം, ഐലൈനറും ഒക്കെയുള്ള ഒരു കിറ്റ് മതി. എന്നാൽ ചെറിയൊരു മണ്ടത്തരം മതി മൊത്തം കുളമാകാൻ.
പരീക്ഷാ ചൂടിൽ ഉരുകേണ്ട
പരീക്ഷാക്കാലം അടുത്തുവരികയാണ്. ഇനിയുള്ള ദിവസങ്ങൾ ചൂടുപിടിച്ച പഠനത്തിന്റെയും പരീക്ഷാപ്പേടിയുടേയും ആകുലതകളുടേയും ദിവസങ്ങളായിരിക്കും ഓരോ വിദ്യാർത്ഥികൾക്കും. ആശങ്കകളൊഴിവാക്കിയാവട്ടെ ഇത്തവണത്തെ പഠനം.
അവരെന്ന ഭയപ്പെടുന്നുണ്ടാവാം
മലയാള സിനിമയുടെ ശബ്ദ സൗകുമാര്യം ഭാഗ്യലക്ഷ്മിയുടെ ജീവിത സ്വരഭേദങ്ങളിലൂടെ...
കണ്ണമ്മയാണ് താരം
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയയായ താരമായി മാറിയ ഗൗരി നന്ദനയുടെ വിശേഷങ്ങളിലേക്ക്..
എന്റെ പെണ്ണ്..
പ്രശസ്ത കൗൺസിലിംഗ് സൈക്കോളജിസ്റ്റായ കല എഴുതുന്ന പുതിയ പംക്തി.
അഴകോടെ അടുക്കള
അനുദിനം മാറിക്കൊണ്ടിരിക്കുന്ന അടുക്കളയുടെ മോഡേൺ കാഴ്ചകൾ.
മുടി നരച്ചു തുടങ്ങിയോ, പരിഹാരമുണ്ട്
നമ്മുടെ യുവ തലമുറയ്ക്ക് ചെറുപ്പത്തിൽതന്നെ മുടി നരച്ചുതുടങ്ങിയിരിക്കുന്നു. എന്താണ് അകാല നരയ്ക്ക് കാരണം. ഇതിന് പരിഹാരമുണ്ടോ?
പ്രിയതമൻ നൽകിയ സമ്മാനം
മലയാളത്തിലെ പുതുമുഖ നായികമാരിൽ ശ്രദ്ധേ യയാണ് ശ്രുതി രാമചന്ദ്രൻ. തമിഴിന് പുറമേ തെ ലുങ്കിലും ഈ താരം അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.