CATEGORIES
Kategorien
കപ്പടിക്കാൻ കാരണങ്ങളുണ്ട്
ഐപി എല്ലിലെ മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം തങ്ങളുടേതാണണെന്ന് അടിവരയിട്ടു കൊണ്ടായിരുന്നു അറേബ്യൻ മണ്ണിലെ സുൽത്താന്മാരായി മുംബൈ ഇന്ത്യൻസ് അവരോധിക്കപ്പെട്ടത്.
രോഹിത്തിനെ തഴഞ്ഞ് സെവാഗിന്റെ പ്ലേയിംഗ് ഇലവൻ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13ാം സീസൺ പൂർത്തിയായപ്പോൾ വീണ്ടും മുംബൈ ഇന്ത്യൻസ് മറ്റൊരു കിരീടംകൂടി അലമാരയിലെത്തിച്ചിരിക്കുകയാണ്.
നെയ്മറിന്റെയും എമ്പപ്പയുടെയും കരാർ പുതുക്കുന്നു
ഫ്രഞ്ച് ക്ലബായ പി എസ് ജി യുടെ സൂപ്പർ താരങ്ങളായ എമ്പപ്പയെയും നെയ്മറിനെയും ക്ലബിൽ നിലനിർത്താനുള്ള ചർച്ചകൾ പി എസ് ജി ആരംഭിച്ചു.
ഐപിഎൽ വിഴുങ്ങാൻ അദാനി
2021 ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം വർദ്ധിക്കുമെന്ന് റിപ്പോർട്ട്.
വളർത്തു മൃഗങ്ങളെ കിട്ടാനുണ്ടോ ?
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ജില്ലയിൽ വളർത്തുമൃഗ മേഖലയിൽ വമ്പൻ ഉണർവ്.
എല്ലാം ശിവശങ്കർ അറിഞ്ഞ്
സ്വർണക്കടത്തിൽ സ്വപ്നയുടെ മൊഴിയെന്ന് ഇഡി. ഒരു ദിവസം കൂടി ശിവശങ്കറിനെ ചോദ്യം ചെയ്യും
ഇരട്ട റെക്കോർഡുകളുടെ നെറുകയിൽ ആലിയ ഫാത്തിമ
ലോക്ക് ഡൗൺ കാലത്ത് നടത്തിയ പ്രയത്നം ആലിയ ഫാത്തിമയെന്ന പ്ലസ്ടു വിദ്യാർത്ഥിനിയെ കൊണ്ടെത്തിച്ചത് ഇരട്ട റെക്കോർഡുകളുടെ നെറുകയിൽ.
ഫീൽഡിംഗ് ചന്തവുമായി നട്ടകൻ ചന്തം
ഹർമൻപ്രീത് കൗർ നയിച്ച സൂപ്പർ നോവാസിന്റെ ഹാട്രിക് കിരീടമോഹം തകർത്ത് സ്മൃതി മന്ഥനയുടെ ടെയിൽബെയ്സ്റ്റേഴ്സിന് ട്വന്റി20 ചാലഞ്ച് കിരീടം ചൂടിയ ഫൈനൽ മത്സരത്തിനിടെ ബൗണ്ടറിയരികൽ നടത്തിയ ഫീൽഡിംഗ് പ്രകടനമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലായി മാറിയത്.
ഡൽഹിക്കെതിരെ മുംബൈക്ക് 5 വിക്കറ്റ് ജയം
ജയിക്കണമെന്നുറച്ചാണ് മുംബൈ ഇന്ത്യൻസ് ക്രീസിലെത്തിയത്. മുട്ടിക്കളിക്കാനൊന്നും സമയമില്ല. 157 റൺസ് എത്രയും വേഗം അടിച്ചെടുക്കണം. ഐ പി എൽ കിരീടം ഉയർത്തണം. ഒരറ്റത്ത് രോഹിത് ശർമ ആഞ്ഞടിച്ചു. മറുപുറത്ത് ക്വിന്റൺ ഡികോക്കും. 5 ഓവറിൽ മുംബൈ 50 കടന്നപ്പോഴേ ഡൽഹിയുടെ ആത്മവിശ്വാസം ചോർന്നു. ആദ്യ ഓവറിൽത്തന്നെ കഗീസോ റബാദ നിലംപരിശായി. ശ്രേയസ് അയ്യറുടെ കണക്കുകൂട്ടൽ തെറ്റിയതും ഇവിടെത്തന്നെ.
ചരിത്രം കുറിക്കാൻ ടെസ്റ്റ് പരമ്പര
ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ചരിത്രത്തിൽ ഇടം പിടിക്കാനൊരുങ്ങുകയാണ്.
പർപ്പിളിൽ തിളങ്ങി റബാദ
ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പർപ്പിൾ ക്യാപ്പ് പോരാട്ടത്തിൽ കഗിസോ റബാദയ്ക്ക് ജയം.
കലാശപ്പോരിന് മാറ്റ് കൂട്ടി മോഹൻലാൽ
ഐപിഎൽ കലാശപ്പോരാട്ടത്തിന് സാക്ഷിയായി മലയാളികളുടെ പ്രിയ നടൻ മോഹൻ ലാലും.
ഇന്ത്യൻ ഓയിൽ 120-ാമത്തെ ഏവിയേഷൻ ഇന്ധന സ്റ്റേഷൻ കമ്മീഷൻ ചെയ്തു
ഇന്ത്യൻ ഓയിൽ തങ്ങളുടെ 120-ാമത്ത ഏവിയേഷൻ ഇന്ധന സ്റ്റേഷൻ കമ്മീഷൻ ചെയ്തു.
ഹൈപ്പർലൂപ്പിൽ മനുഷ്യർ യാത്ര ചെയ്തു
ശൂന്യമായ കുഴലിലൂടെ അതിവേഗ വാഹനയാത്ര
ഭയപ്പെടാൻ എനിക്ക് സമയമില്ല
വുമൺ ഓഫ് ദ ഇയർ 2020; മന്ത്രി ശൈലജ വോഗ് മാഗസിൻ കവറിൽ
ഫൈനൽ ഇന്ന് വൈകിട്ട് 7.30ന് ദുബായിൽ
13-ാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട് മുംബൈയും ഡൽഹിയും ഇറങ്ങും
കോലിക്ക് പെറ്റേണിറ്റി ലീവ്
ആദ്യ ടെസ്റ്റിന് ശേഷം മടങ്ങാം
ചാമ്പ്യൻമാർ വീണു! ട്രേൽബ്ലേസേഴ്സിന് കന്നിക്കിരീടം
വനിതകളുടെ ഐപിഎല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി20 ചാലഞ്ച് ക്രിക്കറ്റ് ടൂർണമെന്റിൽ ഹാട്രിക് കിരീടമെന്ന സൂപ്പർനോവാസിന്റെ മോഹം പൊലിഞ്ഞു. ആവേശകരമായ ഫൈനലിൽ സൂപ്പർനോവാസിന്റെ കഥ കഴിച്ച് ടേൽബ്ലേസേഴ്സ് കന്നിക്കിരീടം സ്വന്തമാക്കി.
3 മൈതാനങ്ങളുടെ വലിപ്പം, 2068 ൽ അവൻ വരും .
മൂന്ന് ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ വലുപ്പമുള്ള ഭീമൻ ഉൽക്ക ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നതായി സൂചന. 2068ൽ ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തെ തൊടുമെന്നാണ് കണക്കു കൂട്ടുന്നത്.
റബാദ എറിഞ്ഞിട്ടു - വില്യംസണിനും രക്ഷിക്കാനായില്ല, ഹൈദരാബാദിനെ
മുംബൈ ഡൽഹി ഫൈനൽ ചൊവ്വാഴ്ച
മണ്ണാറശാല ആയില്യ മഹോത്സവം
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു
മെലാനിയ ട്രംപ് വിവാഹ മോചനത്തിന്
വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയാൽ നടപടി
വിവാദങ്ങൾക്ക് വിരാമം, ടീം ഇന്ത്യക്കൊപ്പം രോഹിത്തും
ഈ മാസമാരംഭിക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവർ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ ഒഴിവാക്കപ്പെട്ടത് വലിയ ചർച്ചയായിരുന്നു. പരിക്കും ഫിറ്റ്നസില്ലായ്മയും ചൂണ്ടിക്കാണിച്ചായിരുന്നു സെലക്ഷൻ കമ്മിറ്റി ഹിറ്റ്മാനെ തഴഞ്ഞത്.
സീഡ് പേപ്പറിൽ നിർമ്മിച്ച കലണ്ടറുമായി എക്കോമെയ്ഡ്
ഒരുകൂട്ടം ഭിന്നശേഷിക്കാരായ യുവതീ യുവാക്കളുടെ കൂട്ടായ്മയായ എക്കോമേയ്ഡ് പുതിയതായി വിപണിയിലിറക്കുന്ന ഇനമാണ് സീഡ് പേപ്പർ കൊണ്ട് നിർമ്മിക്കുന്ന കലണ്ടർ, പുതുവർഷത്തെ വരവേൽക്കാൻ പ്രകൃതിക്ക് യാതൊരുവിധ പ്രശ്നങ്ങളും സൃഷ്ടിക്കാത്ത പൂർണമായി പകുതി സൗഹൃദമായ ഉത്പന്നമാണ് കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കോമേയ്ഡ് നിർമ്മിക്കുന്നത്.
ഡോർട്ട്മുണ്ടിനെ തകർത്ത് ബയേൺ
ബാഴ്സലോണയ്ക്കും ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും ജയം
വിവേചനത്തിന് അന്ത്യം - ഇനി ഐക്യ അമേരിക്ക
രാജ്യത്തെ ഒന്നിപ്പിക്കും. ലോക നേതൃപദവി വീണ്ടെടുക്കും
പുതിയ പ്രഭാതം
എല്ലാ നേട്ടങ്ങൾക്കും കാരണം അമ്മ ശ്യാമള, സമത്വത്തിനായി പോരാടിയ കറുത്ത വംശജരായ സ്ത്രികളുടെ പ്രതിനിധി
കേക്ക് മുറിച്ച് ശ്രീക്കുട്ടിക്ക് പിറന്നാളാഘോഷം
കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാന ശ്രീക്കുട്ടിക്ക് പുനർജന്മത്തിന്റെ ഒന്നാം പിറന്നാൾ.
അടുത്ത ഐപിഎൽ ചിത്രം തെളിയുന്നു
കൊവിഡ് ഭീഷണിയിലും വളരെ മനോഹരമായി തന്നെ ഐപി എൽ 13-ാം സീസൺ അരങ്ങറി.
വിക്ഷേപണം ഇന്ന്
കൗണ്ട്ഡൗൺ തുടങ്ങി