CATEGORIES
Kategorien
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നിരക്കു കുറച്ച് കെഎസ്ആർടിസി
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ സർവീസുകളിൽ യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ടിക്കറ്റിൽ 25 % വരെ ഇളവ് പ്രഖ്യാപിച്ചു.
വനിത ടി-20 ചലഞ്ച് ഇന്ന് മുതൽ
സ്മൃതി മന്ഥാന, ഹർമൻപ്രീത് കൗർ, മിതാലി രാജ് എന്നിവർ നയിക്കും
മ്യൂസിയവും മൃഗശാലയും സന്ദർശകർക്കായി തുറന്നു
കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന മ്യൂസിയം, മൃഗശാല എന്നിവ സന്ദർശകർക്കായി തുറന്നു.
വെറോണയ്ക്ക് മികച്ച ജയം
ഇറ്റാലിയൻ ലീഗിൽ വെറോണയ്ക്ക് മികച്ച ജയം.
ജർമ്മൻ കോൺസൽ ജനറൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ജർമ്മൻ കോൺസൽ ജനറൽ അചിംബുർകാർട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
ജെ.സി.ഡാനിയേൽ പുരസ്കാരം ഹരിഹരന്
സംസ്ഥാന സർക്കാരിന്റെ 2019ലെ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന്.
ഇന്നറിയാം
അമേരിക്കയിൽ വോട്ടെടുപ്പ് ആരംഭിച്ചു ആദ്യ സൂചനകൾ പുലർച്ചെ
കരിയർ അവസാനിച്ചോ? ആരാധകരെ അമ്പരപ്പിച്ച് സിന്ധുവിന്റെ ട്വീറ്റ്
ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരം പിവി സിന്ധുവിന്റെ ട്വീറ്റ് ആരാധകരെ ഞെട്ടിക്കുന്നു.
മെഡിക്കൽ കോളേജിൽ കാസ്പ് ഹൈടെക് കിയോസ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒ.പി. ബ്ലോക്കിൽ പുതുതായി സ്ഥാപിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഹൈടെക് കിയോസ്ക് മന്ത്രി കെ.കെ. ശൈലജ ഉദ് ഘാടനം ചെയ്തു.
യുഎസ് തിരഞ്ഞെടുപ്പ് ഇന്ന്, സർവേയിൽ ബെഡൻ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കേ, ഒരു പാർട്ടിക്കും മുൻതൂക്ക പ്രവചിക്കാനാവാത്ത നാല് സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബെഡൻ മുന്നിട്ടു നിൽക്കുന്നതായി ആദ്യ സർവേ സൂചനകൾ.
വനിതാ ടി20 ചലഞ്ച്; ജിയോ മുഖ്യ സ്പോൺസർ
വനിതകളുടെ ടി 20 ചലഞ്ചിന്റെ മുഖ്യ സ്പോൺസറായി പ്രമുഖ ടെലിഫോൺ കമ്പനിയായ ജിയോ.
കൊളംബിയ ഏഷ്യയെ മണിപ്പാൽ ഹോസ്പിറ്റൽസ് ഏറ്റെടുക്കുന്നു
100 ശതമാനം ഓഹരിയും വാങ്ങും
അഭിമാനമായി ന്യൂസിലന്റിലെ മലയാളി മന്ത്രി, പ്രിയങ്കയെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ന്യൂസിലന്റിൽ അധികാരമേറ്റ പുതിയ മന്ത്രിസഭയിൽ ഇടം പിടിച്ച മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ആദ്യ എസ്കലേറ്റർ മേൽപാലം കോഴിക്കോട് പ്രവർത്തനം തുടങ്ങി
സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ കം ഫുട് ഓവർ ബ്രിഡ്ജ് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വി ജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം
തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക്.
ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിഞ്ഞു
കോവിഡ് പ്രതിസന്ധി കാരണം ഇടിഞ്ഞ ചരക്ക് സേവന നികുതി വരുമാനം വീണ്ടും സജീവമായി .
ചോദ്യം ചെയ്യലിനിടെ ബിനീഷിന് ദേഹാസ്വാസ്ഥ്യം
ശാരീരികമായി ഉപദ്രവിച്ചെന്ന് അഭിഭാഷകർ
ബഹിരാകാശ നിലയത്തിൽ സിനിമ പിടിത്തം
ബഹിരാകാശ മനുഷ്യവാസത്തിന് 20 വർഷം. നിലയത്തിൽ സിനിമയെടുക്കാൻ ടോം ക്രൂസ് ഇലോൺ മസ്ക് ധാരണ
9 വിക്കറ്റ് ജയം താരമായി ഗയ്ക്കവാദ്
പഞ്ചാബിന്റെ പ്രതീക്ഷകൾ തകർത്ത് ചെന്നെ
ബാഴ്സലോണയ്ക്ക് സമനില പുട്ട്, ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് ജയം
പാരിസ്ബാഴ്സലോണ: ലാലിഗയിൽ കരുത്തരായ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്.
ബലാത്സംഗത്തിനിരയായാൽ ആത്മാഭിമാനമുള്ള സ്ത്രീ ആത്മഹത്യ ചെയ്യും
വിവാദമായപ്പോൾ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു
71.25 കോടിയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ കെൽട്രോണിൽ നിർമ്മിക്കും
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന് 1.25 കോടി രൂപയുടെ പ്രതിരോധ ഓർഡറുകൾ ലഭിച്ചു.
ക്രിസ്റ്റ്യാനോ കോവിഡ് മുക്തൻ
യുവന്റസിന് ആശ്വാസം
തുളുമലയാള ബന്ധങ്ങൾ
പുരാവൃത്തം
നാക്ക്
ഹബീബ് പെരുംതകിടിയിൽ
2027 ഏഷ്യാകപ്പ് ഫുട്ബോളിനായി ഖത്തർ
ഫുട്ബോൾ ലോകകപ്പിനെ 2022ൽ മണലാരണ്യത്തിന്റെ മടിത്തട്ടിലേക്ക് ആനയിക്കുന്ന ഖത്തർ 2027ലെ ഏഷ്യാകപ്പ് ഫുട്ബോളിന്റെ ആതിഥ്യമരുളാനും തയ്യാറായി രംഗത്ത്.
ഗംഭീരമാക്കി മുംബൈ
കഷ്ടകാലം തീരാതെ ഡൽഹി, പ്ലേ ഓഫ് കാത്തിരിപ്പ് നീളുന്നു
ഉരുളക്കിഴങ്ങിന് ഇരട്ടി വില
10 വർഷത്തിനിടയിലെ ഉയർന്ന നിരക്ക്
007 ഉറക്കത്തിൽ പോയി
ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ ഷോൺ കോണറി അന്തരിച്ചു
രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരളത്തിൽ
ഏറ്റവും മോശം ഉത്തർപ്രദേശ് . 4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ആദ്യ നാലിൽ