CATEGORIES
Kategorien
പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരും
നിർദ്ദേശങ്ങൾ പാലിച്ചില്ല. ഭീകരർക്കെതിരെ നടപടിയെടുക്കാൻ മടി
ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്ത
സാമുഹ്യ തിന്മകൾക്കെതിരെ പോരാടിയ ജീവിതം
ശാന്തി കവാടത്തിൽ ഓൺലൈൻ സ്ട്രീമിംഗ്
ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും
ശ്രീകാന്ത് ക്വാർട്ടറിൽ, ലക്ഷ്യ സെൻ പുറത്ത്
ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റണിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു.
നീതിപീഠത്തിന്റ കാരുണ്യസ്പർശം
സൗമ്യമായൊരു പുഞ്ചിരിയായിരുന്നു ജസ്റ്റിസ് കെ കെ ഉഷയുടെ മുഖമുദ്ര. മാതൃക ന്യായാധിപ എന്നതിനൊപ്പം കാരുണ്യത്തിന്റെയും കരുതലിന്റെയും പ്രതീകം കൂടിയായിരുന്നു അവർ. അന്തരിച്ച ജസ്റ്റിസ് കെ കെ ഉഷയെ അനുസ്മരിക്കുന്നു
നെറ്റ്സിൽ തീവ്ര പരിശീലനവുമായി സുനിൽ നരെയ്ൻ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13ാം സീസണിൽ ഫോമിലേക്കുയർന്ന് വരവേ സുനിൽ നരെയ്ത് തിരിച്ചടിയായി ബൗളിങ് ആക്ഷൻ.
രണ്ടുപതിറ്റാണ്ടു നീളുന്ന ഭരണം: പട്ടണത്തിന്റെ വികസനത്തിന് ഒരു നടപടിയുമില്ല.
കൊല്ലം കോർപ്പറേഷൻ രൂപീകൃതമായി ഇരുപത് വർഷം പിന്നിടുമ്പോഴും കൊല്ലം പട്ടണത്തിന്റെ വികസനത്തിനായി അധികാരികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
പ്രേക്ഷകരെ സീറ്റിന്റെ വിളുമ്പിലെത്തിക്കാൻ
പിന്തുടരുന്ന മലയാള സിനിമകതിലൊന്ന് പരാജന്റെ ഇന്നലെ ആണ്.
മഹാരാഷ്ട്രയിൽ 4 കുഞ്ഞുങ്ങളെ കോടാലികൊണ്ട് വെട്ടിക്കൊന്നു
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ജാൽഗണിൽ സഹോദരങ്ങളായ നാലു കുഞ്ഞുങ്ങളെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി.
സംഗീതത്തിലെ ഏകാന്തപഥികൻ
ലളിതമായ നാടൻ ശീലുകളുടെ മധുരിമയാർന്ന ഗാനങ്ങളിലൂടെ മലയാള സിനിമാസംഗീതത്തെ സമ്പന്നമാക്കിയ കെ. രാഘവൻ മാസ്റ്റർ ഓർമ്മയായിട്ട് ഏഴു വർഷം
റോയലായി ബാംഗ്ലൂർ
സിക്സകളുടെ പൂരവുമായി ഡിവില്ലേഴ്സ്; രാജസ്ഥാനെ വീഴ്ത്തി ബാംഗ്ലൂർ
നിർദ്ദേശങ്ങളെല്ലാം പാലിച്ചിട്ടുണ്ട്
കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് റൊണാൾഡോ
വിഗ്രഹങ്ങളെത്തി, നവരാത്രി പൂജയ്ക്ക് തുടക്കം
നവരാത്രി പൂജയ്ക്ക് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ തുടക്കമായി .
വിഴിഞ്ഞം : സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി
വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. നേരത്തെ നൽകിയ ഉറപ്പുകൾ പാലിക്കാതിരുന്ന സാഹചര്യത്തിൽ ഇപ്പോൾ നാട്ടുകാർ രേഖാ മൂലമായ ഉറപ്പാണ് ആവശ്യപ്പെടുന്നത്.
വീണ്ടും ജസീന്ത
കാൽ നൂറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം
75 രൂപയുടെ നാണയമിറങ്ങി
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം നൂറു രൂപ നാണയം പുറത്തിറക്കിയതിന് പിന്നാലെ 75 രൂപ നാണയവും കേന്ദ്രസർക്കാർ പുറത്തിറക്കി.
കോൺഗ്രസിൽ ജോസ് പുകയുന്നു
ജോസിനെ വിടരുതായിരുന്നുവെന്ന് മുരളിധരൻ പോയവർ തിരികെ വന്ന ചരിത്രമുണ്ടെന്ന് മുല്ലപ്പളളി
കോവിഡിനെ കഴുകി ഓടിക്കാം
ഒക്ടോബർ 15 ഗ്ലോബൽ ഹാൻഡ് വാഷിംഗ് ദിനമായിരുന്നു
കൊൽക്കത്തയെ കെട്ടുകെട്ടിച്ചു, മുംബൈയ്ക്ക് അനായാസ ജയം
കൊൽക്കത്ത നറ്റ് റൈഡേഴ്സിന് എതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം.
കേന്ദ്രസംഘം കേരളത്തിലേയ്ക്ക്
അഞ്ച് സംസ്ഥാനങ്ങളിൽ കോവിഡ് സ്ഥിതി ഗുരുതരം
ആരോഗ്യവകുപ്പിൽ പിരിച്ചുവിടൽ
ഡോക്ടർമാരടക്കം 432 പേരെ ഒഴിവാക്കി
നവരാത്രിക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ
മഹാനവമി വിജയദശമി അവധി ദിനങ്ങളോടുനുബന്ധിച്ച് തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
അറസ്റ്റ് നീക്കം പാളി
ശിവശങ്കർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡും
ദേവായനത്തിലെ കാവ്യസുഗന്ധം
ദുഃഖവും സന്തോഷവും ഒരേ ടിക്കറ്റ് എടുത്താണ് അക്കിത്തത്തിന്റെ വീട്ടുപടിക്കലിറങ്ങുന്നത്. അദ്ദേഹത്തിന്റെ സാഹിതീസപര്യയ്ക്ക് എണ്ണയായി എരിഞ്ഞു നിന്നവളാണ് പത്നി ശ്രീദേവി അന്തർജനം. അറിയുന്നില്ലെങ്കിലും, പലപ്പോഴും വീണുപോയേക്കാവുന്ന നമ്മുടെ നിഴലിനെ താങ്ങി നിർത്തുന്നത് അങ്ങനെയുള്ള ചില അവതാരങ്ങളാണ്. ജ്ഞാനപീഠത്തിന്റെ നെറുകയിൽ താരപ്രഭയോടെ നിന്നപ്പോഴും ഏകനായിപ്പോയതിന്റെ ദുഃഖം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
നായാട്ട് ഓർമ്മകളിലൂടെ
പുരാവൃത്തം
ബിഗ് ബാസ്കറ്റ് 1500 കോടി സമാഹരിക്കുന്നു
മലയാളി ബന്ധമുള്ള യൂണി കോൺ സ്റ്റാർട്ട് അപ്പ് ആണ് ഓൺലൈൻ ഗ്രോസറി ഷോപ്പ് ആയ ബിഗ് ബാസ്കറ്റ്.
ചന്ദ്രനിലും പെരുമാറ്റച്ചട്ടം
പുതിയ മൂൺഷോട്ട് നിയമങ്ങളുമായി നാസ
വയോധികനെ മരിക്കാനായി മോർച്ചറിയിൽ വച്ചു
ഏജൻസി ജീവനക്കാരൻ രക്ഷിച്ചു
തെലങ്കാനയിൽ കനത്തമഴ; മതിൽ ഇടിഞ്ഞുവീണ് 15 പേർ മരിച്ചു
കനത്തമഴയെ തുടർന്ന് ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മേൽ പതിച്ച് രണ്ടുമാസ പ്രായമുള്ള കുഞ്ഞുൾപ്പടെ 15 പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പത്തോളം വീടുകൾക്ക് മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് .