CATEGORIES
Kategorien
ഉറാൻ മിസൈൽ വിജയകരം കപ്പൽ മുക്കി
പ്രഹരപരിധി 130 കിലോമീറ്റർ
കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ 50,000 കോടി
ഓരോ ഡോസ് വീതമുള്ള 2 കുത്തിവയ്ക്കപ്പ് ചെലവ് 7 ഡോളർ
ശിവാംഗിയും ശുഭാംഗിയും ദിവ്യയും നേവിയുടെ ആദ്യ വനിതാ പൈലറ്റുമാർ
നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാർ വിജയകരമായി പരിശീലനം പൂർത്തിയാക്കി. ബിഹാറിൽ നിന്നുള്ള ശിവാംഗി,
റൊണാൾഡോയുടെ കൂട്ട് വിടാതെ കോവിഡ്
വീണ്ടും പോസിറ്റീവ്ബാഴ്സയ്ക്ക് ആശ്വാസം
ഷിർദ്ദി ബാബ ക്ഷേത്രത്തിൽ മഹാസമാധി പൂജ വിജയദശമിക്ക്
ശ്രീ ഷിർദ്ദിസായി ബാബയുടെ നൂറ്റിരണ്ടാമത് മഹാസമാധി പൂജ മണ്ണന്തല ശ്രീ ഷിർദ്ദിബാബ ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിജയ ദശമി ദിവസമായ ഒക്ടോബർ 26ന് നടക്കും.
ഹെൽമെറ്റ് ഇല്ലെങ്കിൽ ലൈസൻസ് പോകും
ശിക്ഷ കടുപ്പിക്കും. ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം
അപ്നായൻ ദിനം ആചരിച്ചു
ദക്ഷിണ കേരളത്തിലെ ആറ് ജില്ലകളിൽ ഉൾക്കൊള്ളുന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ 50 ശാഖകളിൽ അപ്നായൻ ദിനം ആചരിച്ചു.
പാണ്ഡയിലേറി ഹൈദരാബാദ് അനായാസ ജയം
രാജസ്ഥാന്റെ സാദ്ധ്യത മങ്ങി
34 വർഷത്തിനിടയിലെ മികച്ച തോൽവി
പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് സിദാൻ
ബാംഗ്ലൂരിന് ഉജ്ജ്വല ജയം
കൊൽക്കത്തയുടെ മാനം കപ്പലുകയറി
സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകളെ ആക്ഷേപിച്ചാൽ 5 വർഷം തടവ്
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ തടയാൻ പോലീസ് ആക്ടിൽ ഭേദഗതി വരുത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
വിവാഹ വസ്ത്രത്തിൽ കവർ ഡ്രൈവും പുൾ ഷോട്ടും
ബംഗ്ലാ താരത്തിന്റെ ഫോട്ടോഷൂട്ടിൽ ഞെട്ടി ആരാധകർ
പുത്തൻ ദൗത്യം എംഡി മലബാർ വിഴിഞ്ഞത്ത്
കപ്പലുകളിൽ നിന്ന് തൊഴിലാളികളെ കരക്കെത്തിക്കാനും തിരികെ കയറ്റാനുമുള്ള പുതിയ ദൗത്യവുമായി എംഡി മലബാർ വിഴിഞ്ഞത്ത് നങ്കൂരമിട്ടു.
പിഎസ്ജിയെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്
ബാഴ്സയ്ക്കും വിജയത്തുടക്കം
നവീകരിച്ച കൊല്ലം, താന്നി ബീച്ചുകൾ, മലമേൽ ടൂറിസം കേന്ദ്രം ഉദ്ഘാടനം ഇന്ന്
സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടി ഭാഗമായി ജില്ലയിലെ നിലവിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച് കൊല്ലം ബീച്ചിന്റെയും താന്നി ബീച്ചിന്റെയും മലമേൽ ടൂറിസം കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
കേക്കുണ്ടാക്കി വിൽക്കുന്നവർക്ക് ഇനി ലൈസൻസ് മസ്റ്റ്
ലോക്ക്ഡൗണത്തിയതോടെ വീട്ടമ്മമാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നായ കേക്കുകൾ ഇനി വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കി.
ആരോഗ്യപ്രവർത്തകർക്ക് നൂതന സുരക്ഷാ കവചവുമായി ശ്രീചിത്ര
പിപിഇ കിറ്റിന് പകരം ഉപയോഗിക്കാം
പാർലെ അഗ്രോ ബി-ഫിസ് വിപണിയിൽ
പ്രിയങ്ക ചോപ്രയും ജൂനിയർ എൻ ടി ആറും ബ്രാൻഡ് അംബാസഡർമാർ
ടെസ്റ്റിംഗ് ടൈം ഒഴിവാക്കണം
ധോണി ടീമിൽ നിന്ന് പുറത്തുപോകണം, ടെസ്റ്റ് ടീമെന്ന് പരിഹാസം
ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീനുമായി 10-ാം ക്ലാസ്സ് വിദ്യാർത്ഥി ശ്രീശാന്ത്
കോവിഡ്-19 ലോക് ഡൗൺ കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ സമയം ചെലവഴിക്കുകയാണ് ശ്രീശാന്ത് എന്ന കൊച്ചു മിടുക്കൻ.
ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യയും യുഎസും
ബൈക്ക് സൈനിക കരാർ ഈ മാസം
ഉത്സവങ്ങളിൽ ജാഗ്രത
കോവിഡ് ജാഗ്രതയിൽ കുറവുണ്ടെന്ന് പ്രധാനമന്ത്രി
ധവാന്റെ സെഞ്ച്വറി പാഴായി ഹാട്രിക്ക് ജയവുമായി പഞ്ചാബ്
ഐപിഎല്ലിലേക്കു കിങ്സ് ഇലവൻ പഞ്ചാബിന്റെ ശക്തമായ തിരി ച്ചുവരവ് തുടരുകയാണ്.
ഉള്ളിക്കും സവാളയ്ക്കും തീവില
ഉള്ളി 115 സവാള 96. കാരറ്റ് 100. ബീൻസ് 80
ആഘോഷങ്ങളില്ലാതെ വി.എസിന് 97-ാം പിറന്നാൾ
ആഘോഷങ്ങളില്ലാതെ വി.എസ് അച്യുതാനന്ദന് 97ാം പിറന്നാൾ.
ചെന്നെയ്ക്ക് വീണ്ടും തോൽവി
അലസമായ ബാറ്റിങ്ങിൽ ആദ്യമൊന്ന് പതറി. എന്നാൽ സ്കോർബോർഡിൽ ലക്ഷ്യം ചെറുതായിരുന്നതുകൊണ്ട് രാജസ്ഥാൻ റോയൽസ് രക്ഷപ്പെട്ടു.
എറിഞ്ഞിട്ട് ഫെർഗുസൻ
സൂപ്പർ ഓവർ ത്രില്ലറിൽ കൊൽക്കത്തയ്ക്ക് ജയം
കോലിയുടെ വമ്പൻ റെക്കോഡ് ഇനി വാർണർക്ക്
അതിവേഗം എലൈറ്റ് ക്ലബ്ബിൽ
ജെറ്റ് എയർവേയ്സ് തിരിച്ചെത്തുന്നു
18 മാസങ്ങൾക്ക് ശേഷം ജെറ്റ്എയർവേയ്സ് വിമാന കമ്പനി വീണ്ടും തിരിച്ചെത്തുന്നു.
ആറുമക്കളുള്ള സുലോചന അമ്മയെ അഗതിമന്ദിരത്തിലേക്ക് മാറ്റി
66 വയസ്സുള്ള സുലോചന അമ്മയെകെ. ആർ ഡി .എ യുടെ നേതൃത്വത്തിലുള്ള സ്നേഹസേനയും ജനമൈത്രി പോലീസും ചേർന്ന് ചൂനാട് ഉള്ള മാതൃജോതി അഗതിമന്ദിരത്തിലേക്ക് മാറ്റി.