CATEGORIES
Kategorien
മിയയുടെ മന്ത്രകോടി ഒരുക്കിയത് 10 പേർ 487 മണിക്കൂർ കൊണ്ട്
10 വിദഗ്ധരായ തൊഴിലാളികൾ 487 മണിക്കൂർ കഠിനാദ്ധ്വാനം ചെയ്താണ് ശനിയാഴ്ച വിവാഹിതയായ സിനിമാ താരം മിയയുടെ കോടി ഒരുക്കിയത്.
പ്രിയദർശൻ നായർ വിവാദമായി
പേരുമാറ്റം നിർമ്മാതാക്കൾക്ക് സംഭവിച്ച പിഴവെന്ന് പ്രിയദർശൻ
രാജ്യത്തിന്റെ ശ്രീകുമാരനായ പരമ്പര
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വച്ച് ഡിസംബർ മാസത്തിലെ കുളിരിലും ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെ യും സിരകളെ ചൂടുപിടിപ്പിച്ചൊരു വിജയത്തിന്റെ കഥ.
കുതിച്ചുയർന്ന് തക്കാളി വില
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞത് കാരണമായി
യോഗ ശീലമാക്കൂ, ച്യവനപ്രാശം കഴിക്കൂ, മഞ്ഞൾ പാൽ കുടിക്കു
കോവിഡ് മുക്തർക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കേന്ദ്രത്തിന്റെ മാർഗ നിർദ്ദേശം ധാരാളം ചൂട് വെള്ളം, ആവിപിടിക്കൽ, നല്ല ഉറക്കം, കൂടുതൽ വിശ്രമം അനിവാര്യം
ടൈഗർ ഗ്ലോബലിൽ നിന്ന് 103 മില്യൺ ഡോളർ നിക്ഷേപം സ്വരൂപിച്ച് സൊമാറ്റോ
ഭക്ഷ്യവിതരണ സാങ്കേതിക സ്റ്റാർട്ടപ്പായ സൊമാറ്റോ, ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടൈഗർ ഗ്ലോബൽ മാനേജ്മെന്റിൽ നിന്ന് 103 ദശലക്ഷം ഡോളർ സമാഹരിച്ചു.
കപ്പുയർത്തി ഒസാക്ക
നവോമി ഒസാക്ക യുഎസ് ഓപ്പൺ ചാമ്പ്യൻ; തോൽവിയിലും നിരാശയില്ലാതെ അസാരെങ്ക
കപ്പടിക്കാൻ ഡൽഹി ക്യാപ്പിറ്റൽസ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13ാം സീസണിൽ കപ്പടിക്കാൻ സാദ്ധ്യത കൽപ്പിക്കുന്നവരിൽ മുൻപന്തിയിലാണ് ഇത്തവണ ഡൽഹി ക്യാപിറ്റൽസ്. സീനിയർ താരങ്ങളും യുവതാരങ്ങളും ഒന്നിനൊന്ന് മെച്ചമായ ഡൽഹി ക്യാപിറ്റൽസ് ഇത്തവണ എതിരാളികൾക്ക് വെല്ലുവിളിയാവുമെന്നുറപ്പ്.
3 വർഷം ശമ്പളമില്ലാത്ത പണി
പുതിയ മേധാവിയെ നിയമിക്കാൻ വോഡഫോൺ ഐഡിയ
വേളി അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്
കുട്ടി തീവണ്ടിയിൽ പരീക്ഷണയാത്രയുമായി മന്ത്രി
രാജ്യത്തെ ആദ്യത്തെ വാട്ടർ ടാക്സി കേരളത്തിൽ
ജലഗതാഗത വകുപ്പിന് കീഴിൽ പൊതുജനങ്ങൾക്കായി വാട്ടർ ടാക്സി വരുന്നു.
സാരി ലുക്കിൽ ഭാമ സുന്ദരി
ലോഹിതദാസ് സംവിധാനം ചെയ് നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാമ.
മമ്മൂട്ടി വക പിറന്നാൾ കേക്ക്; മനം നിറഞ്ഞ് പീലി
തന്റെ ബർത്ത് ഡേയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്തതിൽ മനംനൊന്ത് കരഞ്ഞ പീലിക്ക് പിറന്നാളിന് മമ്മുക്കയുടെ ഗിഫ്റ്റ്.
മന്ത്രി ജലീലിനെ ചോദ്യം ചെയ്തു
ഇഡിയുടെ ചോദ്യം ചെയ്യൽ രണ്ടരമണിക്കൂർ നീണ്ടു മന്ത്രി എത്തിയത് അതീവരഹസ്യമായി ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചത് ഡൽഹി ഇഡി മേധാവി എൻഐഎയും ചോദ്യം ചെയ്തേക്കും
പിഎം സ്വനിധി പദ്ധതിയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ തുടക്കമായി
തെരുവ് കച്ചവടക്കാരെ സഹായിക്കുന്നതിനും അവരുടെ പ്രവർത്തന മൂലധന ആവശ്യതകൾ നിറവേറ്റുന്നതിനുമായി ഭാരത സർക്കാർ സമാരംഭിച്ച മൈക്രോ ക്രഡിറ്റ് പദ്ധതിയായ പിഎം സ്വനിധി (പിഎം സ്ട്രീറ്റ് വെഡേര്സ് ആത്മനിർഭർ നിധി) പദ്ധതിയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ തുടക്കമായി.
ഗുരുവായൂരപ്പന് സഹദേവന്റെ തുളസിക്കതിർ
82 വയസുള്ള സഹദേവൻ എന്ന മരം കയറ്റത്തൊഴിലാളി 25 വർഷം മുൻപ് എഴുതിയ തുളസിക്കതിർ നുള്ളിയെടുത്ത് യാദൃച്ഛികമായാണ് സൂപ്പർ ഹിറ്റ് ആയത്
കന്നിക്കിരീടം തേടി കോലിപ്പട
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യരായവരുടെ നിര.
രാജിക്കായി തെരുവ് യുദ്ധം
ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി യുഡിഎഫും ബിജെപിയും മന്ത്രിക്ക് പിന്തുണ, ഇഡിക്കെതിരെ പരസ്യമായി സിപിഎം
അൽഫോൺസ് പുത്രന്റെ പാട്ടിന് ഫഹദ് കൂട്ട്
അൽഫോൺസ് പുത്രന്റെ ചിത്രം പാട്ട് നായകൻ ഫഹദ് ഫാസിൽ സംഗീത സംവിധാനവും അൽഫോൺസ് 5 വർഷമായി സംഗീതം അഭ്യസിക്കുന്നു
മെസിക്ക് ആശ്വാസം
ലോകകപ്പ് യോഗ്യതയിൽ അർജന്റീനയുടെ ജേഴ്സി അണിയാം
ഏഴാം യുഎസ് ഓപ്പൺ കിരീട മോഹം തകർത്ത് സെറീന പുറത്ത്
വനിതാ സിംഗിൾസ് നവോമി ഒസാക്ക വിക്ടോറിയ അസറിൻക ഫൈനൽ
5 പേർ കനിഞ്ഞാൻ അഞ്ചാം കിരീടം മുംബൈക്ക്
ഐപിഎല്ലിന്റെ ചരിത്രമെടുത്താൽ കിരീടങ്ങളുടെ എണ്ണത്തിൽ മുംബൈ ഇന്ത്യൻസിനെ വെല്ലാൻ മറ്റൊരു ടീമില്ലെന്ന് കാണാം.
റിലയൻസ് റീട്ടെയിലിൽ താല്പര്യം പ്രകടിപ്പിച്ച് ആമസോൺ
കുതിച്ചുയർന്ന് ഓഹരികൾ
ബാങ്കുകളുടെ ഡോർ സ്റ്റെപ് സേവനം നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു
കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ പൊതുമേഖല ബാങ്കുകളുടെ വാതിൽപ്പടി (ഡോർ സ്റ്റൈപ്) ബാങ്കിംഗ് സേവനം ഉദ്ഘാടനം ചെയ്തു.
വെറ്റൽ ആസ്റ്റൺ മാർട്ടിനായി വളയം പിടിക്കും
മുൻ ലോകചാമ്പ്യൻ സെബാ സ്റ്റ്യൻ വെറ്റൽ പുതിയ സീസണിൽ ആസ്റ്റൺ മാർട്ടിൻ ടീമിനായി വളയം പിടിക്കും.
പരിചയസമ്പത്തിന്റെ കരുത്തിൽ സി എസ് കെ
ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരുടെ നിര തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ്.
സെറീനയും തീമും സെമിയിൽ
യുഎസ് ഓപ്പൺ ഗ്രാന്റ് സ്ലാം പോരാട്ടത്തിൽ സൂപ്പർ താരങ്ങൾ മുന്നോട്ട്.
വേളിയിൽ കുട്ടിത്തീവണ്ടിയുടെ ചൂളം വിളി; ഇന്നലെ ട്രയൽ റൺ നടത്തി
വേളി ടൂറിസം വില്ലേജിൽ സ്ഥാപിച്ച മിനിയേച്ചർ ട്രെയിനിന്റെ ട്രയൽ റൺ നടത്തി.
ഐസ്റ്റാർട്ടപ്പ് 2.0 പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്
സ്റ്റാർട്ടപ്പുകളുടെ ബാങ്കിംഗും അതിനപ്പുറവുമുള്ള ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് എസ്റ്റാർട്ടപ്പ് 2.0 എന്ന രാജ്യത്ത ഏറ്റവും സമഗ്രപദ്ധതി അവതരിപ്പിച്ചു. റെഗുലേറ്ററി അസിസ്റ്റൻസ്, അനലിറ്റിക്സ്, സ്റ്റാഫിംഗ്, അക്കൗണ്ടിംഗ്, ഉപഭോക്ത ഏറ്റെടുക്കൽ, ഡിജിറ്റലായി ഉപഭോക്താക്കളിലേക്ക് എത്തിപ്പെടൽ തുടങ്ങി നിരവധി ആവശ്യങ്ങൾ ഈ പ്രോഗ്രാം നിറവേറ്റും.
കമറുദ്ദീനെ കൈവിട്ട് ലീഗ്
ഫാഷൻ ഗോൾഡ് തട്ടിപ്പിൽ അച്ചടക്ക നടപടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി