CATEGORIES
Kategorien
ലോക്ക്ഡൗണിൽ പട്ടം പറത്തി പണക്കാരായവർ
കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം വീട്ടിൽ കുടുങ്ങിയപ്പോൾ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി ഇറ്റലിക്കാർ അവരുടെ ബാൽക്കണിയിൽ നിന്നും ജനാലകളിൽ നിന്നും ഗാനങ്ങൾ ആലപിച്ചപ്പോൾ, ഇന്ത്യക്കാർ അവരുടെ ടെറസുകളിൽ നിന്ന് പട്ടം പറത്തി. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവ് സാധാരണയായി പട്ടം വിൽപ്പനയ്ക്ക് ഇടിവ് വരാറുണ്ട്.
വൈദ്യ ഉപകരണ വിപണി നോട്ടമിട്ട് ഇൻഫോസിസ്
42 ദശലക്ഷം ഡോളറിന് കലേഡിയോസ്കോപ്പിനെ വാങ്ങി
കേര കർഷകർ പ്രതിസന്ധിയിൽ
കരുന്നാട്ട് ശശി
ജനുവരി 1 മുതൽ നാലുചക്ര വാഹനങ്ങൾക്ക് പുതിയ നിയമം
ഇലക്ട്രോണിക് ടോൾ ശേഖരണം വേഗത്തിൽ സ്വീകരിക്കുന്നതിന്, 2021 ജനുവരി 1 മുതൽ നാല് ചക്ര വാഹനങ്ങളിലും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നിർദ്ദേശിച്ചു.
തലശ്ശേരി ബോംബ് സ്ഫോടനം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
തലശ്ശേരി പൊന്ന്യം ചൂളിയിൽ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
6 മാസം 140 കൗമാര ആത്മഹത്യ
മുന്നിൽ തലസ്ഥാനം ജീവനൊടുക്കുന്നത് നിസാര കാര്യങ്ങൾക്ക്
ആൻഡി മുറെ പുറത്ത്
സെറീനയും സ്ലാവാനി സ്റ്റീഫൻസും മുന്നോട്ട്
30 ശതമാനം കാണികളെ പരിഗണിച്ചേക്കും
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയൊരുക്കിയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13ാം സീസണിനുള്ള ഓരോ കാര്യങ്ങളും മുന്നോട്ട് പോകുന്നത്.
കോവിഡ് വാർത്താ സമ്മേളനത്തിൽ സെഞ്ച്വറിയടിച്ച് പിണറായി
കേരള ചരിത്രത്തിൽ ആദ്യം 111 ദിവസത്തിനുള്ളിൽ സംഭവബഹുലമായ 100 വാർത്താ സമ്മേളനം
പിന്മാറില്ലെന്ന് ഇന്ത്യ
തന്ത്രപ്രധാന ഇടങ്ങളിൽ സേനാവിന്യാസം ചൈനയ്ക്ക് ഞെട്ടൽ
യുഎസ് ഓപ്പൺ - കരോളിന പ്ലിസ്കോവ പുറത്ത്
പുരുഷ സൂപ്പർ താരങ്ങൾ മുന്നോട്ട്
മെസി ബാഴ്സലോണയിൽ തുടരും
ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഒടുവിൽ അവസാനിക്കുന്നു.
ഹാർലി ഇന്ത്യയിലെ പ്രവർത്തനം.അവസാനിപ്പിക്കുന്നു
ലോക പ്രശസ്ത അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു.
വോഡാഫോണിനെ രക്ഷിക്കാൻ ആമസോൺ 30,000 കോടി രൂപ നിക്ഷേപം നടത്തും
പ്രതിസന്ധിയിലായ വോഡാഫോൺ ഐഡിയയിൽ ആമസോൺ ഇന്ത്യയും യുഎസിലെ ഏറ്റവും വലിയ വയർലസ് സ്ഥാപനമായ വെരിസോൺ കമ്യൂണിക്കേഷൻസും 30,000 കോടി രൂപയുടെ നിക്ഷേപം നടത്തിയേക്കും.
ഇന്ത്യ-മാലിദ്വീപ് കാർഗോ ഫെറി സർവീസ് യാഥാർഥ്യമാകുന്നു
കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് ആദ്യ ചരക്കുകപ്പൽ 22ന് പുറപ്പെടും 20ന് തൂത്തുക്കുടിയിൽ നിന്ന് ആദ്യ കപ്പൽ 22ന് കൊച്ചിയിലും 26ന് മാലിദ്വീപിലുമെത്തും പ്രതിമാസം മൂന്നു സർവീസുകൾ വരെ കയറ്റുമതി ഇറക്കുമതി മേഖലയിൽ പുതിയ സാധ്യത തുറക്കും
ചരിത്ര തീരുമാനവുമായി ബ്രസീൽ ഫുട്ബോൾ
പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം
കടൽ കാക്കാൻ പ്രതീക്ഷയത്തി
ഒരു അത്യാഹിത ചികിത്സാ മുറി. പ്രാഥമിക ശുശ്രൂഷ നൽകാൻ പരിശീലനം ലഭിച്ച പാരാ മെഡിക്കൽ ജീവനക്കാർ.
സേംദേവിന് ശേഷം സുമിത്
രണ്ടാം റൗണ്ട് ബർത്ത്-ഗ്രാന്റ്സ്ലാമിൽ ഇന്ത്യക്ക് അഭിമാനനിമിഷം
മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ! 5 വർഷത്തെ കരാർ
ബാഴ്സലോണ വിടണമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന അർജന്റെൻ ഇതിഹാസം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് വരുന്നത്.
ഭക്തി നിർഭരമായി ഗുരുജയന്തി
ചെമ്പഴന്തിയിലെ ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത. ഗുരുദേവ ദർശനങ്ങൾ കരുത്തന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ
ദിമിത്രോവും മെദവ്വും സെറീനയും രണ്ടാം റൗണ്ടിൽ
യുഎസ് ഓപ്പൺ ഗ്രാന്റ്സ്ലാം പോരാട്ടത്തിൽ സൂപ്പർ താരങ്ങൾ മുന്നോട്ട്. പുരുഷ സിംഗിൾസിൽ ദിമിത്രോവും മെദവ് ദേവും രണ്ടാം റൗണ്ടിൽ സീറ്റുറപ്പിച്ചപ്പോൾ വനിതാ സിംഗിൾസിൽ സൂപ്പർ താരം സെറീന വില്യസും സ്ലോവാനി സ്റ്റീഫൻസും രണ്ടാം റൗണ്ട് ടിക്കറ്റെടുത്തു.
118 ചൈനീസ് ആപ്പുകൾ പടിക്ക് പുറത്ത്
പബ്ജി, വീ ചാറ്റ്, ബെയ്, കട്ട് കട്ട്, കട്ടൗട്ട് എന്നിവയ്ക്കും നിരോധനം. പബ്ജിയുടെ ഉടമ ചൈനിസ് ടെക് ഭീമൻ
സച്ചിന്റെ മലയാള ഓണാശംസയുടെ ട്വിറ്റർ തർജമ കണ്ട് ഞെട്ടി ആരാധകർ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഏറെ പ്രിയപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
പ്രണബിന് പ്രണാമം
പൂർണ ബഹുമതികളോടെ സംസ്കാരം
ആമസോൺ പ്രൈമിനു മറുപടി; വാൾമാർട്ട് പ്ലസ് എത്തുന്നു
ആമസോൺ പ്രൈമിന് എതിരെയുള്ള വാൾമാർട്ടിന്റെ മറുപടി രംഗത്തെത്തുന്നു. വാൾമാർട്ട് പ്ലസ് എന്ന് വിളിക്കുന്ന പുതിയ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം ഈ മാസം 15 ന് ലഭ്യമാകുമെന്ന് ലോകത്തെ വാൾമാർട്ട് പ്രസ്താവനയിലൂടെ അറിയിച്ചു.
കോവിഡിലും ഉടയാതെ മൺപാത്ര വിപണി
ദുരിതകാലത്തിനിടയിലും പതുക്കെ ഓണത്തിന്റെ തിരക്കുകളിലേക്ക് എത്തിയ മലയാളിക്ക് എല്ലാത്തവണത്തെയും പോലുള്ള ഓണം ഇത്തവണ ഉണ്ടായില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതോടെ ഏതാനം ദിവസങ്ങളായി സജീവമായിരുന്ന വിപണി പൂരാടം ഉത്രാട നാളുകളിൽ ശരിക്കും തിരക്കിലമർന്നു.
വീണ്ടും ഗ്രാന്റ്സ്ലാം കാലം
ജോകോവിച്ച് മിന്നും ജയത്തോടെ തുടങ്ങി
ആദരം
ബെൽജിയൻ ഗ്രാന്റ്പ്രീയിൽ ലൂയിസ് ഹാമിൽട്ടൻ പോൾ പൊസിഷനിൽ
പോപ്പുലർ നിക്ഷേപം വിദേശത്ത്
ആസൂത്രണം ഉടമകളുടെ മക്കൾ
ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടും
കൊക്കക്കോള വൻ സാമ്പത്തിക പ്രതിസന്ധിയിൽ