CATEGORIES
Kategorien
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഗുരുതരാവസ്ഥയിൽ; ജിഡിപി നിരക്ക് വെട്ടിക്കുറച്ച് റേറ്റിംഗ് ഏജൻസികൾ
കോവിഡ് മഹാമാരിയും തുടർന്നുള്ള ലോക്ക് ഡൌണും നേരത്തെതന്നെ പ്രതിസന്ധി നേരിട്ടിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടി . എക്കാലത്തയും മോശം പ്രകടനം ആദ്യപാദ ത്തിൽ ഉണ്ടായതിനെത്തുടർന്ന്, പല പ്രമുഖ റേറ്റിംഗ് ഏജൻസികളും 2020-21 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം വെട്ടിക്കുറയ്ക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി.
ബിനീഷിന്റെ പേരിലെ കമ്പനികളുടെ ഇടപാടുകളിൽ ദുരൂഹത
ബിനീഷ് കോടിയേരിയെ ഇഡി 11 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടു വീണ്ടും ചോദ്യം ചെയ്തേക്കും
നവോമി ഒസാക്കയും സെറേവും സെമിയിൽ
യുഎസ് ഓപ്പൺ ഗ്രാന്റ് സ്ലാം പോരാട്ടത്തിൽ ജപ്പാന്റെ നവോമി ഒസാക്ക വനിതാ സിംഗിൾസ് സെമിയിൽ.
സ്വർണ വിപണിയിലെ മാന്ദ്യം നേരിടാൻ വിർച്വൽ പ്രദർശനം
ആഗോള ജ്വല്ലറി വ്യവ സായത്തിന്റെ നഷ്ടപ്രതാപം വീണ്ട ടുക്കാൻ, ഇറ്റാലിയൻ എക്സിബിഷൻ ഗ്രൂപ്പ് (ഐ ഇ ജി) വിർച്വൽ എക്സിബിഷൻ സംഘടിപ്പിക്കും. വോയ്സ് എന്ന വിർച്വൽ പ്രദർശനം സെപറ്റംബർ 12 മുതൽ 14 വരെയാണ് നടക്കുക. സ്വർണാഭരണ മേഖലയുടെ പ്രതിസന്ധികളും ചർച്ച ചെയ്യപ്പെടും.
മയക്ക് മരുന്ന് ഇവിടെയും കുരുക്ക്
നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്ത് നൽകി പ്രതിഫലം സംബന്ധിച്ചും അന്വേഷണം
വിസ് എയർ അബുദാബിക്ക് പച്ചക്കൊടി
കോവിഡ് നിയന്ത്ര ണങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയാ ണെങ്കിൽ യു.എ.ഇ യുടെ ഏറ്റവും പുതിയ ബജറ്റ് വിമാനക്കമ്പനിയായ "വിസ് എയർ അബുദാബി ' യുടെ ആദ്യ വിമാനം ഒക്ടോബർ ഒന്നിന് പറക്കും.
കുറഞ്ഞ വിലയ്ക്കുള്ള ജിയോ ഫോൺ ഡിസംബറിൽ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റ് ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന 100 മില്യണിലധികം വില കുറഞ്ഞ സ്മാർട്ട് ഫോണുകളുൾ ഡിസംബറോടെ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഡേറ്റാ പായ്ക്കുകൾ കൂടി ഉൾക്കൊള്ളുന്ന ഫോണുകൾ 2020 ഡിസംബറിലോ അടുത്ത വർഷം ആദ്യമോ പുറത്തിറ ക്കുമെന്നാണ് റിപ്പോർട്ട്.
തുടരും
റൊണാൾഡോയ്ക്ക് 100ാം ഗോൾ നേട്ടം കൊയ്യുന്ന യൂറോപ്പിലെ ഒന്നാമൻ
അലനും താഹയ്ക്കും ജാമ്യം
പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലനും താഹയ്ക്കും എൻഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഐസിഐസിഐ ബാങ്ക് എഫ്ഡി പലിശ കുറച്ചു
സ്വകാര്യ ബാങ്കായ ഐസിഐ സിഐ ബാങ്ക് തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറച്ചു.
റിയ അറസ്റ്റിൽ
അറസ്റ്റ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് സമ്മതിച്ചു.
മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ നിരത്തിൽ
പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തിൽ പുതിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി.
താജ്മഹൽ തുറക്കുന്നു; 21 മുതൽ പ്രവേശനം
ലാക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ നീണ്ട ആറ് മാസത്തിന് ശേഷം സന്ദർശകർക്കായി തുറക്കുന്നു.
കാണാതായ 5 ഇന്ത്യൻ യുവാക്കൾ ചൈനയിൽ
ചൈന പിടിച്ച് കൊണ്ട് പോകുകയായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയവർ
ഇന്ത്യയുടെ ജിഡിപി വളർച്ച 10.5% ഇടിയുമെന്ന് ഫിച്ച് റേറ്റിംഗ്
നടപ്പ് സാമ്പത്തികവർഷം ഇന്ത്യയുടെ ആഭ്യന്തര വളർച്ചാ നിരക്ക് 10.5% ശതമാനം ചുരുങ്ങുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ് വിലയിരുത്തി.
വാഹനവിപണി തിരിച്ചുപിടിച്ച് മാരുതി
വറുതിയുടെ നാളുകൾ പതിയെ അസ്തമിക്കുന്നു. രാജ്യത്തെ കാർ വിൽപ്പന ട്രാക്കിലേക്ക് തിരിച്ചു വരികയാണ്.
പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് സബ്സിഡി ലഭിക്കാൻ
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ ഏതെങ്കിലും സർക്കാർ സബ്സിഡി ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
മനം നിറഞ്ഞു
പൊരുതി ജയിച്ച് സെറീന പ്രീക്വാർട്ടറിൽ. തിയെമും അവസാന 16ലേക്ക് മുന്നേറി
നീചം, നടുക്കം
കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചു ഡ്രൈവർ നൗഫൽ അറസ്റ്റിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
ആദ്യം മുംബൈ X ചെന്നൈ
ഐപിഎൽ ഫിക്സ്ചർ പ്രഖ്യാപിച്ചു
ഇറക്കുമതി കാറുകളുടെ തീരുവ സർക്കാർ വർദ്ധിപ്പിച്ചേക്കും
കാറുകളുടെ ഇറക്കുമതി തീരുവ കംപ്ലീറ്റ്ലി-സെമി നോക്ക്ഡ് ഡൗൺ അസംബ്ലികളിൽ (സികെഡി & എസ്കെഡി) വർദ്ധിപ്പിച്ചേക്കും.
ഇന്നറിയാം
ഐപിഎൽ ഫിക്സർ ചെയർമാൻ ബ്രിജേഷ് പട്ടേൽ ഇന്ന് പ്രഖ്യാപിക്കും
ഇന്ത്യ-ചൈന ചർച്ച വിഫലം
ചൈന പ്രകോപനം അവസാനിപ്പിക്കണം മേയ് മാസത്തിന് മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണം അതിർത്തിയിലെ സംഭവങ്ങൾക്ക് ഉത്തരവാദി ചൈന
കരുതലോടെ ആദ്യ 1000 ദിനങ്ങൾ
അനൂ മാതൃ ഡയറ്റീഷ്യൻ എസ്.യു.ടി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം
ഈസ്റ്റേൺ ഇനി നോർവേക്കാരുടെ കൈയിൽ
2,000 കോടിയുടെ ഇടപാടുമായി ഓർക്ല ഫുഡ്സ് സ്വന്തമാക്കുന്നു
കാക്കിയുടെ കനിവ് തേടി പൊലീസ് മ്യൂസിയം
രണ്ട് പതിറ്റാണ്ടോളമായി ജില്ലയുട മുഖമുദ്രകളിലൊന്നായ സർദാർ വല്ലഭായ് പട്ടേൽ പൊലീസ് മ്യൂസിയം നവീകരണം കാക്കുന്നു.
പ്രീ ക്വാർട്ടറിൽ കടന്ന് ജോക്കോവിച്ച്
ടിറ്റ്സിപാസ് പുറത്ത്
ഫാനീസ് ജേർണി
CINEMA WORLD
ബംഗളുരു മയക്കുമരുന്ന് കേസ് നടി രാഗിണി ദ്വിവേദി അറസ്റ്റിൽ
ബെംഗളൂരു മയക്കുമരുന്ന് കേസിൽ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ.
ചെന്നൈക്ക് വീണ്ടും തിരിച്ചടി ഹർഭജനും പിന്മാറി
വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് റെയ്ന ഐപി എല്ലിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെ സീനിയർ താരമായ ഹർഭജൻ സിംഗും ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോർട്ട്.