CATEGORIES
Kategorien
വിവാഹപ്രായം കൂട്ടാനൊരുങ്ങി കേന്ദ്രം, പെൺകുട്ടിക്ക് 21
മാതൃമരണ നിരക്ക് കുറയ്ക്കുക ലക്ഷ്യം ശൈശവ വിവാഹ ഒത്താശയ്ക്ക് കനത്ത ശിക്ഷ
അപൂർവ റെക്കോഡുമായി റെയ്നയും
സ്വാതന്ത്ര്യ ദിനത്തിൽ ധോണിക്ക് പിന്നാലെ സുരേഷ് റെയ് നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നി ന്നും വിരമിക്കൽ പ്രഖ്യാപിച്ചത് ഏറെ ഞെട്ടലോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കേട്ടത്.
ക്രൂ ചേഞ്ച് സുഗമമാക്കാൻ മുംബൈയിൽ നിന്ന് ടഗ് ഇന്നെത്തും
സംസ്ഥാനത്തെ രണ്ടാമത്തെ ക്രൂ ചെയ്ഞ്ചിംഗ് സെന്ററായ വിഴിഞ്ഞത്ത് തുറമുഖ വകുപ്പിന് ടണ്ണില്ലാത്ത പ്രശ്നം പരിഹരിക്കാൻ ഷിപ്പിംഗ് ഏജന്റിന്റെ നേതൃത്വത്തിലുള്ള ടഗ് എൻ.പി സോഹ ഇന്നെത്തും.
അവസ്ഥ അതിരൂക്ഷം
തടവുകാരൻ ഉൾപ്പെടെ നാല് മരണം
2 വരി കുറിപ്പിൽ എല്ലാം
ഇന്ത്യയുടെ വീര നായകൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു അപ്രതീക്ഷിതമായി ധോണി നടത്തിയ വിരമിക്കൽ പ്രഖ്യാപനത്തിൽ അമ്പരന്ന് ആരാധകർ
ഓട്ടോകളിൽ കാബിനുകൾ ഇല്ലെങ്കിൽ കർശന നടപടി
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഓട്ടോറിക്ഷാകളിൽ ഡ്രൈവർ ക്യാമ്പിനുകൾ വേർതിരിച്ച് യാത്രകൾ ആരംഭിച്ചു.
ധോണിയും റെയ്നയും വിരമിച്ചു
പതിനാറ് വർഷങ്ങൾ നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിന് ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായ എം.എസ്.ധോണി അവസാനം കുറിച്ചു.
പ്രായമൊക്കെ വെറും നമ്പറല്ലേ! 70 നെ 40 ആക്കി മമ്മൂട്ടി
ലോക്ക് ഡൗണി നിടയിൽ തന്റെ പുതിയ ലുക്കിലുള്ള ചിത്രം പുറത്തു വിട്ട് ആരാധകരെ ഞെട്ടിച്ച് മ്മൂട്ടി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രം പുറത്തു വിട്ടത്. വർക്ക് ഔട്ടിനിടെയുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
മുഴുവൻ മത്സരങ്ങൾക്കും ഗോവ വേദിയാവും
ഐഎസ്എൽ കിക്കോഫ് നവംബറിൽ
ഷെയർചാറ്റിൽ നിക്ഷേപത്തിനൊരുങ്ങി ഗൂഗിൾ
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ആഭ്യന്തര എതിരാളികളായ ഷെയർചാറ്റിൽ ഗൂഗിൾ നിക്ഷേപം നടത്താൻ സാദ്ധ്യതയുള്ളതായി റിപ്പോർട്ടുകൾ.
പി.എസ്.സി പരീക്ഷ രണ്ട് ഘട്ടം
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാരീതി പരിഷ്കരിക്കുന്നു.
സമ്പർക്കം 93%
സ്ഥിരീകരിച്ചത് 1758 1641 സമ്പർക്കം 6 മരണം
കരാർ 250 കോടിക്ക്
ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് ഡ്രീം ഇലവന്
താടിയിൽ നിന്ന് മോടിയിലേയ്ക്ക് മോഹൻലാലും വന്നു
മമ്മുട്ടിയുടെ ഞെട്ടിച്ച വർക്ക് ഔട്ട് ചിത്രത്തിനു പിന്നാലെ മോഹൻ ലാലിന്റെ പുത്തൻ ലുക്കിലെ ചിത്രങ്ങളും പുറത്ത്.
ഐസിസി ടെസ്റ്റ് റാങ്കിംഗ്; രണ്ടാം സ്ഥാനം നിലനിർത്തി കോലി
ഐസിസി ടെസ്റ്റ് റാ ങ്കിംഗിൽ ബാറ്റ്സ്മാന്മാരുടെ പട്ടിക യിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യൻ നായകൻ വിരാട് കോലി.
ഹൃദയ ഘരാന നിലച്ചു
പണ്ഡിറ്റ് ജസ്‌രാജ്ന്റെ അന്ത്യം ന്യജഴ്സിയിൽ,അപൂർവ്വ ശബ്ദ സൗകുമാര്യത്തിന് ഉടമ
ഷുമാക്കറെ മറികടന്ന് ഹാമിൽട്ടൻ
റെക്കോഡുമായി ഫോർമുലവൺ സ്പാനിഷ് ഗ്രാന്റ്പ്രീ കിരീടം
വീണ്ടും ഉയർന്നു
1725 പേർക്ക് രോഗം 1131 മുക്തി മരണം 13
വെള്ളയമ്പലത്തും പോങ്ങുംമൂട്ടിലും വാട്ടർ അതോറിറ്റി സ്മാർട് ഓഫീസ്
വെള്ളയമ്പലം, പോങ്ങുമ്മൂട് വാട്ടർ അതോറിറ്റി ഓഫീസുകൾക്ക് ആകർഷകമായ സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒത്തുചേർന്ന്, കൂടുതൽ ഉപഭോക്ത സൗഹൃ ദങ്ങളായ സ്മാർട്ട് ഓഫിസുകളായി പരിണാമം.
സ്വപ്ന ശിവശങ്കറിനൊപ്പം 3 തവണ വിദേശയാത്ര നടത്തി
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കുരുക്കിലാക്കി സ്വർണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ മൊഴി.
വോൾവോ ബസസ് ഇന്ത്യ, വിഇ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡിൽ ലയിക്കുന്നു
ഇന്ത്യൻ ബസ് വ്യവസായത്തിന് ഇനി പുത്തൻ ഭാവി
സാംസങും ഇന്ത്യയിലേക്ക് മാറുന്നു
ദക്ഷിണ കൊറിയൻ സ്മാർ ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്, തങ്ങളുടെ സ്മാർട്ഫോൺ ഉൽപാദന ത്തിന്റെ പ്രധാന ഭാഗം വിയറ്റ്നാമിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് 40 ബില്യൺ ഡോളർ (3 ലക്ഷം കോടി രൂപ) മൊ ത്തം മൂല്യമുള്ള ഉപകര ണങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
കിടക്കയോടൊപ്പം സൗജന്യ ആന്റി ബാക്ടീരിയൽ കവറുമായി ഡ്യറോഫ്ളെക്സ്
ൻനിര സ്ലീപ്പ് സൊലൂഷൻസ് സേവനദാതാക്കളായ ഡ്യൂറോഫ്ളെക്സ്, ഓരോ കിടക്കയോടൊപ്പം ആന്റി ബാക്ടീരിയൽ കവർ സൗജന്യമായി ലഭ്യമാക്കും.
ചത്ത് കരയ്ക്കടിഞ്ഞ ഡോൾഫിന്റെ വയർ നിറയെ പ്ലാസ്റ്റിക്ക്
നിറയെ കടൽവിഭവങ്ങളുണ്ടായിട്ടും നീണ്ടകര കടൽ തീരത്ത് ചത്ത് അടിഞ്ഞ ഡോൾഫിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കണ്ടത് ആമാശയം നിറയെ പ്ലാസ്റ്റിക്ക് വലകൾ, വല നിറഞ്ഞ് ഭക്ഷണം കഴിക്കാനാകാതെ വിശന്ന് വലഞ്ഞ ബോട്ടിൽ നോസ് ഇനത്തിൽപ്പെട്ട മൂന്ന് മീറ്റർ നീളം വരുന്ന ഡോൾഫിന്റെ ജഡം നീണ്ടകര പരിമണത്ത് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തീരത്തടിഞ്ഞത്.
ഇന്ത്യയിലേക്കുള്ള വിമാന സർവീസ് ലുഫ്ത്താൻസ പുനരാരംഭിച്ചു
ഇന്ത്യയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ ലുത്താൻസ്, ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. ആഗസ്റ്റ് അവസാനം വരെ 40-ലേറെ ഫ്ളെ റ്റുകൾ സർവീസ് നടത്തും.
ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് പൊലീസ്
കോവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിയമവിരുദ്ധമായൊന്നുമില്ലെന്ന വിശദീകരണവുമായി പൊലീസ്. ഈ നടപടി സ്വകാര്യതയുടെ ലംഘനമല്ലെന്നും പൊലീസ് വിശദീകരിച്ചു.
മഹാമാരിയിലും ഗണേശ വിഗ്രഹങ്ങൾ മിഴി തുറന്നു
ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന ഗണേശോത്സവ പൂജകളുടെ ഭാഗമായിട്ടുള്ള ഗണേശ വിഗ്രഹ മിഴിതുറക്കൽ ചടങ്ങ് ആചാരപരമായ പൂജകളോടുകൂടി നട ന്നു.
എസ് പി ബിയുടെ നില ഗുരുതരം
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമമെന്ന് എംജി എം ഹെൽത്ത് കെയർ സെന്റർ ആശുപത്രിഅധികൃതർ.
വീണ്ടും ഉയർന്ന നിരക്ക്
1569 പേർക്ക് കൂടി രോഗം 10 മരണം
ജില്ലാ കോൺഗ്രസ് ഭവൻ ഉദ്ഘാടനം 17ന്
പുതിയതായി നിർമ്മിച്ച് ജില്ല കോൺഗ്രസ്സ് ഭവൻ (ആർ ശങ്കർ-സിഎം സ്റ്റീഫൻ സ്മാരകമന്ദിരം) ഉദ്ഘാടനം 17ന് നടക്കും.