CATEGORIES
Kategorien
വമ്പന്മാർ കൊരുത്തു, ഫലമിങ്ങനെ പോർഷേയും ബുഗാട്ടിയും കൂട്ടിയിടിച്ചു
കാറുകളിൽ ഏറ്റവും വിലയേറിയവയാണ് പോർഷെ 911 ഉം ബുഗാട്ടി ചിരോണും.
എയർ ഇന്ത്യ സ്വന്തമാക്കാൻ ടാറ്റ; ഹിന്ദുജയും അദാനിയും പിൻമാറി
പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റ. എയർ ഇന്ത്യ വാങ്ങാനുള്ള ലേലത്തിൽ തങ്ങൾ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കി.
വീനസിനെ വീഴ്ത്തി സെറീന
ടെന്നീസ് കോർട്ടിലെ വിഖ്യതമായ സഹോദ രപ്പോരാണ് അമേരിക്കയുടെ വീനസ്- സെറീന വില്യംസുമാ രുടേത്.
ബംഗളുരു കലാപം: 60 പേർ കൂടി അറസ്റ്റിൽ
ബംഗളൂരു സംഘർഷത്തിൽ കൂടുതൽ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് വാർഡ് കൗൺ സിലറുടെ ഭർത്താവടക്കം 60 പേർ കൂടിയാണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 206 ആയി.
ഉത്രാ വധം: മറ്റൊരു കുറ്റപത്രം കൂടി തയ്യാറാക്കും
പ്രമാദമായ ഉത്ര വധക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയുള്ള കേസിൽ മറ്റൊരു കുറ്റപത്രം കൂടി തയ്യാറാക്കുന്നുണ്ടെന്നും ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓഹരി വിപണിയിൽ നഷ്ടക്കച്ചവടം
വ്യാപാര വാരത്തിന്റെ അവസാന ദിനം ഓഹരി വിപണിക്ക് തിരിച്ചടി. കടു ത്ത വിൽപ്പന സമ്മർദ്ദത്തിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,200 പോയിന്റിനും സെൻസെക്സ് 38,000നും താഴെയെത്തി.
ഇലക്ട്രിക് വാഹന വില കുത്തനെ കുറഞ്ഞയ്ക്കും
രാജ്യത്തെ ഇലക്ട്രിക് വാഹന വില കുത്തനെ കുറഞ്ഞക്കുമെന്ന് റിപ്പോർട്ട്.
ആൻഡ്രീസ്കൂവും യുഎസ് ഓപ്പണിൽ നിന്ന് പിന്മാറി
യു എ സ് ഓപ്പൺ ടെന്നീസിൽ നിന്ന് മുൻനിര താ രങ്ങളുടെ പിന്മാറ്റം തുടരുന്നു.
ആഴ്സനലുമായി വില്യൻ കരാറിലെത്തി
ബ്രസീലിയൻ മിഡ് ഫീൽഡർ വില്യൻ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനലുമായി കരാർ ഒപ്പിട്ടു.
ആമസോൺ ഓൺലൈൻ ഫാർമസിക്ക് തുടക്കമിട്ടു
മരുന്നുകൾ വീട്ടിലെത്തിക്കുന്ന ഓൺലൈൻ ഫാർമസി സേവനത്തിന് ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഇന്ത്യ തുടക്കമിട്ടു.
അവൻ ഇനി അനേകം പേരിലൂടെ ജീവിക്കും; പുതുജീവിതം നൽകിയത് 6 പേർക്ക്
നാട്ടിലെ സന്നദ്ധ പ്രവർത്തകനായ കോട്ടയം വ്ളാക്കാട്ടൂർ സ്വദേശി സച്ചിന്റെ (22) അകാല വേർപാടിലും 6 പേർക്കാണ് പുതുജീവിതം നൽകിയത്.
അടിതെറ്റി അത്ലറ്റിക്കോ
ചാമ്പ്യൻസ് ലീഗ് ഫുടബോളിൽ അത്ലറ്റിക്കോ മാഡ്രിഡ് പുറത്ത് ആർബി ലെയ്സിഗ് സെമിയിൽ
5ജി പരീക്ഷണം: വാവേയെ ഒഴിവാക്കാൻ ഉറച്ച് ഇന്ത്യ
ഇന്ത്യയുടെ 5ജി നെറ്റ്വർക്ക് പരീക്ഷണങ്ങളിൽ നിന്ന് ചൈനീസ് കമ്പ നികളായ വാവേ ടെക്നോളജീസിനെയും ഇസെഡ് ടി ഇ കോർപ്പറേഷനേയും ഒഴിവാക്കാൻ അന്തിമ തീരുമാനമായതായി സൂചന. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ലേലം നിയന്ത്രിക്കുന്നതിന് ഭേദഗതി ചെയ്ത നിക്ഷേപ നിയമം ഇതിനായി ഇന്ത്യ ചൈനക്കെതിരെ പ്രയോഗിക്കും.
40 ലക്ഷം യൂണിറ്റുകൾ വിറ്റ് ആൾട്ടോ
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സു സുകിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോയ്ക്ക് റെക്കോഡ് നേട്ടം.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി നാല് വയസുകാരൻ വിദ്യത്
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി നാല് വയസുകാരൻ.
ഇന്ത്യയുടെ കോ വാക്സിൻ സ്വാതന്ത്ര്യ ദിനത്തിൽ
പ്രധാനമന്ത്രി പ്രഖ്യാപിക്കും
അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ
കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി
ചെന്നൈക്കൊപ്പം കുടുംബം യുഎഇയിലേക്കില്ല
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13ാം സീസൺ സെപ്റ്റംബർ 19 മുതൽ നവംബർ 10വരെ യുഎഇയിൽ നടക്കാനൊരുങ്ങുകയാണ്.
കന്നി കിരീടം നേടാൻ ആർ സി ബി
ഐപിഎല്ലിന്റെ കഴിഞ്ഞ 12 സീസണുകളിലും കിരീടമുയർത്താൻ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. എല്ലാ സീസണിലും കിരീട ഫേവറിറ്റുകളുടെ മുൻനിരയിൽ ആർസിബിയുണ്ടാവാറുണ്ട്.
ബംഗളുരു സംഘർഷം; പൊലീസ് വെടിവയ്പിൽ മരണം മൂന്നായി
60 പൊലീസുകാർക്ക് പരിക്ക്
ബ്രിട്ടനിൽ സാമ്പത്തിക മാന്ദ്യം
പതിനൊന്നു വർഷങ്ങൾക്ക് ശേഷം സാമ്പത്തിക മാ ന്ദ്യത്തെ അഭിമുഖീകരിച്ച് ബ്രിട്ടൻ തങ്ങൾ സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്ന് ഔദ്യോഗികമായി ബ്രിട്ടൻ അറിയിച്ചു കഴിഞ്ഞു.
മത്സ്യ ബന്ധന തുറമുഖങ്ങളും ലേലഹാളുകളും തുറന്നു
പ്രവേശനം ഒരു സമയം 20 പേർക്ക് മാത്രം
വണ്ടർലാ ഹോളിഡേയ്സിന് നഷ്ടക്കണക്ക്
അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സ് 2020-21 ധനകാര്യ വർഷത്തിന്റെ ആദ്യപാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു.
പാലുകാച്ചൽ ചടങ്ങിൽ കൊല്ലങ്ങൾ മുൻപ് മരിച്ച ഭാര്യ; ഞെട്ടിത്തെറിച്ച് അതിഥികൾ
കർണാടകവ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീട്ടിന്റെ പാലുകാച്ചലിനെത്തിയ അതിഥികൾ ആ കാഴ്ച കണ്ട് ഞെട്ടി തെറിച്ചു.
ആദ്യ വാക്സിൻ റഷ്യ ഇറക്കി
പുടിന്റെ മകൾക്ക് കുത്തി വച്ചു
ആഗോള റീട്ടെയ്ൽ കമ്പനികളുടെ പട്ടികയിൽ ലുലുവും
ആഗോള റീട്ടെയ്ൽ രംഗത്തെ മുൻനിര കമ്പനികളുടെ പട്ടികയിൽ യു.എ.ഇ.യിൽ നിന്ന് ലുലു ഹൈപ്പർമാർക്കറ്റും ഇടം പിടിച്ചു. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ പട്ടികയിലാണ് ലുലു ഹൈപ്പർമാർക്കറ്റ് ഇടംനേടിയെടുത്തത്.
ട്രെയിൻ അനിശ്ചിതകാലത്തേയ്ക്ക് ഇല്ല
രാജ്യത്ത് ട്രെയിൻ സർവ്വീസുകൾ അനിശ്ചിതകാലത്തേയ്ക്ക് ഇന്ത്യൻ റെയിൽവേ നിർത്തിവച്ചു.
കിവി നാട്ടിലാണ് ക്രിക്കറ്റ് 'പരമ്പര'
കോവിഡിനെ വകഞ്ഞുമാറി പതിയെപ്പതിയെ പൂർണമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ക്രിക്കറ്റ്. ഇം ഗ്ലണ്ടാണ് കോവിഡാനന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ആദ്യം കളമൊരുക്കിയത്.
കരിപ്പൂർ റൺവേ വിപുലീകരണ നടപടികൾ ത്വരിതപ്പെടുത്തണം: ആസാദ് മൂപ്പൻ
വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ കരി പ്പൂർ എയർപോർട്ട് റൺവേ വിപുലീകരണ നടപടികൾ ത്വരി തപ്പെടുത്തണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാ രുകളോട് ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭ്യർത്ഥിച്ചു.
ഇക്കൊല്ലം സ്കൂളില്ല
ഈ വർഷം 'സീറോ അക്കാദമിക് ഇയർ' ആക്കും മൂന്നാം ക്ലാസ് വരെ അദ്ധ്യയനം വേണ്ടെന്നും നിർദ്ദേശം വാർഷിക പരീക്ഷ നടത്താനായേക്കും