CATEGORIES

നാണയം വിഴുങ്ങിയ കുട്ടി മരിച്ചു വിലയില്ലാതെ ജീവൻ
Kalakaumudi Trivandrum

നാണയം വിഴുങ്ങിയ കുട്ടി മരിച്ചു വിലയില്ലാതെ ജീവൻ

മെഡിക്കൽ കോളേജ് ഉൾപ്പെടെ 3 ആശുപത്രികൾ ചികിത്സ നിഷേധിച്ചു

time-read
1 min  |
03.08.2020
കിയ സോണറ്റ് വിപണിയിലേക്ക്
Kalakaumudi Trivandrum

കിയ സോണറ്റ് വിപണിയിലേക്ക്

ഹൈടെക്ക് ഡിജിറ്റൽ ഡിസ് പ്ലേയാണ് സോണറ്റിന്റെ സവിശേഷതകളിലൊന്ന്

time-read
1 min  |
03.08.2020
ഏറ്റവും ഉയരത്തിലൂടെ ഇന്ത്യൻ റെയിൽപാത കശ്മീരിനെ ഡൽഹിയുമായി ബന്ധിപ്പിക്കും
Kalakaumudi Trivandrum

ഏറ്റവും ഉയരത്തിലൂടെ ഇന്ത്യൻ റെയിൽപാത കശ്മീരിനെ ഡൽഹിയുമായി ബന്ധിപ്പിക്കും

ജമ്മുകാശ്മീരിനെ ഇന്ത്യയുടെ തലസ്ഥാനനഗരവുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും.

time-read
1 min  |
03.08.2020
അമിതാഭ് ബച്ചന് മുക്തി, അമിത് ഷായ്ക്ക് രോഗം
Kalakaumudi Trivandrum

അമിതാഭ് ബച്ചന് മുക്തി, അമിത് ഷായ്ക്ക് രോഗം

കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സ യിലായിരുന്ന ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ രോഗം ഭേദമായി ആശുപത്രി വിട്ടു.

time-read
1 min  |
03.08.2020
യുവന്റസ് തോൽവിയോടെ അവസാനിപ്പിച്ചു
Kalakaumudi Trivandrum

യുവന്റസ് തോൽവിയോടെ അവസാനിപ്പിച്ചു

ഇറ്റാലിയൻ സീരി എയിൽ ചാമ്പ്യൻ യുവന്റസ് തോൽവിയോടെ സീസൺ അവസാനിപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റോമയാണ് യുവന്റസിനെ മുട്ടുകുത്തിച്ചത്.

time-read
1 min  |
03.08.2020
ക്വാറന്റൈൻ കേന്ദ്രത്തിന്റെ അടുക്കളയിൽ മൂർഖൻ പാമ്പ്
Kalakaumudi Trivandrum

ക്വാറന്റൈൻ കേന്ദ്രത്തിന്റെ അടുക്കളയിൽ മൂർഖൻ പാമ്പ്

വെള്ള നാട്ടിലെ സർക്കാർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ കേന്ദ്രത്തിന്റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി.

time-read
1 min  |
03.08.2020
ന്യൂനമർദ്ദം, കേരളത്തിൽ കനത്ത മഴ പെയ്യും
Kalakaumudi Trivandrum

ന്യൂനമർദ്ദം, കേരളത്തിൽ കനത്ത മഴ പെയ്യും

ചൈന കടലിൽനിന്ന് ചൊവ്വാഴ്ച ബംഗാൾ ഉൾക്കടലിൽ എത്തുന്ന ന്യൂനമർദ്ദം കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

time-read
1 min  |
03.08.2020
പതിനാലാം രാവ്
Kalakaumudi Trivandrum

പതിനാലാം രാവ്

ആഴ്സനലിന് 14-ാം എഫ്എ കപ്പ് കിരീടം ഫൈനലിൽ ചെൽസിയെ കീഴടക്കി

time-read
1 min  |
03.08.2020
വായ്പാ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല
Kalakaumudi Trivandrum

വായ്പാ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല

ഓഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന ആർബിഐയുടെ വായ്പ അവലോകന യോഗത്തിൽ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ലെന്ന് റിപ്പോർട്ട്.

time-read
1 min  |
03.08.2020
വാഹന വിപണി തിരിച്ചുവരുന്നു
Kalakaumudi Trivandrum

വാഹന വിപണി തിരിച്ചുവരുന്നു

മാരുതിയുടെ വിൽപ്പനയിൽ വർദ്ധന

time-read
1 min  |
03.08.2020
യുവന്റസിനെ കാഗ്ലിയാരി ഞെട്ടിച്ചു
Kalakaumudi Trivandrum

യുവന്റസിനെ കാഗ്ലിയാരി ഞെട്ടിച്ചു

ഇറ്റാലിയൻ സീരി എയിൽ കിരീടം ഉറപ്പിച്ച യുവന്റസിന് ഞെട്ടിക്കുന്ന തോൽവി.

time-read
1 min  |
31.07.2020
മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം ചോരുന്നു
Kalakaumudi Trivandrum

മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം ചോരുന്നു

രാജ്യത്തെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള നിക്ഷേപം വൻ തോതിൽ പിൻവലിക്കപ്പെടുന്നതായി കണക്ക്. നിക്ഷേപം ചോരുന്നതിന്റെ ഞെട്ടലിലാണ് അസറ്റ് മനേജ്മെന്റ് കമ്പനികൾ.

time-read
1 min  |
31.07.2020
കാമുകിയിൽ നിന്ന് വില്ലത്തിയായി; റിയ സംശയ നിഴലിൽ
Kalakaumudi Trivandrum

കാമുകിയിൽ നിന്ന് വില്ലത്തിയായി; റിയ സംശയ നിഴലിൽ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം.

time-read
1 min  |
31.07.2020
കോടികൾ തിരിച്ചടച്ചില്ല; അനിൽ അംബാനിയുടെ ഓഫീസ് യെസ് ബാങ്ക് ഏറ്റെടുത്തു
Kalakaumudi Trivandrum

കോടികൾ തിരിച്ചടച്ചില്ല; അനിൽ അംബാനിയുടെ ഓഫീസ് യെസ് ബാങ്ക് ഏറ്റെടുത്തു

വായ്പ കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്ക് ഏറ്റെടുത്തതായി റിപ്പോർട്ട്. ഇതോടൊപ്പം ദക്ഷിണ മുംബൈയിലെ രണ്ടു ഫ്ളാറ്റുകളും ഏറ്റെടുത്തതായി യെസ് ബാങ്ക് പത്രങ്ങളിൽ പരസ്യം നൽകി.

time-read
1 min  |
31.07.2020
പതിനേഴ് വർഷത്തിനിടെ ആദ്യമായി മാരുതിക്ക് നഷ്ടം
Kalakaumudi Trivandrum

പതിനേഴ് വർഷത്തിനിടെ ആദ്യമായി മാരുതിക്ക് നഷ്ടം

പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി, പതിനേഴ് വർഷത്തിനിടെ ആദ്യമായി നഷ്ടം രേഖപ്പെടുത്തി.

time-read
1 min  |
31.07.2020
'അവൻ എന്നെ കൊന്നു' മെറിന്റെ മരണമൊഴി പുറത്ത്
Kalakaumudi Trivandrum

'അവൻ എന്നെ കൊന്നു' മെറിന്റെ മരണമൊഴി പുറത്ത്

സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭയന്നു

time-read
1 min  |
31.07.2020
ചൊവ്വയെ കാണാൻ. പെർസിവിയറൻസ് യാത്ര തിരിച്ചു ലാൻഡിംഗ് 2021 ഫെബ്രുവരിയിൽ
Kalakaumudi Trivandrum

ചൊവ്വയെ കാണാൻ. പെർസിവിയറൻസ് യാത്ര തിരിച്ചു ലാൻഡിംഗ് 2021 ഫെബ്രുവരിയിൽ

നാസയുടെ ചൊവ്വാ പര്യവേഷണ പേടകം പെർസിവിയറൻസ് കനാവർ എയർ സ്പേസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം അഞ്ചു മണിക്ക് യാത്ര തിരിച്ചു.

time-read
1 min  |
31.07.2020
റയൽ റിച്ചാണ്
Kalakaumudi Trivandrum

റയൽ റിച്ചാണ്

റയൽ മാഡ്രിഡ് ലോകത്തെ മൂല്യമേറിയ ക്ലബ്ബ്

time-read
1 min  |
31.07.2020
ഹാർദിക്കിന് ആൺകുഞ്ഞ് പിറന്നു
Kalakaumudi Trivandrum

ഹാർദിക്കിന് ആൺകുഞ്ഞ് പിറന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ അച്ഛനായി.

time-read
1 min  |
31.07.2020
റഫാൽ ഇന്ത്യയിലെത്തിയതിൽ പാകിസ്ഥാന് അസ്വസ്ഥത
Kalakaumudi Trivandrum

റഫാൽ ഇന്ത്യയിലെത്തിയതിൽ പാകിസ്ഥാന് അസ്വസ്ഥത

ഇന്ത്യ അനാവശ്യമായി ആയുധശേഖരം വർദ്ധിപ്പിക്കുന്നുവെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഐഷ ഫാറൂഖി.

time-read
1 min  |
31.07.2020
ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു
Kalakaumudi Trivandrum

ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു

ചലച്ചിത്ര താരം അനിൽ മുരളി (56) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

time-read
1 min  |
31.07.2020
മിൽമ നൽകിയ പണം ദുരിതാശ്വാസത്തിന്
Kalakaumudi Trivandrum

മിൽമ നൽകിയ പണം ദുരിതാശ്വാസത്തിന്

പൊലീസാകണമെന്ന് ഫായിസ്

time-read
1 min  |
31.07.2020
794 പേർക്ക് രോഗമുക്തി
Kalakaumudi Trivandrum

794 പേർക്ക് രോഗമുക്തി

ഇന്നലെ ഉച്ചവരെ 506 പേർക്ക് രോഗം ഐസിഎംഎൽ വെബ് സൈറ്റിൽ തകരാർ

time-read
1 min  |
31.07.2020
ഹാനി ബാബുവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
Kalakaumudi Trivandrum

ഹാനി ബാബുവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഡൽഹി സർവ്വകലാശാലയിലെ മലയാളി അദ്ധ്യാപകൻ ഹാനി ബാബുവിനെ അടുത്ത മാസം നാല് വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

time-read
1 min  |
30.07.2020
വീഡിയോ കോളിലൂടെ നിർദേശം; വീട്ടിൽ യുവതിക്ക് സുഖപ്രസവം
Kalakaumudi Trivandrum

വീഡിയോ കോളിലൂടെ നിർദേശം; വീട്ടിൽ യുവതിക്ക് സുഖപ്രസവം

ലോക്ഡൗൺ കാരണം ആശുപത്രിയിലെത്താൻ കഴിയാത്ത യുവതിക്ക് വീഡിയോ കോൾ നിർദേശത്തിലൂടെ വീട്ടിനുള്ളിൽ സുഖപ്രസവം.

time-read
1 min  |
30.07.2020
കവിയും സാംസ്കാരിക പ്രവർത്തകനുമായ ലൂയിസ് പീറ്റർ അന്തരിച്ചു
Kalakaumudi Trivandrum

കവിയും സാംസ്കാരിക പ്രവർത്തകനുമായ ലൂയിസ് പീറ്റർ അന്തരിച്ചു

കവിയും സാംസ്കാരിക പ്രവർത്തകനുമായ ലൂയിസ് പീറ്റർ (59) അന്തരിച്ചു.

time-read
1 min  |
30.07.2020
105 വയസുകാരിക്ക് കോവിഡ് മുക്തി
Kalakaumudi Trivandrum

105 വയസുകാരിക്ക് കോവിഡ് മുക്തി

ചികിത്സിച്ചത് പാരിപ്പള്ളി മെഡിക്കൽ കോളെജിൽ

time-read
1 min  |
30.07.2020
യുഎഇ ഒരുക്കുന്ന ഏറ്റവും വലിയ സൗരോർജ്ജ നിലയം
Kalakaumudi Trivandrum

യുഎഇ ഒരുക്കുന്ന ഏറ്റവും വലിയ സൗരോർജ്ജ നിലയം

യുഎഇയിലെ പ്രമുഖnഊർജ വി തരണ ശൃംഖലയായ എ മി റേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് ഒരുക്കുന്നു.

time-read
1 min  |
30.07.2020
യുഎസ്ടി ഗ്ലോബൽ എസ്.എസ്.ടി.എസിൽ നിക്ഷേപിച്ചു
Kalakaumudi Trivandrum

യുഎസ്ടി ഗ്ലോബൽ എസ്.എസ്.ടി.എസിൽ നിക്ഷേപിച്ചു

പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് സേവനദാതാക്കളായ യുഎസ് ടി ഗ്ലോബൽ, സോഫ്റ്റ്വെയർ ടെസ്റ്റിംഗ്, പ്രൊഡക്റ്റ് കമ്പനിയായ സ്മാർട്ട് സോഫ്റ്റ് വെയർ ടെസ്റ്റിംഗ് സൊല്യൂഷൻസിൽ (എസ്.എസ്. ടി. എസ്.) നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ ഭാഗമായി യു.എസ്.ടി.

time-read
1 min  |
30.07.2020
മോദിയുടെ കുറ്റം കാണാൻ നിൽക്കാതെ പണിയെടുക്ക്, രാഹുലിനെ ഉപദേശിച്ച് ശരദ് പവാർ
Kalakaumudi Trivandrum

മോദിയുടെ കുറ്റം കാണാൻ നിൽക്കാതെ പണിയെടുക്ക്, രാഹുലിനെ ഉപദേശിച്ച് ശരദ് പവാർ

നെഹ്‌റു കുടുംബം കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ, പാർട്ടിയുടെ നേതൃത്വം രാഹുൽ ഗാന്ധി ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ശരദ് പവാർ പറഞ്ഞു.

time-read
1 min  |
30.07.2020