CATEGORIES
Kategorien
ബാഴ്സയക്ക് ജയം; റയലിന് സമനില
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ സീസണിലെ അവസാന മത്സരത്തിൽ ചാമ്പ്യൻ റയൽ മാഡ്രിഡിന് സമനിലയും ബാ ഴ്സലോണയ്ക്ക് ജയവും.
കോവിഡിനിടയിലും പ്രതീക്ഷ കൈവിടാതെ ഖാദി ഗ്രാമവ്യവസായം
കോവിഡ് കാലത്തും പ്രതീക്ഷ കൈവിടാതെ ഖാദി ഗ്രാമവ്യവസായം.
കഫേ കോഫീ ഡേയുടെ 280 ലേറെ ഔട്ട്ലെറ്റുകൾ പൂട്ടി
രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പായ കഫേ കോഫീ ഡേയുടെ 280 ലേറെ ഔട്ട്ലെറ്റുകൾ പൂട്ടി.
ഗെലോട്ടിനോ സച്ചിനോ വിധി ഇന്ന്
വിധിവരും വരെ തീരുമാനമെടുക്കരുതെന്ന് നിർദ്ദേശം വിമതരെ പുറത്താക്കാൻ കോൺഗ്രസ് നീക്കം സച്ചിന്റെ കേസ് തള്ളിയാൽ വിമതരെ അയോഗ്യരാക്കും
ബാലൺ ഡി ഓർ ഈ വർഷം ഇല്ല
പാരീസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൺ ഡി ഓർ പുരസ്കാരം ഈ വർഷം ഉപേക്ഷിച്ചു.
ഇൻഡിഗോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടും
പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഡിഗോ.
കടുപ്പിച്ചു
സംസ്ഥാനത്തെ മറ്റ് സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നടപടി കർശനമാക്കാൻ സർക്കാർ നിർദ്ദേശം അനാവശ്യ യാത്ര, മാസ്ക്, കൂട്ടംകൂടലിന് താക്കീതില്ല
ഇംഗ്ലീഷ് റിവഞ്ച്
രണ്ടാം ടെസ്റ്റിൽ വിൻഡീസിനെ തോൽപ്പിച്ചു പരമ്പരയിൽ ഒപ്പമെത്തി ബെൻ സ്റ്റോക്സ് മാൻ ഓഫ് ദ മാച്ച്
വിൻഡീസ് വിറയ്ക്കുന്നു
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിന് ബാറ്റിംഗ് തകർച്ച
സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയുടെ നിർമാണം ടാറ്റ ഗ്രൂപ്പ് പൂർത്തിയാക്കി
റവന്യൂ വകുപ്പ് കൈമാറിയ അഞ്ച് ഏക്കർ സ്ഥലത്ത് 60 കോടിയോളം രൂപ ചെലവഴിച്ചാണ് ആശുപ്രതി നിർമാണം
തലസ്ഥാനത്ത് പുല്ലുവിളയിലും പൂന്തുറയിലും സമൂഹ വ്യാപനം
സംസ്ഥാനത്ത് 791 പേർക്ക് കോവിഡ് - സമ്പർക്കം 532 സമ്പർക്കം 532 - തലസ്ഥാനത്ത് 246 പേർക്ക് കോവിഡ് സമ്പർക്കം 240
ട്വന്റി20 ലോകകപ്പിന്റെ വിധി ഇന്നറിയാം
ദുബായ്: ഓസ്ട്രേലിയ ആതിഥ്യമൊരുക്കുന്ന ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ വിധി ഇന്നറിയാം.
ടിക് ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നു
ലണ്ടൻ: ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പ് ടികാക് ആസ്ഥാനം മാറ്റാനൊരുങ്ങുന്നു.
ജാവ പരാക്ക് ഇന്ത്യയിലെത്തുന്നു
ജനുവരി ഒന്നിന് പെരാക്കിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു
ഇന്നലെ 821 വീണ്ടും ഉയർന്നു
സമ്പർക്കത്തിൽ 629 പേർക്ക് 2 മരണം 43 പേരുടെ ഉറവിടം വ്യക്തമല്ല.
എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിലേക്ക് പീരങ്കിപ്പടയോട്ടം
സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി
കെൽവിൻ ജോയിയിലൂടെ മൃതസഞ്ജീവനി ജീവിതം പറിച്ചുനട്ടത് എട്ടു രോഗികളിലേയ്ക്ക്
തിരുവനന്തപുരം: കെൽവിൻ ജോയിയുടെ കുടുംബം അർപ്പിച്ച വിശ്വാസം പാഴായില്ല, സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധ തിയായ മൃതസഞ്ജീവനിയുടെ ചരിത്രത്തിൽ ആദ്യമായി എട്ടുപേർക്ക് പുതുജീവിതം സമ്മാ നിച്ച അവയവദാനം കഴിഞ്ഞ ദിവസം നടന്നു.
ഫൈസൽ ദുബായിയിൽ പിടിയിൽ
ഇന്ത്യയ്ക്ക് കൈമാറും
ഗെലോട്ട് വിശ്വാസവോട്ട് തേടും
നടപടി സച്ചിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചശേഷം രണ്ട് പേരുടെ കൂടി പിന്തുണ ഗെലോട്ടിന് വിധി എതിരായാൽ വിപ്പ് നൽകാനൊരുങ്ങി കോൺഗ്രസ്
മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ അപവാദ പ്രചരണം ഗൂഢലക്ഷ്യത്തോടെ: സൂപ്രണ്ട്
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അമർച്ച ചെയ്യാൻ ആരോഗ്യ പ്രവർത്തകർ നടത്തുന്ന വിശ്രമരഹിതമായ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ നടത്തുന്ന അപവാദ പ്രചരണത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ്.
വിദേശത്തു പോകേണ്ടവർ കോവിഡ് വിമുക്ത സാക്ഷ്യപത്രത്തിനായി നെട്ടോട്ടമോടുന്നു
വിസ കാലാവധി തീർന്നു വിദേശത്തു പോകേ ണ്ടവർ കോവിഡ് വിമുക്ത സാക്ഷ്യപത്രത്തിനായി നെട്ടോ ട്ടമോടുന്നു.
തിരുപ്പതി ക്ഷേത്രം തുറന്ന് തന്നെ; അസംതൃപതിയോടെ ജീവനക്കാർ
നിരവധി പൂജാരിമാരും ജീവനക്കാരും കോവിഡ് സ്ഥിരീകരിച്ച അവസരത്തിലും തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം നൽകുന്നത് പുനരാരംഭിക്കാൻ ബോർഡ് യോഗത്തിൽ തീരുമാനം.
നേട്ടം തുടർന്ന് ഓഹരി വിപണി
മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും നേട്ടം.
വൈറസ് പടരുന്ന തീരത്ത് വറുതിയുടെ ദിനങ്ങൾ
പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശത്ത് മൽസ്യ ബന്ധനം മുടങ്ങിയതോടെ വറുതി പിടിമുറുക്കി.
സച്ചിനെതിരായ നടപടി തടഞ്ഞു
21 വരെ ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി
സുധാകർ മംഗളോദയം അന്തരിച്ചു
കോട്ടയം: ജനപ്രിയ നോവലുകളിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നോവലിസ്റ്റ് സുധാകർ മംഗളോദയം (സുധാകർ പി നായർ, 72) അന്തരിച്ചു. അനേകം കൃതികൾ പുസ്തകങ്ങളായും പ്രസി ദ്ധീകരിച്ചിട്ടുണ്ട്.
സ്പെയ്നിൽ റയൽ മാസ്റ്റേഴ്സ്
വിയ്യാറയലിനെ തോൽപ്പിച്ചു, ലാ ലിഗ കിരീടം വീണ്ടെടുത്തു
ഓൺലൈൻ ഗ്രോസറി: ബിഗ് ബാസ്കറ്റിനെയും ആമസോണിനെയും ജിയോമാർട്ട് മറികടന്നു
മുംബൈ: ഓൺലൈൻ ഗ്രോസറി വിൽപ്പനയിൽ ബിഗ്ബാസ്കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാർട്ട്.
ഒരു ശക്തിക്കും ഇന്ത്യയുടെ ഭൂമി കൊണ്ടുപോകാൻ സാധിക്കില്ല ; അതിർത്തിയിലെ സൈനികരെ സന്ദർശിച്ച് പ്രതിരോധമന്ത്രി
ന്യൂദൽഹി: ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയുടെ ഭൂമി കൊണ്ടു പോകാൻ സാധിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
എം.എസ്.എം.ഇ മേഖലയിൽ ശമ്പളം മുടങ്ങാതിരിക്കാൻ പാക്കേജ് വരുന്നു
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ പിന്നോട്ടടിക്കപ്പെട്ട എം.എസ്.എം.ഇ മേഖലയിലെ ശമ്പളം മുടങ്ങാതിരിക്കാൻ കേന്ദ്ര സർക്കാർ പാക്കേജ് ആവിഷ്കരിക്കുന്നു.