CATEGORIES
Kategorien
സച്ചിനെ ചുമലിലേറ്റിയ കഥ പറഞ്ഞ് വിരാട്
2011ലെ ഏകദിനലോകകപ്പ് ക്രിക്കറ്റ് വിജയത്തിനു ശേഷം ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്ക സഹതാരങ്ങൾ തോളിലേറ്റിയത് കായിക ചരിത്രത്തിലെ ഐതിഹാസിക ദൃശ്യങ്ങളിൽ ഇടംപിടിക്കുന്നു.
ഹക്കു ബ്ലാസ്റ്റേഴ്സിൽ തുടരും
സെന്റർ ബാക്ക് അബ്ദുൾ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ തുടരും.
രക്ഷാ കവചം
റഫാൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗം അഞ്ച് യുദ്ധ വിമാനങ്ങൾ അംബാലയിലിറങ്ങി
മഴയിൽ മുങ്ങി...
അരുവിക്കര ഡാമിന്റെ മുന്നു ഷട്ടറുകൾ തുറന്നു
പേമാരി
അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തി കൊച്ചിയിൽ വെള്ളക്കെട്ട്, റോഡ് തകർന്നു കോട്ടയത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു തീരപ്രദേശം കടലാക്രമണ ഭീഷണിയിൽ വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
നാസ്ഡാക്കിന്റെ പരസ്യപ്പലകയിൽ ഇടംപിടിച്ച് ബഗാൻ
ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ ക്ലബ്ബ് മോഹൻ ബഗാന് ആദരമൊരുക്കി അമേരിക്കൻ ഓഹരി വിപണി.
തൊഴിലവസരമൊരുക്കി ട്രിനിറ്റി സ്കിൽവർക്സ്
ഉദ്യോഗാർത്ഥികൾക്കും പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും അഭിരുചിക്കനുസൃതമായി മികച്ച തൊഴിൽ കരസ്ഥമാക്കാൻ അവസരമൊരുക്കി ട്രിനിറ്റി സ് കിൽ വർക് സ് ( WWW. trinityskillworks.com ). നിരവധി കമ്പനികളുമായി ധാരണയുള്ള ട്രിനിറ്റി സ് കിൽ വർക്സ് പ്ലേസ്മെന്റ് സംവിധാനത്തിലൂടെയാണ് തൊഴിൽ ഉറപ്പാക്കുന്നത്.
ടെക്നോപാർക്കിന് ക്രിസിലിന്റെ ഉയർന്ന റേറ്റിംഗ്
അംഗീകാരം മുപ്പതാം പിറന്നാൾ സമ്മാനം
ക്ഷേത്ര ബലിക്കല്ലിൽ കയറി നിന്ന് മാറാല അടിച്ചു; ദേവസ്വം ജീവനക്കാരന് സസ്പെൻഷൻ
ക്ഷേത്ര ബലിക്കല്ലിൽ കയറിയ നിന്ന സംഭവത്തിൽ ക്ഷേത്ര ജീവനക്കാരന് സസ്പെൻഷൻ.
ഫ്യൂച്ചർ ഗ്രൂപ്പ്- റിലയൻസ് കരാർ യാഥാർത്ഥ്യത്തിലേക്ക്
മുംബൈ: ബിഗ് ബസാർ, ബ്രാൻഡ് ഫാക്ടറി എന്നിവ ഉൾപ്പടെയുള്ള റീട്ടെയ്ൽ ചെയിനുകളുടെ ഉടമസ്ഥരായ ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുക്കുന്നതിനുള്ള കരാർ അന്തിമ ഘട്ടത്തിലെന്ന് റിപ്പോർട്ട്. രാജ്യത്തെ പലചരക്ക്, ഫാഷൻ ഉൽപ്പന്ന മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ ഈ ഇടപാട്.
സുശാന്തിന്റെ ആത്മഹത്യ നടി റിയയ്ക്കെതിരെ കേസ്
സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളർത്തി
സ്പെയിനിൽ വീണ്ടും കാളപ്പോര്; രോഗ വ്യാപനം പരിഗണിക്കുന്നില്ല
സ്പെയിനിൽ വീണ്ടും കാളപ്പോര് ആരംഭിച്ചു. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്നും പടിഞ്ഞാറ് 55 മൈൽ അകലെയുള്ള അവിലയിലാണ് മത്സരം നടന്നത്.
റഫാൽ ഇന്ന് ഇന്ത്യയിൽ പറന്നിറങ്ങും
വരുന്നത് മൂന്ന് സിംഗിൾ സീറ്ററും രണ്ട് ഇരട്ട സീറ്ററും വിമാനം പറത്തുന്നവരിൽ ഒരാൾ മലയാളി എത്തുന്നത് അഞ്ചണ്ണം ലഡാക്കിൽ വിന്യസിച്ചേക്കും
വഴി തർക്കം; ആറാട്ടുപുഴയിൽ സ്ത്രീകൾ ഉൾപ്പെടെ കൂട്ടത്തല്ല്
വഴിതർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിലുണ്ടായ കൂട്ടത്തല്ല് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
കണ്ണും നട്ടും കാത്തിരുന്നിട്ടും കെണിയിൽ വീഴാതെ കരടി
കണ്ണും നട്ടും കാത്തിരുന്നിട്ടും വനപാലകരേയും നാട്ടുകാരേയും കബളിപ്പിച്ച് കരടി മുങ്ങി.
പ്രൊഫസർ അറസ്റ്റിൽ
മാവോയിസ്റ്റ് ബന്ധം: ഡൽഹി സർവകലാശാല പ്രൊഫ. ഹാനി ബാബു പിടിയിൽ
കൂടുതൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം വരുന്നു
അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കമിടുന്നു.
വർക്ക് ഫ്രം ഹോം ഗൂഗിൾ ദീർഘിപ്പിച്ചു
കോവിഡ് വ്യാപനം തുടരുന്ന സാ ഹചര്യത്തിൽ ജീവനക്കാർക്ക് അടുത്ത വർഷം വരെ വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ച് ഗൂഗിൾ.
ശിവശങ്കറെ വിട്ടു
പത്തൊമ്പതര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു
ഐപിഎൽ ഫിക്സ്ചർ ഓഗസ്റ് രണ്ടിന്
ഗവേണിംഗ് കൗൺസിൽ യോഗം ചേരും
പ്രതിഷേധ ചൂടറിഞ്ഞ് നെതന്യാഹുവിന്റെ മകൻ; ദുർഗയുടെ ചിത്രം പിൻവലിച്ച് ക്ഷമ ചോദിച്ചു.
ഇസയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയിൻ നെതന്യാഹു വിവാദത്തിൽ.
ഈജിപ്തിലെ രണ്ടാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു
പ്രമുഖ റീട്ടെയ്ൽ ഗ്രൂപ്പായ ലുലുവിന്റെ 190-ാം ഹൈപ്പർമാർക്കറ്റ് ഈജിപ്തിൽ പ്രവർത്തനമാരംഭിച്ചു. തലസ്ഥാന നഗരിയായ കെയ്റോവിലെ ഹെലിയൊപൊളിസിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ഈജിപ്തിലെ രണ്ടാമത്തെ ലുലു ഹൈപ്പർ മാർക്കറ്റാണിത്.
കടുവ സംരക്ഷണത്തിൽ ഇന്ത്യ നമ്പർ വൺ; സെൻസസ് റിപ്പോർട്ട് പുറത്തിറക്കി
അന്താരാഷ്ട കടുവദിനാചരണത്തിനു മുന്നോടിയായി കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കർ കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കി. കടുവ സംരക്ഷണത്തിൽ ഇന്ത്യയുടേത് നേതൃപരമായ പങ്കാണെന്നും ഇന്ത്യ നടപ്പിലാക്കിയ മികച്ച മാതൃകകൾ ടൈഗർ റേഞ്ച് രാജ്യങ്ങളുമായി പങ്കുവെക്കുമെന്നും കേന്ദ പരിസ്ഥിതി മന്ത്രി പറഞ്ഞു.
24 മണിക്കുറിൽ ദിൽ ബച്ചാരെയ്ക്ക് ഒമ്പതരക്കോടി കാഴ്ചക്കാർ
അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ് പുത്തിന്റെ അവസാന ചിത്രം ദിൽ ബച്ചാരെ പ്രക്ഷക ഹൃദയം കീഴടക്കുന്നു.
വ്യാപന സാധ്യത കൂടുന്നു
കർശന നിയന്ത്രണത്തിന് നിർദ്ദേശം
ദൗലത് ബേഗ് ഓൾഡിയിലേയ്ക്ക് ഇന്ത്യൻ സൈനികനീക്കം
ടി-90 ടാങ്കുകൾ, 40,000 സൈനികർ. അക്സായ് ചിന്നിൽ ചൈനീസ് സേനാവിന്യാസം
ഇന്ത്യയിലെ ബിസിനസ് ലക്ഷ്യങ്ങൾ വെട്ടിക്കുറച്ച് വാവെ
മുംബൈ: അതിർത്തിയിലെ സംഘർഷം ഇന്ത്യൻ വിപണി യിൽ ചൈനീസ് കമ്പനികളുടെ പിടി അയയ്ക്കുന്നു.
ഇറ്റലിയിൽ യുവെ വസന്തം
സീരി എയിൽ യുവന്റസിന് തുടർച്ചയായ ഒമ്പതാം കിരീടം
ഇസ്രായേൽ സംഘം ഇന്ത്യയിൽ
കോവിഡ് പരിശോധനാ ഫലം വെറും 30 സെക്കന്റിൽ;
ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
അൽ ഖാനിൽ മലയാളി പെൺകുട്ടിയെ കെട്ടിടത്തിൽനിന്നു വീണുമരിച്ചനിലയിൽ കണ്ടെത്തി.