CATEGORIES
Kategorien
ഇന്ത്യ വ്യവസായങ്ങൾക്ക് അനുയോജ്യമായ മൂന്നാമത്തെ രാജ്യം
ചൈനയും അമേരിക്കയും മുന്നിൽ
ഇംഗ്ലീഷ് റൺ ഫെസ്റ്റ്
ലണ്ടൻ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വമ്പൻ സ്കോർ.
339 പേർക്ക് രോഗം തലസ്ഥാനത്ത് രൂക്ഷം
സംസ്ഥാനത്ത് സ്ഥിതി ഗുരുതരം
റെഡ്സിനെ ഗണ്ണേഴ്സ് പുകച്ചു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ഉറപ്പിച്ചശേഷം ലിവർപൂളിന്റെ മോശം പ്രകട നം തുടരുന്നു.
ശിവശങ്കർ തെറിച്ചു
സ്വർണക്കടത്ത് പ്രതികളുമായി ബന്ധം സർവീസ് ചട്ടം ലംഘിച്ചു
സൈബർ സെക്യൂരിറ്റി ശ്രേണിയുമായി ക്വിക് ഹീൽ
മുൻനിര സൈബർ സെക്യൂരിറ്റി, ഡാറ്റാ പ്രൊട്ടക്ഷൻ സേവനദാതാക്കളായ ക്വിക് ഹീൽ, ഡിജിറ്റൽ ഉപയോക്താക്കൾക്കായി സൈബർ സുരക്ഷാ സംവിധാനങ്ങളുടെ ഒരു ശ്രണി അവതരിപ്പിച്ചു.
മൊബൈൽ വരിക്കാരുടെ എണ്ണം കുറയുന്നു
നഷ്ടമേറെയും എയർടെല്ലിനും വൊഡാഫോണിനും
ഭീതിയായി പാർശ്വഫലങ്ങളും
രോഗബാധിതർ 10000 കടന്നു ശ്രദ്ധയിൽപ്പെടാത്ത രോഗവ്യാപന മേഖലകൾ
പുതിയ പാക്കേജുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ്
കേംബ്രിഡ്ജ് സർവകലാശാലയുടെ ഭാഗമായ കേംബ്രിഡ്ജ് അസസ്മെന്റ് ഇംഗ്ലീഷ്, ലോക്ക് ഡൗൺ കാലത്ത് പുതിയ പാക്കേജ് അവതരിപ്പിച്ചു.
ഷബ്‌ന.... പൊന്നു മോളേ, നീ എവിടെയാണ്.....?
പി.എസ്.സി കോച്ചിംഗ് സെന്ററിലേക്ക് പോയ മകളെ കാണാതായിട്ട് രണ്ടു വർഷം
കനത്ത ജാഗ്രതയിൽ കീം പരീക്ഷ
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾ
ഓൺലൈൻ ഫുഡ് ബിസിനസിലേക്ക് ഗൂഗിൾ
മുംബൈ: ഇന്ത്യയിലെ ഓൺലൈൻ ഭക്ഷ്യ വിതരണ ശ്യം ഖലയിലേക്ക് ഗൂഗിൾ കടന്നുവരുന്നു.
ഹ്യൂണ്ടായ് ടൂസോൺ 2020 വിപണിയിൽ
വയർലസ് ചാർജിംഗ്, ഡിആർവിഎം, പുഷ്ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ സൗകര്യങ്ങളും പുതിയ ടൂസോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
സൂപ്പർ സ്പ്രഡ് മേഖലയിൽ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം
തിരുവനന്തപുരം: കോവിഡ്-19 സൂപ്പർ സ്പ്രഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി എന്നീ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കൽ സംഘം.
വാഹന വിപണി റിവേഴ്സ് ഗിയറിൽ
കാർ വിൽപ്പന ജൂണിൽ പകുതിയായി കുറഞ്ഞു
റിത്വിക് ദാസ് ബ്ലാസ്റ്റേഴ്സിൽ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) വ രുന്ന സീസണിൽ യുവ മിഡ്ഫീൽഡർ റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും.
ജിയോയിൽ ഗുഗിൾ 33,737 കോടി നിക്ഷേപിക്കും
റിലയൻസ് ജിയോയിൽ ചരിത്രത്തിലെ തന്നെ വമ്പൻ നിക്ഷേപമെത്തുന്നു.
ഖത്തർ ലോകകപ്പ് ഷെഡ്യൾ പ്രഖ്യാപിച്ചു
2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഷെഡ്യൂൾ ഫിഫ പ്രഖ്യാപിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലായി ലോകകപ്പ് നടക്കും.
ക്ഷേത്രവിധിയുടെ കാണാപ്പുറങ്ങൾ
ഇന്ത്യ ജനാധിപത്യ രാഷ്ട്രമായിട്ട് 7 പതിറ്റാണ്ട് കഴിഞ്ഞെങ്കിലും രാജാധികാരവും അവകാശങ്ങളും കവനെയും നിലനിൽക്കും എന്ന ഈ കോടതിവിധിയിലെ പരാമർശങ്ങൾ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണേണ്ടത്. രാജവാഴ്ച എന്ന ശീലം മനസ്സിൽ പേറുന്നവർ ഈ വിധിയിൽ യാതൊരു കുഴപ്പവും കാണാത്തതിൽ അത്ഭുതമില്ല
കിരീടം ഉറപ്പിക്കാൻ റയൽ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടം ഉറപ്പിക്കാൻ റയൽ മാ ഡ്രിഡ് ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ വിയ്യാറയലാണ് റയലിന്റെ എതിരാളി.
നില തെറ്റാതെ നീലപ്പട
പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം, നോർവിച്ചിനെ കീഴടക്കി ചാമ്പ്യൻസ് ലീഗ് സാദ്ധ്യത വർദ്ധിപ്പിച്ചു
കാഷ്ലെസ് ചികിത്സാ സൗകര്യം നിഷേധിക്കുന്നതിനെതിരെ ഐ.ആർ.ഡി.എ.
ഇൻഷ്വറൻസ് കമ്പനികൾ നാല് വർഷം മുമ്പത്തെ നിരക്കാണ് ഇപ്പോഴും നൽകുന്നതെന്ന് ആശുപത്രി അധികൃതർ
തിരുവനന്തപുരം രാമചന്ദ്രൻസിലെ 61 ജീവനക്കാർക്ക് കോവിഡ്
തലസ്ഥാനത്ത് ആശങ്ക
ശിവശങ്കറെ ചോദ്യം ചെയ്തു
സ്വപ്നയും സരിത്തും മന്ത്രി ജലീലിനെയും വിളിച്ചു മുൻ ഐടി സെക്രട്ടറിയെ 14 തവണ ഫോണിൽ ബന്ധപ്പെട്ടു അന്വേഷണം കോൺസുലേറ്റിലെ ഡ്രൈവറിലേയ്ക്കും
വിഴിഞ്ഞം സംസ്ഥാനത്തെ രണ്ടാം ക്രൂ ചെയിഞ്ചിങ് സെന്റർ
കോവളം: വിഴിഞ്ഞത്ത് ആദ്യ ക്രൂ ചെയ്ഞ്ചിംഗ് നടത്തി കണ്ടെയ്നർ ഭീമനായ എവർഗ്രീൻ മടങ്ങി. 2.2 ലക്ഷം ടൺ ഭാരമുള്ള കണ്ടെയ്നർ ഭീമൻ, വലിപ്പക്കൂടുതൽ കാരണം പുറം കടലിലാണ് നങ്കൂരമിട്ടത്.
600 കടന്ന് രണ്ടാം ദിവസം
623 പേർക്ക് രോഗം. 436 സമ്പർക്കം തലസ്ഥാനത്ത് 137 സമ്പർക്ക രോഗികൾ. ഒരു മരണം
അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശകസമിതിയും നാലാഴ്ചയ്ക്കുള്ളിൽ വേണം
തിരുവനന്തപുരം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണത്തിനായി അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശകസമിതിയും രൂപീകരിക്കാനാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവായത്. കഴിഞ്ഞ 25 വർഷത്തെ ഓഡിറ്റ് നടത്തണമെന്നും ക്ഷേത്രസ്വത്തുക്കൾ ദുർവിനിയോഗം ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണമെന്നും ഉത്തരവിലുണ്ട്.
ബാർബിക നേഷൻ ഐപിഒ വഴി 1,200 കോടി സമാഹരിക്കും
മുംബൈ: കാഷ്വൽ ഡൈനിംഗ് ശൃംഖലയായ ബാർബിക്യൂ നേഷൻ ഹോസ്പിറ്റാലിറ്റി പ്രാഥമിക ഓഹരി വിൽപ്പന (ഇനി ഷ്യൽ പബ്ലിക് ഓഫറിംഗ്, ഐപിഒ) വഴി 1,200 കോടി രൂപ സമാഹരിക്കും. മാർക്കറ്റ് റെഗുലേറ്റർ സെബി കമ്പനിയുടെ ഐപിഒയ്ക്ക് അനുമതി നൽകി.
ടീം സെലക്ഷൻ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് മനോജ് തിവാരി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ തത്സമയം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യണമെന്ന് മധ്യനിര ബാറ്റ്സ്മാൻ മനോജ് തിവാരി.
ബാങ്കുകൾക്ക് നിഷ്ക്രിയ ആസ്തിയോട് അമിത ഭയം: കെ.വി കാമത്ത്
ന്യൂഡൽഹി: വ്യവസായങ്ങൾക്ക് കൂടുതൽ സുഗമമായി വായ്പ നൽകാൻ ബാങ്കുകൾ തയാറാകണമെന്ന് ന്യൂ ഡെവലപ്മെന്റ് ബാങ്ക് മുൻ മേധാവി കെ.വി കാമത്ത്.