CATEGORIES
Kategorien
ഇന്ത്യൻ ഗ്ലോബൽ വീക്ക് 2020; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
ന്യൂഡൽഹി : ഇന്ത്യൻ ഗ്ലോബൽ വീക്ക് 2020 ൽ പ്രധാനമന്ത്രി ലോകത്തെ അഭിസംബോധന ചെയ്യും.
മിലാനോട് മുട്ടി; യുവന്റസ് പൊട്ടി
റോം: ഇറ്റാലിയൻ സീരി എയിൽ കിരീടത്തിലേക്ക് ചുവടുവയ്ക്കുന്ന യുവന്റസിന് എസി മിലാന്റെ വക ഷോക്ക്. 31-ാം മത്സരദി നത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് യുവന്റസിനെ മിലാൻ കെട്ടുകെട്ടിച്ചു.
സ്വർണ വില പവന് 36,320 രൂപയിലെത്തി
കൊച്ചി: സംസ്ഥാനത്തെ സ്വർണവില പുതിയ ഉയരത്തിൽ . ഇന്നലെ പവന് 36,320 രൂപയായി. പവന്റെ വിലയിൽ 200 രൂപയാണ് കൂടിയത്.
അനന്തപുരിയെ കൂടുതൽ നാൾ നയിച്ച ബഹുമതി തരൂരിന് സ്വന്തം
തിരുവനന്തപുരം: അനന്തപുരിയെ ലോക്സഭയിൽ കൂടുതൽ നാൾ നയിച്ച് ബഹുമതി ഇനി ശശിതരൂർ എംപിക്ക് സ്വന്തം.
കരയിലും കടലിലും ലോക്ക്ഡൌൺ, ആശങ്കയിൽ പൂന്തുറ
അതീവ സുരക്ഷ, ആളുകൾ എത്തുന്നത് തടയും രോഗിയുടെ പ്രാഥമിക സമ്പർക്കപ്പെട്ടികയിൽ 120 പേർ തിരുവനന്തപുരത്തെ തീരമേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു
30കിലോ ആർക്ക്, എന്തിന്, ആരാണ് സൽമാൻ?
തിരുവനന്തപുരം: നയത്രന്ത സ്വർണക്കടത്തിൽ അയച്ച ആളും കൈപ്പറ്റേണ്ട ആളും സുരക്ഷിതരായിരിക്കുകയും അനുബന്ധവ്യക്തികളെത്തേടി കസ്റ്റംസിന്റെ അന്വേഷണം നീങ്ങുകയും ചെയ്യുമ്പോൾ ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങളുണ്ട്: ആർക്കായിരുന്നു 30 കിലോ തങ്കം. അതിന്റെ ആത്യന്തിക ലക്ഷ്യം എന്തായിരുന്നു?
എസ്.ബി.ഐ. ഹ്രസ്വകാല വായ്പാ പലിശ നിരക്ക് കുറച്ചു
തിരുവനന്തപുരം: പൊതുമേഖലാബാങ്കായ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ഹസ്വ കാല വായ്പകളുടെ പലിശ നിരക്ക് കുറച്ചു.
ക്യാപ്റ്റൻ കൂളിന് 39 തികഞ്ഞു
ആശംസകളുമായി ക്രിക്കറ്റ് ലോകം
കോവിഡ് പ്രതിസന്ധിയെ ഐ.ടി. മേഖല അതിജീവിക്കും: വിപ്രോ എംഡി
ബെംഗളുരു: കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീ വിക്കാൻ ഐടി കമ്പനികൾക്ക് സാധിക്കുമെന്ന് ഇന്ത്യൻ ഐടി ഭീമൻ വിപ്രോയുടെ എംഡി തിയറി ഡെൽ പോർട്ടെ.
ഗോവൻ ഗോളി ആൽബിനോ ഗോമസ് ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: ഗോവയുടെ യുവഗോളി ആൽബിനോ ഗോമസ് ഐഎസ്എൽ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സമായി കരാർ ഒപ്പിട്ടു.
വീണ്ടും ക്രിക്കറ്റ് കാലം
ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം മത്സരം വൈകിട്ട് 3.30 മുതൽ, സോണി ചാനലിൽ തത്സമയം കാണാം
ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർത്ഥികൾ രാജ്യം വിടണം: കടുപ്പിച്ച് യുഎസ്
ന്യൂയോർക്ക്: പൂർണമായും ഓൺലൈൻ ക്ലാസുകളിലേക്കു മാറിയ വിദേശ വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് യുഎസ്. കോവിഡ് ഭീതി മൂലമാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റം എൻഫോഴ്സ്മെന്റ് (ഐസിഇ) അറിയിച്ചു.
ജനറൽ ഇൻഷ്വറൻസ് മേഖലയിലേക്ക് പേടിഎം
നോയിഡ: പ്രമുഖ ഫിനാൻഷ്യൽ ടെക്നോളജി കമ്പനിയായ പേടിഎം ജനറൽ ഇൻഷ്വറൻസ് മേഖലയിലേക്ക് ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി പേടിഎമ്മും സ്ഥാപകനായ വിജയ് ശേഖർ ശർമയും ചേർന്ന് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനറൽ ഇൻഷ്വറൻസ് കമ്പനി രഹേജ ക്യൂബിഇയെ ഏറ്റെടുക്കും.
ഡാറ്റ സുരക്ഷ: ഇ- കൊമേഴ്സ് കമ്പനികൾക്കുമേൽ നിയന്ത്രണം കടുപ്പിക്കും
ന്യൂഡൽഹി: ഡാറ്റ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്സ് കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണം കൊണ്ടുവരാൻ നീക്കമിട്ട് കേന്ദ്ര സർക്കാർ. ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വളർച്ച കൂടി ഉറപ്പാക്കാനുദ്ദേശിച്ചുള്ള ഇ-കൊമേഴ്സ് നയത്തിന്റെ കരടിൽ ഡാറ്റ സുരക്ഷ സംബന്ധിച്ച നിബന്ധകളുമുണ്ടാകും.
ചെന്നിത്തലയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ
ആലപ്പുഴ: ചെന്നിത്തലയിൽ യുവാവും യുവതിയും വാടക വീടിനുള്ളിൽ മരിച്ച നിലയിൽ.
എം.എസ്.എം.ഇകൾക്ക് ലോക ബാങ്ക 5,600 കോടി വായ്പ അനുവദിച്ചു
എംഎസ്എംഇകൾക്ക് വായ്പ നൽകുന്നത് തുടരാൻ എൻബിഎഫ്സികളെ പ്രോത്സാഹിപ്പിക്കാൻ വായ്പ ഉപകരിക്കുമെന്ന് കരുതപ്പെടുന്നു.
കെ.എസ്.യു.എം. റിവേഴ്സ് പിച്ച് ജൂലൈ സീരീസിന് ഇന്ന് തുടക്കം
ജാക് ഫ്രൂട്ട് പ്രമോഷൻ കൺസോർഷ്യം, ഇറാം സയന്റിഫിക്, എബി ഇൻബെവ്, കുട്ടുക്കാരൻ ഗ്രൂപ്പ്, ക്രെഡായി തുടങ്ങിയവർ പങ്കെടുക്കും
തീവ്രം
തലസ്ഥാനത്ത് 54 പേർക്ക് രോഗം പൂന്തുറയിൽ 26 പേർക്ക് സമ്പർക്കത്തിൽ സംസ്ഥാനത്ത് സമ്പർക്കത്തിൽ രോഗികൾ 68
ഐടി സെക്രട്ടറിയെ നീക്കി
എം. ശിവശങ്കർ അവധിയിൽ പോയി , മിർ മുഹമ്മദ് മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറി മുഹമ്മദ്.വൈ. സഫീറുള്ളയ്ക്ക് ഐടി വകുപ്പിന്റെ ചുമതല
102ന്റെ നിറവിൽ കെആർ ഗൗരിയമ്മ
ആഘോഷങ്ങൾ ഒഴിവാക്കി പിറന്നാൾ
ഐടി സെക്രട്ടറി വിവാദത്തിൽ
സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ് കരാർ ജീവനക്കാരിയുമായി ഐടി സെക്രട്ടറിക്ക് ബന്ധം
ആശങ്ക ഒഴിയുന്നില്ല
സമ്പർക്കത്തിൽ 35 പേർക്ക് 193 പേർക്ക് രോഗം എറണാകുളത്ത് 25 ൽ 17 പേർക്ക് രോഗം സമ്പർക്കത്തിൽ
സിറ്റിയെ ചെറുമീൻ വിഴുങ്ങി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ സാവി നെ വീഴ്ത്തിയ മാഞ്ചസ്റ്റർ സിറ്റി ചെറു മീനിന്റെ വായിൽ കുടു ങ്ങി. ചാമ്പ്യൻമാരായ ലിവർ പൂളിനെ തച്ചുതകർത്തതിന്റെ ലഹരിയിൽ കളത്തിലെത്തിയ പെപ്പ് ഗാർഡിയോളയുടെ കു ട്ടികളെ സതാംപ്ടൺ ഞെട്ടിച്ചു.
ഡബ്ലുസിസിയിൽ വരേണ്യ ധാർഷ്യമെന്ന് വിധുവിൻസന്റ്
നടി പാർവ്വതിയ്ക്കെതിരെയും ആരോപണം
സംസ്ഥാനത്ത് നിരീക്ഷണത്തിൽ 1.83 ലക്ഷം പേർ
തിരുവന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോൾ കോവിഡ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,80,316 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷനുകളിലുമായി ക്വാറന്റനിലാണ്. 2975 പേർ ആശുപ്രതികളിൽ നിരീക്ഷണത്തിലുണ്ട്. 384 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൈനീസ് സൈനികരുടെ പിന്മാറ്റം തുടങ്ങി
നിർണായക ചർച്ച നടത്തി അജിത് ഡോവൽ
പൂട്ട് പൊട്ടിച്ച് ബാഴ്സ
മാഡ്രിഡ്: രണ്ട് തുടർ സമനിലകൾക്കുശേഷം സ്പാനിഷ് ലാ ലിഗയിൽ കരുത്തരായ ബാഴ്സലോണ വിജയവഴിയിൽ തിരിച്ചെത്തി. വിയ്യാറയലിനെ ഒന്നിനെതിരേ നാലു ഗോളുകൾക്ക് തുരത്തിയാണ് കറ്റാലൻ പട വിജയ സ്പർശം വീണ്ടെടുത്തത്. ഇതോടെ ബാഴ്സയ്ക്ക് 34 മത്സരങ്ങിൽ നിന്ന് 73 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്സ് നാലാക്കി കുറയ്ക്കുകയും ചെയ്തു.
രാജസ്ഥാനിലെ ജയിലിൽ 100 അന്തേവാസികൾക്ക് കോവിഡ്
ജയ്പ്പൂർ: രാജസ്ഥാനിലെ ജയിലിൽ 100 ലധികം അന്തേവാസികൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.
ഇന്ത്യയുടെ 'സൂപ്പർ ആപ്പാവാൻ' എലിമെന്റ്സ്
ഫേസ്ബുക്കിനും വാട്ട്സ് ആപ്പിനും വെല്ലുവിളി
ചൈനീസ് ഉൽപ്പന്നങ്ങൾക്കി തീരുവ കൂട്ടി കേന്ദ്രം
നിലവാരമില്ലാത്തവയുടെ ഇറക്കുമതി നിരോധിച്ചു നടപടി ചൈനയെ സമ്മർദ്ദത്തിലാക്കും