CATEGORIES
Kategorien
ടൂറിസം മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് തയാറാകുന്നു
കൊച്ചി : കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി സാമ്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സർക്കാർ തയാറാക്കിവരികയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് അറിയിച്ചു.
ബിഗ് ബസാറിന റിലയൻസ് ഏറ്റെടുക്കും
മുംബൈ: കിഷോർ ബിയാനിക്ക് കീഴിലെ റീട്ടെയ്ൽ ശൃംഖലയായ ബിഗ് ബസാറിനെ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച കരാർ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. കരാർ യാഥാർ ത്ഥ്യമായാൽ ഫ്യൂച്ചർ ഗ്രൂപ്പ് മൊത്തമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് സ്വന്തമാകും. രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്തൽ കമ്പനിയായി റിലയൻസ് മാറുകയും ചെയ്യും.
തോക്കിൻ മുനയിൽ നിന്ന് സൈന്യം പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു
ശ്രീനഗർ : മുത്തച്ഛൻ ഭീകരരുടെ വെടിയേറ്റ് മരിക്കുന്നത് കണ്ട് പൊട്ടിക്കരഞ്ഞ മൂന്ന് വയസുകാരനെ സൈന്യം തോ ക്കിൻമുനയിൽ നിന്ന് രക്ഷിച്ച് മാതാപിതാക്കളെ ഏല്പിച്ചു.
ചൈനയുമായുള്ള ടെലികോം കരാറുകൾ റദ്ദാക്കി
റോഡ് നിർമ്മാണത്തിലും ഇനി പങ്കാളിത്തമില്ല
ഇനി ധൈര്യമായി പറയാം, ധാരാവി പഴയ ധാരാവിയല്ല !
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി, ധാരാവി ലോക ശ്രദ്ധയിൽ. വികസിത രാജ്യങ്ങൾ പോലും കോവിഡിനോട് മല്ലടിക്കുമ്പോൾ, ധാരാവി രോഗത്തെ പൊരുതിത്തോൽപ്പിച്ചുകൊണ്ടിരിക്കുന്നു.
131 പേർക്ക് രോഗമുക്തി
ഇന്നലെ 151 പേർക്ക് രോഗം
വൻ തോതിൽ ജീവനക്കാരെ നിയമിക്കാൻ തയാറെടുത്ത് ഇ-കൊമേഴ്സ് കമ്പനികൾ
മുംബൈ: കോവിഡ് 19 ഡൗണിനു ശേഷം ഓൺലൈൻ ഷോപ്പിംഗ് മുന്നേറിയതോടെ വൻ തോതിൽ ജീവനക്കാരെ നിയമിക്കാൻ തയ്യാറെടുത്ത് ഇ-കൊമേഴ്സ് കമ്പനികൾ, ആമ സോൺ, ഗ്രാഫേഴ്സ്, പേടിഎം മാൾ തുടങ്ങിയവയെല്ലാം റിക്രൂട്ട്മെന്റ് വർദ്ധിപ്പിക്കുകയാണ്.
കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണങ്ങൾ; നിർണായക വഴിത്തിരിവ്
പുതിയ സംഘം അന്വേഷണം ആരംഭിച്ചു രക്തക്കറ പുരണ്ട തടിക്കഷണവുമായി ബന്ധപ്പെട്ട ഫൊറൻസിക് റിപ്പോർട്ട് ഈയാഴ്ച
ഹാരൂണിന് എ പ്ലസ്, കമ്പ്യൂട്ടറിനും
ആദ്യമായി കമ്പ്യൂട്ടറിൽ പരീക്ഷയെഴുതി ഫുൾ നേടി
എസ്എസ്എൽസി പരീക്ഷ 98.82 % ചരിത്ര വിജയം
കോവിഡ് കാല പരീക്ഷാ നടത്തിപ്പിൽ സർക്കാരിനും ഫുൾ എ പ്ലസ്
പൊന്നേ..നിനക്ക് ഫുൾ എ പ്ളസ്
ചവറ: കരൾ പങ്ക് വെയ്ക്കാതെ യാത്ര പറഞ്ഞു പോയ അമ്മയുടെ പൊന്നുമോൾക്ക് പത്താം ക്ളാസ് പരീക്ഷയിൽ നൂറുമേനി.
5 കിലോ സൗജന്യ അരി നവംബർ വരെ
ലോക്ക്ഡൗൺ മരണം കുറച്ചു ലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചു ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മികച്ച നിലയിൽ ഇളവുകളിൽ അലംഭാവം അരുത് 20 കോടി കുടുംബങ്ങൾക്ക് 31,000 കോടി നൽകി ഉത്സവകാലത്ത് കരുതൽ വേണം
ഫുട്ബോൾ താരം മാരിയോ ഗോമസ് വിരമിച്ചു
സ്റ്റുട്ഗർട്: ഒരു പതിറ്റാണ്ടോളം ജർമ്മൻ ദേശീയ ഫുട്ബോൾ ടീമിലും വിവിധ ക്ലബ്ബുകളിലും കളിച്ച സ്ട്രൈക്കർ മാരിയോ ഗോമസ് വിരമിച്ചു.
2021 ജനീവ മോട്ടോർ ഷോ റദ്ദാക്കി
ജനീവ: കാർ വ്യവസായ കലണ്ടറിലെ ഏറ്റവും വലിയ ഇവന്റുകളിലൊന്നായ ജനീവ മോട്ടോർ ഷോ അടുത്ത വർഷം നടക്കില്ല.
ഇനി ചിങ്കാരിയാണ് താരം
ബംഗളുരു: ചിങ്കാരിയാണ് ഇന്ത്യയിലിനി പുതിയ ടിക്ടോക്ക്'. ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെയാണ് ചിങ്കാരി എന്ന ഇന്ത്യൻ ആപ്പ് താരമായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ടിക് ടോക്കും ഹലോയും അടക്കം 59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു ലക്ഷത്തിലേറെ പേര് ചിങ്കാരി മേളം കാണാനെത്തി. മില്യനിലേറെ പേരാണ് ഇതിനകം ചിങ്കാരിയിലുള്ളത്.
12 ചൈനീസ് ഉല്പന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണം
തീരുവ കൂട്ടും ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യില്ല.
10 താരങ്ങളിൽ 6 പേരുടെയും ഫലം നെഗറ്റീവ്
പാക് താരങ്ങൾ ഇംഗ്ലണ്ടിലേക്ക്
സ്വർണ വില താഴോട്ടില്ല.
ന്യൂഡൽഹി: സ്വർണ വിലയിൽ വർദ്ധന തുടരുന്നു. ഇന്നലെ പവന് 35920 രൂപയിലേക്കുയർന്നു. ഗ്രാമിന് വില 4490 രൂപ. സ്വർണത്തിന്റെ ഇന്നലെ പവന് 400 രൂപയാണ് വർദ്ധിച്ചത്.
പ്രയാഗ ഭക്ഷണപ്രിയ!
പ്രയാഗ മാർട്ടിന്റെ ഇഷ്ടാനിഷ്ടങ്ങളും ജീവിതവീക്ഷണവും പിന്നെ, സിനിമാവിശേഷങ്ങളും
ഭീതി-ഉറവിടം അറിയാത്ത കേസുകൾ കൂടുന്നു
തിരുവനന്തപുരം: തലസ്ഥാന നഗരം കോവിഡ് വ്യാപനഭീതിയിൽ.
121 പേർക്ക് രോഗം
സമ്പർക്കത്തിലൂടെ 5 പേർക്ക്
ഹെഡ്ലിയെ കൈമാറില്ലെന്ന് അമേരിക്ക
വാഷിങ്ടൺ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഡേവിഡ് കോൾമാൻ ഹൈഡ്ലിയെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് അമേരിക്ക.
അതിർത്തിയിൽ 16 ചൈനീസ് ക്യാമ്പ്
ഉപഗ്രഹ ചിത്രം പുറത്ത്
വേളിയിൽ മിനിയേച്ചർ റെയിൽവേയുടെ എഞ്ചിനും ബോഗികളുമെത്തി
സോളാർ വൈദ്യതി ചാർജ് ചെയ്യുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്നതാകും ട്രെയിൻ
മുൻ ഡൽഹി ക്രിക്കറ്റ് താരം കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: പ്രശസ്ത ക്ലബ്ബ് ക്രിക്കറ്റ് താരവും ഡൽഹി അണ്ടർ 19 ടീം സപ്പോർട്ട് സ്റ്റാഫുമായ സഞ്ജയ് ദോബൽ (53) കോവിഡ്-19 ബാധിച്ച് മരിച്ചു.
വെസ്റ്റേൺ ഡിജിറ്റൽ പുതിയ പെൻ ഡ്രൈവ് പുറത്തിറക്കി
ജൂലായ് നാല് മുതൽ ആമസോണിൽ പെൻ ഡ്രൈവ് ലഭ്യമാകും
റയൽ ലീഡർ
സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് എസ്പാന്യോളിനെ തോൽപ്പിച്ചു ബാഴ്സയെക്കാൾ രണ്ട് പോയിന്റിന്റെ ലീഡ്
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഓൺലൈൻ വഴി മുതുകാടിന്റെ ഇന്ദ്രജാലവും
തിരുവനന്തപുരം: കോവിഡ് കാലത്ത് മാനസികാരോഗ്യം മെച്ചപ്പെടുത്താനായി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മാജിക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു.
പോത്തീസിന് പൂട്ടിട്ട് നഗരസഭ
നിർദ്ദേശങ്ങൾ പാലിച്ചില്ല. അവധി ദിവസങ്ങളിലും പ്രവർത്തനം
ദേവസ്വം ബോർഡ് തീരുമാനങ്ങൾ ക്ഷേത്ര ആചാരങ്ങൾക്ക് തടസമായേക്കും
കാവനാട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് എടുത്തിട്ടുള്ള തീരുമാനങ്ങൾ ക്ഷേത്ര ആചാരങ്ങൾക്ക് തടസമായേക്കുമെന്നും ഇവ പുന:പരിശോധിക്കണമെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ ശക്തമായി ആവശ്യപ്പെട്ടു.